Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി ‘യശസ്വിനി’ നാരീശക്തി അടയാളപ്പെടുത്തി കേരളവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 11:12 pm IST
inIndia
വനിതകള്‍ മാത്രമടങ്ങുന്ന സിആര്‍പിഎഫ് സംഘം നടത്തിയ യശസ്വിനി എന്ന ബൈക്ക് അഭ്യാസ പ്രകടനം

വനിതകള്‍ മാത്രമടങ്ങുന്ന സിആര്‍പിഎഫ് സംഘം നടത്തിയ യശസ്വിനി എന്ന ബൈക്ക് അഭ്യാസ പ്രകടനം

ന്യൂദല്‍ഹി: കര്‍ത്തവ്യപഥില്‍ നടന്ന റിപ്പബ്ലിക് ദിനപരേഡില്‍ ഭാരതത്തിന്റെ നാരീശക്തി അടയാളപ്പെടുത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശംസ പിടിച്ചുപറ്റിയത് വനിതകളുടെ മോട്ടോര്‍ സൈക്കിള്‍ സാഹസിക പ്രകടനങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് സിആര്‍പിഎഫിന്റെ മോട്ടോര്‍ സൈക്കിള്‍ സാഹസിക പ്രകടന സംഘമായ യശസ്വിനിയിലുള്ളവര്‍ കാഴ്ചവച്ചത്. നാഗ്പൂര്‍ സിആര്‍പിഎഫ് 213 മഹിളാ ബറ്റാലിയനിലെ അംഗങ്ങളായ 262 പേരാണ് സംഘത്തിലുണ്ടായിരുന്നത്. യശസ്വിനി സംഘത്തില്‍ 10 മലയാളി വനിതകളുണ്ടായിരുന്നു. കോഴിക്കോട് പാറക്കടവ് സ്വദേശി എം.കെ. ജിന്‍സി, നാദാപുരം സ്വദേശി സി.വി. അഞ്ജു, കൊല്ലം കടയ്‌ക്കല്‍ സ്വദേശി അഞ്ജു സജീവ്, പാലക്കാട് വാളയാര്‍ സ്വദേശി അപര്‍ണ ദേവദാസ്, പുത്തൂര്‍ സ്വദേശി സി. മീനാംബിക, പട്ടാമ്പി സ്വദേശി സി.പി. അശ്വതി, കുഴല്‍മന്ദം സ്വദേശി എന്‍. സന്ധ്യ, കൊല്ലം സ്വദേശി ബി. ശരണ്യ തിരുവനന്തപുരം കല്ലറ സ്വദേശി ടി.എസ്. ആര്യ, മലപ്പുറം മഞ്ചേരി സ്വദേശി ഇ. ശിശിര എന്നിവരായിരുന്നു സംഘത്തിലെ മലയാളികള്‍.

ദല്‍ഹി പോലീസിന്റെ വനിതകള്‍ മാത്രമുള്ള സംഘത്തെ നയിച്ച തൃശ്ശൂര്‍ സ്വദേശിയും നോര്‍ത്ത് അഡീ. ഡെപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ. സുഗതന് ഇതു രണ്ടാം തവണയാണ് സംഘത്തെ നയിക്കാന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ തവണയും ശ്വേത തന്നെയാണ് സംഘത്തെ നയിച്ചത്. സിആര്‍പിഎഫ് സംഘത്തെ പന്തളം സ്വദേശി അസി. കമാന്‍ഡന്റ് മേഘ നായരാണ് നയിച്ചത്. 148 അംഗ സംഘത്തയാണ് മേഘ നായര്‍ നയിച്ചത്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ സിആര്‍പിഎഫിന്റെ റിസര്‍വ് കമന്‍ഡന്റായിരുന്നു. നാവിക സേന സംഘത്തെ നയിച്ച മൂന്ന് പ്ലാറ്റൂണ്‍ കമാന്‍ഡര്‍മാരില്‍ ഒരാള്‍ അടൂര്‍ സ്വദേശി ലെഫ്. എച്ച്. ദേവികയായിരുന്നു.

ചരിത്രത്തിലാദ്യമായി പരേഡില്‍ പങ്കെടുക്കുന്ന കര, നാവിക, വ്യോമ സേനകളിലെ ട്രൈ സര്‍വീസ് വിമന്‍ കണ്ടിജന്റില്‍ കരസേനയില്‍ എട്ട് മലയാളികളുണ്ട്. ആര്‍. പ്രിയദര്‍ശിനി (പാലക്കാട്), പി.ഡി. ജോസ്ന (വയനാട്), നവ്യ അജയന്‍ (തിരുവനന്തപുരം), കെ.യു. അശ്വതി (തൃശൂര്‍), എ. മാളു (കൊല്ലം), പി.എസ്. അര്‍ച്ചന (തിരുവനന്തപുരം), എസ്.ആര്‍. ഗൗരി (തിരുവനന്തപുരം), ജനിക ജയന്‍ (കരുനാഗപ്പള്ളി) എന്നിവരായിരുന്നു ഇവര്‍. ബിഎസ്എഫ് ക്യാമല്‍ മൗണ്ടന്‍ വനിതാ സംഘത്തില്‍ നാല് മലയാളികളുണ്ടായിരുന്നു. ബി.ആര്‍. രഞ്ജിനി(കൊല്ലം), പി. കീര്‍ത്തന (കോഴിക്കോട്), കെ.എസ്. വിദ്യ (കോട്ടയം), എം. അനീഷ്യ (ആലപ്പുഴ) എന്നിവരായിരുന്നു അവര്‍.

Tags: keralaRepublic Day Celebrationeye-catching performanceYasaswini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.