Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത് 350 പേര്‍; സനാതനധര്‍മ്മത്തിലേക്ക് മടങ്ങാന്‍ പ്രേരണയായത് അയോധ്യയിലെ പ്രാണപ്രതിഷ്ഠ

ഹിന്ദുമതത്തില്‍ നിന്നും പലവധി പ്രലോഭനങ്ങളാല്‍ മറ്റൊരു മതത്തിലേക്ക് ചേക്കേറിയവര്‍ക്ക് സ്വന്തം വേരുകളുടെ മഹത്വം തിരിച്ചറിയാന്‍ പ്രേരണയായത് അയോധ്യാ രാമക്ഷേത്രം. നേപ്പാളിലെ പാർസ ജില്ലയിലെ ബഹുദർ മായ് വില്ലേജ് മുനിസിപ്പാലിറ്റിയിലെ മതം മാറിയ 350 ഗ്രാമവാസികള്‍ വീണ്ടും സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തി. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 05:44 pm IST
inIndia
നേപ്പാളിലെ പാർസ ജില്ലയിലെ ബഹുദർ മായ് വില്ലേജ് മുനിസിപ്പാലിറ്റിയില്‍ മതപരിവര്‍ത്തനത്തിന് വിധേയരായ 350 ഹിന്ദുക്കള്‍ വീണ്ടും സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തുന്നതിന്‍റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങ്.

നേപ്പാളിലെ പാർസ ജില്ലയിലെ ബഹുദർ മായ് വില്ലേജ് മുനിസിപ്പാലിറ്റിയില്‍ മതപരിവര്‍ത്തനത്തിന് വിധേയരായ 350 ഹിന്ദുക്കള്‍ വീണ്ടും സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തുന്നതിന്‍റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങ്.

കാഠ്മണ്ഡു : അയോധ്യയിലെ രാമന്‍ വര്‍ഷങ്ങളായി കഴിഞ്ഞിരുന്ന ചെറിയ കുടിലില്‍ നിന്നും പുറത്തെത്തി അയോധ്യയിലെ രാമക്ഷേത്രത്തില്‍ കുടികൊണ്ടതോടെ ലോകമെങ്ങും സനാതനധര്‍മ്മത്തിന്റെ വെളിച്ചത്തിലേക്ക് മടങ്ങുകയാണ്. ഹിന്ദുമതത്തില്‍ നിന്നും പലവധി പ്രലോഭനങ്ങളാല്‍ മറ്റൊരു മതത്തിലേക്ക് ചേക്കേറിയവര്‍ക്ക് സ്വന്തം വേരുകളുടെ മഹത്വം തിരിച്ചറിയാന്‍ പ്രേരണയായത് അയോധ്യാ രാമക്ഷേത്രം.

നേപ്പാളിലെ പാർസ ജില്ലയിലെ ബഹുദർ മായ് വില്ലേജ് മുനിസിപ്പാലിറ്റിയിലെ ഗ്രാമവാസികളാണ് സനാതന ധർമ്മത്തിന്റെ വെളിച്ചത്തിലേക്ക് മടങ്ങിയെത്തിയത്. .പണം ഉള്‍പ്പെടെയുള്ള പ്രലോഭനങ്ങൾക്ക് വഴങ്ങി മതം മാറിയ 350 ഓളം പേർ തിരികെ സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തി. .

ഇവിടെ, വർഷങ്ങൾക്കുമുമ്പ്, ക്രിസ്ത്യൻ മിഷനറിമാർ പാവപ്പെട്ട ഹിന്ദുക്കളെ പണവും മെച്ചപ്പെട്ട ജീവിതവും മികച്ച വിദ്യാഭ്യാസവും വാഗ്ദാനം നൽകിയാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റിയത്. എന്നാൽ അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ അവർക്ക് പുതിയ തിരിച്ചറിവുണ്ടായി.സ്വന്തം മതത്തില്‍ നിന്നും ചെറിയ പ്രലോഭനങ്ങളുടെ പേരില്‍ മറ്റൊരു മതത്തിലേക്ക് മാറിപ്പോയത് ശരിയായില്ലെന്ന് ചിന്തയാണ് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിച്ചെല്ലാന്‍ അവരെ പ്രേരിപ്പിച്ചത്. ഇക്കഴിഞ്ഞ ജനവരി 22നാണ് പ്രധാനമന്ത്രി മോദി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്ന പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇത് കണ്ടപ്പോള്‍ ഇവരുടെ ഉള്ളില്‍ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം ശക്തമായി. അതോടെ അവര്‍ ഹിന്ദു സംഘടനകളുമായി ബന്ധപ്പെട്ട് തങ്ങളുടെ ആഗ്രഹം അറിയിച്ചു. പിന്നീട് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ഇവരെ വീണ്ടും ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഘര്‍വാപസിയുടെ (വീണ്ടും സ്വന്തം വീടായ ഹിന്ദുമതത്തിലേക്ക് മടങ്ങല്‍) ചടങ്ങിന്റെ ഭാഗമായി ഹവനം അടക്കമുള്ള കർമ്മങ്ങൾ നടന്നു. സനാതനധര്‍മ്മത്തിലേക്ക് മടങ്ങുന്നവരെല്ലാം ഗംഗയില്‍ കുളിച്ച് ശുദ്ധിവരുത്തി. പിന്നീട് ശ്രീരാമനെ പ്രാര്‍ത്ഥിച്ചു.

പലപ്പോഴും തങ്ങളെ മതം മാറ്റിയത് പല മോഹനവാഗ്ദാനങ്ങളും പറഞ്ഞാണെങ്കിലും മതം മാറിയതോടെ അവര്‍ തങ്ങളെ അവഗണിക്കാന്‍ തുടങ്ങിയെന്നും 350 പേരും പറയുന്നു. ‘”500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ ജന്മസ്ഥലത്തേയ്‌ക്ക് മടങ്ങുമ്പോൾ, ഞങ്ങൾക്കും സനാതന ധർമ്മത്തിലേക്ക് മടങ്ങണമെന്ന് തോന്നി. ഇതിനുശേഷം, ഹിന്ദു സംഘടനകളുമായി ബന്ധപ്പെടുകയും സ്വമേധയാ സനാതന ധർമ്മത്തിലേക്ക് മടങ്ങുകയും ചെയ്തു. ‘ – അവർ പറയുന്നു.

 

Tags: christian missionariesconversionVHPRam TempleAyodhya Ram templeAyodhya PranprathishthaGharwapsighar wapsi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

India

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.