Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആഗോളതാപനം കുട്ടികളില്‍ ശ്വാസകോശ രോഗങ്ങള്‍ കൂട്ടുന്നു: ഐഎപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 11:52 pm IST
inNews
കൊച്ചിയില്‍ നടക്കുന്ന ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ ദേശീയ സമ്മേളനത്തില്‍ നവജാത ശിശുക്കളിലെ ശ്രവണ വൈകല്യം സംബന്ധിച്ച വിഷയത്തില്‍ സയന്റിഫിക്ക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്രാഹം കെ. പോള്‍ സംസാരിക്കുന്നു

കൊച്ചിയില്‍ നടക്കുന്ന ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സിന്റെ ദേശീയ സമ്മേളനത്തില്‍ നവജാത ശിശുക്കളിലെ ശ്രവണ വൈകല്യം സംബന്ധിച്ച വിഷയത്തില്‍ സയന്റിഫിക്ക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്രാഹം കെ. പോള്‍ സംസാരിക്കുന്നു

കൊച്ചി: ആഗോളതാപനത്തിന്റെ പ്രത്യാഘാതം മൂലം കൂട്ടികളില്‍ ശ്വാസകോശ രോഗങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണെന്ന് ശിശുരോഗ വിദഗ്ദര്‍. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സി (ഐഎപി)ന്റെ 61 ാമത് ദേശീയ സമ്മേളനം ‘പെഡിക്കോണ്‍-2024’ ല്‍ നടന്ന ചര്‍ച്ചയിലാണ് ശിശുരോഗ വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ആഗോളതാപനവും വായുമലിനീകരണവും മൂലം കുട്ടികളില്‍ അലര്‍ജി രോഗങ്ങള്‍ വര്‍ധിക്കുകയാണ്. ആസ്മ, റൈനിറ്റിസ് (മൂക്കൊലിപ്പ്), ചൊറിച്ചില്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മുമ്പില്ലാത്ത വിധം കുട്ടികളില്‍ ഏറിവരികയാണെന്നും ശിശുരോഗ വിദഗ്ധര്‍ വ്യക്തമാക്കി. കുട്ടികളിലുണ്ടാകുന്ന രോഗങ്ങളില്‍ 50 ശതമാനത്തിലധികവും പ്രകൃതിയുമായി ബന്ധപ്പെട്ടാണെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരിക്കുന്നത്.

അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും കുട്ടികളെയാണ് ഏറ്റവും അധികം പ്രതികൂലമായി ബാധിക്കുന്നത്. വര്‍ഷം തോറും ചൂടിന്റെ തോത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2050 ഓടുകൂടി നിലവിലേതില്‍ നിന്നും അഞ്ചു ശതമാനം അധികം ചൂടായിരിക്കും ഭൂമിയില്‍ ഉണ്ടാകുകയെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന ശിശുരോഗ വിദഗ്ധര്‍ വിലയിരുത്തി. പ്രകൃതിയെ സംരക്ഷിച്ചാല്‍ മാത്രമെ കുട്ടികളുടെ ആരോഗ്യവും സംരക്ഷിക്കാന്‍ സാധിക്കു. അതിനാല്‍ കുട്ടികളുടെ ആരോഗ്യത്തിനൊപ്പം തന്നെ പ്രകൃതി സംരക്ഷണവും അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി. കുട്ടികള്‍ക്ക് വലിയ പ്രതിരോധശക്തിയാണ് മുലപ്പാല്‍ സമ്മാനിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് അമ്മമാര്‍ കുഞ്ഞുകളെ കൃത്യമായി മുലയൂട്ടണമെന്നും മുലയൂട്ടലിന്റെ പ്രാധാന്യം പ്രചരിപ്പിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കൗമാരക്കാര്‍ നേരിടുന്ന ശാരീരികവും മാനസികവുമായി പ്രശ്നങ്ങളും സമ്മേളനം വിശദമായി ചര്‍ച്ച ചെയ്തു. കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ആക്രമണങ്ങള്‍ ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ് കുട്ടികളില്‍ സൃഷ്ടിക്കുന്നത്. ഇത് തടയുന്നതിന് ഐഎപിക്ക് എന്ത് പങ്കു വഹിക്കാനാകുമെന്നതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു. നാലു ദിവസമായി നടന്നു വരുന്ന സമ്മേളനം ഇന്ന് സമാപിക്കും.

Tags: childrenGlobal WarmingIndian Academy of Paediatricslung disease
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.