Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിത്ര ജയിച്ചു, സൂരജ് സന്തോഷ് നിങ്ങള്‍ തോറ്റുപോയി; പ്രാണപ്രതിഷ്ഠയ്‌ക്കൊപ്പം അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ചത് കേരളത്തിലെ ലക്ഷക്കണക്കായ അമ്മമാര്‍

കേരളത്തിന്റെ വാനമ്പാടിയായ ചിത്ര അവരുടെ രാമഭക്തി നിറഞ്ഞ മനസ്സില്‍ നിന്നും ഒരു ഉപദേശം മലയാളികള്‍ക്ക് നല്‍കിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 04:42 pm IST
inKerala

തിരുവനന്തപുരം: കേരളത്തിന്റെ വാനമ്പാടിയായ ചിത്ര അവരുടെ രാമഭക്തി നിറഞ്ഞ മനസ്സില്‍ നിന്നും ഒരു ഉപദേശം മലയാളികള്‍ക്ക് നല്‍കിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിക്കണം.

ഇത് പിന്നീട് മീഡിയ വണ്‍ ചാനലും ദേശാഭിമാനിയും ഉള്‍പ്പെടെ വന്‍ വിവാദമാക്കി. ചിത്രയ്‌ക്കെതിരെ പുതു ഗായകന്‍ സൂരജ് സന്തോഷ് ചരിത്രബോധത്താല്‍ ആഞ്ഞടിക്കുകയും ചെയ്തു. കേരളത്തില്‍ ഇടത്പക്ഷവും ഇസ്ലാമിസ്റ്റ് മാധ്യമങ്ങളും ബുദ്ധിജീവികളും നവോത്ഥാനക്കാരും ചിത്രയുടെ ഉപദേശത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇത്രത്തോളം ചിത്രയുടെ ശബ്ദമിടറിയതായി താന്‍ കേട്ടിട്ടില്ലെന്നാണ് ചിത്രയുടെ അടുത്ത സുഹൃത്തായ ഗായകന്‍ ജി. വേണുഗോപാല്‍ പറഞ്ഞത്. ചിത്ര തന്റെ വീഡിയോ പിന്‍വലിച്ചില്ല. മാപ്പും പറഞ്ഞില്ല. മാന്യമായി നിശ്ശബ്ദത പാലിച്ചു.

പക്ഷെ തിങ്കളാഴ്ച കേരളം ദര്‍ശിച്ചത് രാമഭക്തിയുടെ അതിശക്തമായ തരംഗമായിരുന്നു. കപടമതേതരത്വത്തിനും കപട നവോത്ഥാനത്തിനും കപട കമ്മ്യൂണിസത്തിനും എതിരെ ഉയരുന്ന നിശ്ശബദ്മായ നിഷ്കപടഭക്തിയുടെ പ്രഭാവമാണ് അഞ്ചുതിരിയിട്ട വിളക്കുകള്‍ തെളിയിക്കാന്‍ ഉത്സാഹം കാട്ടിയ സ്ത്രീകളിലൂടെ, അമ്മമാരിലൂടെ കേരളം ദര്‍ശിച്ചത്. സിപിഎംകാരുടെ വീടുകളില്‍ വരെ വീട്ടമ്മമാര്‍ അഞ്ചുതിരിയിട്ട വിളക്ക് തന്നെ കത്തിക്കുക മാത്രമല്ല, ടിവികളില്‍ മോദി പ്രാണപ്രതിഷ്ഠനടത്തുന്നതിന്റെ ലൈവ് കാണുകയും ചെയ്തു. കേരളത്തിലെ അമ്മമാര്‍ മാത്രമല്ല, ഗള്‍ഫിലും യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള മലയാളി അമ്മമാരും അഞ്ചുതിരിയിട്ട വിളക്ക് കത്തിച്ച് വെച്ച് പ്രാണപ്രതിഷ്ഠ ദര്‍ശിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചിത്രയോടുള്ള അടുപ്പവും അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടുള്ള നിര്‍മ്മല ഭക്തിയും ഈ പ്രതികരണത്തില്‍ കൂട്ടിയിണക്കപ്പെട്ടിട്ടുണ്ട്.

ചിത്ര പറഞ്ഞതുപോലെ ലക്ഷക്കണക്കായ ഹിന്ദുഭവനങ്ങളില്‍ പ്രാണപ്രതിഷ്ഠയ്‌ക്കൊപ്പം അഞ്ച് തിരിയിട്ട വിളക്കുകള്‍ തെളിഞ്ഞിരുന്നു.  ഇന്ത്യയിലാകെ ഉയരുന്ന പുതിയൊരു ഹൈന്ദവഭക്തിതരംഗത്തിന്റെ അല തന്നെയാണ് കേരളത്തിലും ഉണര്‍ന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വഴിപാടുകളും ഒത്തുചേരലുകളും നടന്നിരുന്നു. മിക്കവാറും ഹിന്ദു കുടുംബങ്ങള്‍ അഞ്ച് തിരിയിട്ട വിളക്ക് കത്തിച്ച് വെച്ച ശേഷം ടെലിവിഷനില്‍ അയോധ്യ പ്രാണപ്രതിഷ്ഠയുടെ തത്സമയ ദൃശ്യങ്ങള്‍ കാണുകയായിരുന്നു. അയോധ്യയില്‍ മോദി പ്രാണപ്രതിഷ്ഠ നടത്തിയ കര്‍ണ്ണാടകയിലെ ശില്‍പി കൃഷ്ണശിലയില്‍ കൊത്തിയെടുത്ത അഞ്ചു വയസ്സായ ശ്രീരാമന്റെ വിഗ്രഹത്തിലെ ചൈതന്യഭാവം ഭക്തരുടെ മനസ്സലിയിക്കുന്ന അനുഭവമായിരുന്നു. കമ്മ്യൂണിസ്റ്റുകളുടെയും ജിഹാദികളുടെയും ഇരട്ടത്താപ്പുകള്‍ തിരിച്ചറിയുന്നവരാണ് ഇന്നത്തെ ഹൈന്ദവസമുദായത്തിലെ സെലിബ്രിറ്റികള്‍.

 

Tags: five-wicked lampAyodhyaRamlallaBhaktiBalakaramanSooraj SanthoshK.S. ChitraMediaone channel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.