Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നമ്മുടെ കയ്യില്‍ ഒന്നുമില്ല, അപ്പോള്‍ ചിരട്ട കൊട്ടി ഒച്ചകേള്‍പ്പിക്കും, അതാണ് രാഹുല്‍ ഗാന്ധി പ്രാണപ്രതിഷ്ഠാദിനത്തില്‍ ചെയ്തത്: ടി.ജി. മോഹന്‍ദാസ്

നമ്മുടെ കയ്യില്‍ ഒന്നുമില്ലാതിരിക്കുമ്പോള്‍ ചിരട്ട കൊട്ടി ഒച്ചകേള്‍പ്പിക്കുന്ന ഒരു പരിപാടിയാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ രാഹുല്‍ഗാന്ധി ചെയ്തതെന്ന് ടി.ജി. മോഹന്‍ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 11:25 pm IST
inIndia

തിരുവനന്തപുരം: നമ്മുടെ കയ്യില്‍ ഒന്നുമില്ലാതിരിക്കുമ്പോള്‍ ചിരട്ട കൊട്ടി ഒച്ചകേള്‍പ്പിക്കുന്ന ഒരു പരിപാടിയാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ രാഹുല്‍ഗാന്ധി ചെയ്തതെന്ന് ടി.ജി. മോഹന്‍ദാസ്. “അയോധ്യയിലേ പോകുന്നില്ല. എന്നാല്‍ കച്ചറയുണ്ടാക്കാതെ ഇരിയ്‌ക്കേണ്ടെ. അതും ചെയ്തില്ല. പകരം അസമിലെ ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് രംഗം വഷളാക്കുകയായിരുന്നു.”- രാഹുല്‍ ഗാന്ധിയുടെ രീതിയെ വിമര്‍ശിച്ചുകൊണ്ട് മോഹന്‍ദാസ് പറഞ്ഞു.

“ഭാരത് ജോ‍ഡോ ന്യായ് യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ബസ്സിനകത്ത് കക്കൂസും കിടക്കയും എല്ലാമുള്ള ഒന്നിനെയാണ് കാരവാന്‍ എന്ന് പറയുന്നത്. ഇത്തരം മുപ്പതോളം കാരവാന്‍ രാഹുല്‍ ഗാന്ധിക്ക് അകമ്പടിയായി പോകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇത് വിനോദസഞ്ചാര യാത്രയാണ്. അസമില്‍ ഒരു മഠമുണ്ട്. അതിനുള്ളിലെ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അയോധ്യക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുന്ന തിങ്കളാഴ്ച തന്നെ കയറി തൊഴണം. കോണ്‍ഗ്രസ് സംഘത്തിലാകട്ടെ പത്ത് മുന്നൂറ് പേരുണ്ട്. കേറ്റില്ല എന്ന ക്ഷേത്രക്കാര്‍ പറഞ്ഞു”- ടി.ജി. മോഹന്‍ദാസ് വിവരിച്ചു.

.”അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും പറഞ്ഞു നിങ്ങളെ കയറ്റാനാവില്ല. കാരണം പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചില പരിപാടികള്‍ അവിടെ നടക്കുന്നുണ്ട്. അതിന് ശേഷം വേണമെങ്കില്‍ കയറാം. അതല്ലാതെ നിങ്ങള്‍ ബഹളം വെയ്‌ക്കരുത് എന്നും പറഞ്ഞു. പക്ഷെ രാഹുല്‍ ഗാന്ധി റോഡില്‍ കുത്തിയിരിക്കുകയും രഘുപതി രാഘവ രാജാറാം, പതീത പാവന സീതാറാം എന്ന പാട്ട് പാടുകയുമായിരുന്നു. പ്രതിഷ്ഠാച്ചടങ്ങിന് പോകുന്നില്ലെങ്കില്‍ പോകട്ടെ, ആ സമയത്ത് രാമന്റെ പാട്ട് പാടി രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസുകാരെ മുഴുവന്‍ അപമാനിക്കുകയായിരുന്നു. വി.ഡി. സതീശനും വി.ടി. ബലറാമും എല്ലാം ഇത് കണ്ട് തലയില്‍ മുണ്ടിട്ട് കാണും. ഒടുവില്‍ പ്രശ്നപരിഹാരാര്‍ത്ഥം അസമിലെ ഒരു ലോക്കല്‍ കോണ്‍ഗ്രസ് നേതാവിനെയും ലോക്കല്‍ കോണ്‍ഗ്രസ് എംഎല്‍എയും തൊഴാന്‍ അനുവദിച്ചു. ഇരുവരുംകൂടി ഈ ക്ഷേത്രത്തില്‍ കയറി തൊഴുതു. അത് രാഹുല്‍ ഗാന്ധി അംഗീകരിക്കുകയും ചെയ്തു. അമ്പലത്തില്‍ തൊഴുക എന്നതല്ല, അതിന്റെ പേരില്‍ അലമ്പുണ്ടാക്കുക എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. ചില മലയാളസിനിമയില്‍ ജഗതി ശ്രീകുമാറും മാമുക്കോയും അവതരിപ്പിച്ച വെട്ടിച്ചറി ഡൈമണ്‍, കീലേരി അച്ചു എന്നീ കഥാപാത്രങ്ങളെയാണ് രാഹുല്‍ ഗാന്ധിയുടെ ഈ പരിപാടി കാണുമ്പോ ഓര്‍മ്മ വരുന്നത്.”.- ടി.ജി. മോഹന്‍ ദാസ് പറഞ്ഞു.

“ഭാരത് ജോഡോ യാത്ര നടന്നപ്പോള്‍ ഒരു അമ്പലത്തില്‍ പോലും കയറാത്ത ആളാണ് രാഹുല്‍ ഗാന്ധി എന്നോര്‍ക്കണം. കേരളത്തില്‍ മുസ്ലിം ലീഗിനെ പേടിച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. തൃശൂര്‍ വടക്കുന്നാഥനെ കണ്ടില്ല, പത്മാഭസ്വാമിയെ കണ്ടില്ല, ചോറ്റാനിക്കരദേവിയെ കണ്ടില്ല. ആ രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ അസമിലെ ഒരു ക്ഷേത്രത്തില്‍ കയറി അലമ്പുണ്ടാക്കാന്‍ നോക്കിയത്. ഈ രാഹുലിന് പിന്നാലെ പോയി കോണ്‍ഗ്രസുകാര്‍ക്ക് ആരുടെ വോട്ട് കിട്ടാനാണ്?”.- ടി.ജി. മോഹന്‍ദാസ് ചോദിച്ചു.

 

Tags: rahulAssamT.G. MohandasBharat Nyay YatraTG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

India

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.