Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അപാര പെര്‍ഫോമന്‍സ് എന്ന വാഗ്ദാനവുമായി വണ്‍ പ്ലസ് 12 എത്തി; ചൂടാകില്ല, അതിവേഗ ചാര്‍ജിംഗ്, ദീര‍്ഘായുസ്സുള്ള ബാറ്ററി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 10:20 pm IST
inBusiness

വൺ പ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ വണ്‍പ്ലസ് 12(One Plus 12) ജനവരി 23ന് ഇന്ത്യയില്‍ പുറത്തിറങ്ങി 2കെ റെസല്യൂഷനും 120Hz റീ ഫ്രഷ് റേറ്റും അമോ എല്‍ഇഡി (AMOLED) ഡിസ്‌പ്ലേയുമായാണ് വണ്‍പ്ലസ് 12 എത്തുന്നത്. Snapdragon 8 Gen 3 SoC ആയിരിക്കും ഇതിൽ. 100W വയേർഡ് ചാർജിംഗിനും 50W വയർലെസ് ചാർജിംഗിനും വഴങ്ങുന്ന 5,400mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിന്റെ സവിശേഷത. എത്ര ചാര്‍ജ്ജ് ചെയ്താലും ഫോണ്‍ ചൂടാകില്ല. കാരണം അത്യാധുനികമായ ക്രയോ വെലോസിറ്റി വിസി കൂളിംഗ് സംവിധാനമുള്ളതിനാലാണ് ഇത്. വിസി കൂളിംഗ് സംവിധാനത്തില്‍ മൈക്രോണ്‍ ലെവലില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ കൂളിംഗ് സംവിധാനമാണ് ഉള്ളത്. 100W വയേർഡ് ചാർജിംഗില്‍ വെറും 26 മിനിറ്റില്‍ ഫോണ്‍ പൂജ്യത്തില്‍ നിന്നും 100 ശതമാനം ചാര്‍ജിലേക്ക് കുതിയ്‌ക്കും.

പെര്‍ഫോമന്‍സ് കലക്കും

പെര്‍ഫോമന്‍സാണ് വണ്‍ പ്ലസ് 12 ജി മുന്നോട്ട് വെയ്‌ക്കുന്ന വാഗ്ദാനം. ഹാര്‍ഡ് വെയര്‍ സൂപ്പറാണ്. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്നാപ് ഡ്രാഗണ്‍ 8 ജെന്‍ 3 ആണ് ഈ ഫോണിന്റെ അടിത്തറ.

കൂടാതെ 2K റെസല്യൂഷനും 120Hz റീ ഫ്രഷ് റേറ്റും ഉള്ള 6.7 ഇഞ്ച് ഫ്ലൂയിഡ് LTPO AMOLED ആയിരിക്കും ഇതിൽ. സെൽഫിക്കായി ഡിസ്പ്ലേയിൽ ഒരു ഹോൾ-പഞ്ച് കട്ട് ഔട്ട് ഉണ്ടാവും. 16GB LPDDR5X റാമും 256GB UFS 4.0 സ്റ്റോറേജും ഫോണിനുണ്ടാകും.50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ സെൻസർ,50 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ, 64 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ഒരു ഹാസൽബ്ലാഡ് ബ്രാൻഡഡ് ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് OnePlus 12-ന് നൽകിയിരിക്കുന്നത്. 3X ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുള്ള ഫോണാണിത്. സെൽഫികൾക്കായി, മുൻവശത്ത് 32 മെഗാപിക്സൽ സെൻസറും ഇതിലുണ്ടാകുമെന്ന് പറയപ്പെടുന്നു.

ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത OnePlus 11 എന്ന 5G ഫോണിന്റെ പിൻഗാമിയാണ് വൺപ്ലസ് 12 എത്തിയിരിക്കുന്നത്. 28GB റാമും 256 ജിബി സ്റ്റോറേജും ഉള്ള കോൺഫിഗറേഷന് 64,999 രൂപയും. 16GB റാമും 512GB സ്റ്റോറേജും ഉള്ള വേരിയന്‍റിന് 69,999. ഉം ആണ്

Tags: Smartphonemobile PhoneOneplus12snapdragonVC colling systemtCryo velocity vc colling system
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവ സൂര്യ വീടു വീട്ടിറങ്ങിയിട്ട് ഒരാഴ്ച; അന്വേഷണത്തിന് പാലക്കാട്ട് എത്തിയ സംഘം ഇന്ന് മടങ്ങും, സൂചനകൾ ഒന്നുമില്ല

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

Kerala

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

Technology

റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ച് മോട്ടോറോള; ആകർഷകമായ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ട് സെയിൽ

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ ഹോട്ടലില്‍ നിന്നും കണ്ടെത്തി, എം എല്‍ എക്ക് നേരെ ചീമുട്ടയേറും കല്ലേറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.