Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടില്‍ അയോധ്യ പ്രാണപ്രതിഷ്ഠ ആഘോഷം തടയാനുള്ള ഡിഎംകെയുടെ നീക്കത്തിന് തിരിച്ചടി നല്‍കി ഗവര്‍ണറും സീതാരാമനും അണ്ണാമലൈയും

അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ നടത്തുന്നതില്‍ നിന്നും തമിഴ്നാട്ടിലെ ക്ഷേത്രങ്ങളെ വിലക്കിയില്ലെന്ന ഡിഎംകെ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. തമിഴ്നാട്ടിലെ ഗവര്‍ണര്‍ ആര്‍.എന്‍. രവി തന്നെയാണ് തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ ഇരട്ടമുഖം പൊളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 09:43 pm IST
in India

അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ നടത്തുന്നതില്‍ നിന്നും തമിഴ്നാട്ടിലെ ക്ഷേത്രങ്ങളെ വിലക്കിയില്ലെന്ന ഡിഎംകെ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. തമിഴ്നാട്ടിലെ ഗവര്‍ണര്‍ ആര്‍.എന്‍. രവി തന്നെയാണ് തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ ഇരട്ടമുഖം പൊളിച്ചത്.

പുറമേയ്‌ക്ക് നല്ല പിള്ള ചമഞ്ഞ് അയോധ്യയിലെ ആഘോഷങ്ങള്‍ക്കൊത്ത് തമിഴ്നാട്ടിലും ആഘോഷങ്ങള്‍ അനുവദിച്ചിട്ടുണ്ട് എന്ന ഭാവത്തിലായിരുന്നു ഡിഎംകെ സര്‍ക്കാര്‍ നിലകൊണ്ടത്. എന്നാല്‍ താന്‍ രാവിലെ ചെന്നൈയിലെ ഒരു ശ്രീരാമക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ പൂജാരികളുടെ മുഖത്ത് ഭയം കണ്ടെന്ന് മറ്റാരുമല്ല, തമിഴ്നാട്ടിലെ ഗവര്‍ണര്‍ തന്നെയായ ആര്‍.എൻ. രവി തന്നെയാണ് ആരോപിച്ചത്.

“അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ചില പ്രത്യേക പൂജകള്‍ ചെയ്യാന്‍ ചെന്നൈയിലെ വെസ്റ്റ് മാമ്പലത്തുള്ള ശ്രീ കോദണ്ഡരാമക്ഷേത്രത്തില്‍ പോയതായിരുന്നു ഞാന്‍. അവിടുത്തെ പൂജാരിമാരുടെയും ജീവനക്കാരുടെയും മുഖത്ത് അകാരണമായ ഒരു ഭയം ഞാന്‍ കണ്ടു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ക്ഷേത്രങ്ങളിലും മറ്റും വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ തമിഴ്നാട്ടില്‍ മാത്രം ഒരു അടിച്ചമര്‍ത്തുന്ന അന്തരീക്,മായിരുന്നു ക്ഷേത്രങ്ങളില്‍. “- ഗവര്‍ണര്‍ ആര്‍.എന്‍. രവി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

മാത്രമല്ല, തമിഴ്നാട്ടില്‍ പൊതു ഇടങ്ങളില്‍ അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ ലൈവ് ടെലികാസ്റ്റ് സര്‍ക്കാര്‍ തടഞ്ഞിരുന്നുവെന്ന് കഴിഞ്ഞ ദിവസം തന്നെ കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. ആ ഹര്‍ജി പരിശോധിച്ച സുപ്രീംകോടതി തിങ്കളാഴ്ച രാവിലെ തന്നെ പൊതുവിടങ്ങളഇല്‍ എല്‍ഇഡി ടിവികളില്‍ ലൈവായി അയോധ്യപ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ കാണിക്കുന്നതിനെ തടയരുതെന്ന് ഉത്തരവിടുകയായിരുന്നു. തമിഴ്നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാരിന് മുഖത്തേറ്റ അടിയായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. പൊതുവിടങ്ങളില്‍ എല്‍ഇഡികളില്‍ അയോധ്യപ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിലക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് രാവിലെ തന്നെ ബിജെപി നേതാവ് അണ്ണാമലൈയും പ്രസ്താവിച്ചിരുന്നു. അപ്പോഴും അണ്ണാമലൈയെ നിഷേധിച്ചുകൊണ്ട് ഡിഎംകെ വക്താവ് ശരവണന്‍ പറഞ്ഞത് അത്തരം ഒരു വിലക്കും ഡിഎംകെ സര്‍ക്കാര്‍ പുറപ്പെടുവിച്ചില്ലെന്നായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള വാക് പോരാട്ടത്തില്‍ കലാശിച്ചിരുന്നു.

അതുപോലെ, ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ പറഞ്ഞിരുന്നത് അയോധ്യപ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേകപൂജകള്‍ക്കോ അന്നദാനത്തിനോ ആഘോഷങ്ങള്‍ക്കോ വിലക്കില്ലെന്നും പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മദ്രാസ് ഹൈക്കോടതിയും അയോധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്താന്‍ അനുമതി നല്‍കിയതോടെയാണ് ഡിഎംകെ സര്‍ക്കാരിന്റെ ഹുങ്ക് വീണ്ടും ഉടഞ്ഞു.

അയോധ്യരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ആഘോഷങ്ങള്‍ നടത്താന്‍ ക്ഷേത്രങ്ങളില്‍ വിലക്കുണ്ടാിരുന്നില്ലെന്ന ഡിഎംകെ സര്‍ക്കാരിന്റെ ഇരട്ടമുഖം പൊളിഞ്ഞുവീഴുകയായിരുന്നു തിങ്കളാഴ്ച ഒരു ഭാഗത്ത് ക്ഷേത്രങ്ങളിലെ ആഘോഷമെല്ലാം വിലക്കി. മറുഭാഗത്ത് വിലക്കൊന്നുമില്ലെന്ന് പ്രചരിപ്പിച്ചു. വൈകാതെ എന്താണ് തമിഴ്നാട്ടില്‍ നടക്കുന്നതെന്ന് കോടതിക്ക് തന്നെ ബോധ്യപ്പെട്ടു.

കേരളത്തിലെ ദേവസ്വം ബോര്‍‍‍ഡ് പോലെ തമിഴ്നാട്ടില്‍ ക്ഷേത്രങ്ങളുടെ ചുമതലയെല്ലാം സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റിന്റെ (എച്ച്ആര്‍ ആന്‍റ് സിഇ) കീഴിലാണ്. ഡിഎംകെ സര്‍ക്കാര്‍ അങ്ങേയറ്റം അവഗണിക്കുന്ന മേഖലയാണിത്. മാത്രമല്ല, ക്ഷേത്രത്തിന്റെ ഏക്കറുകണക്കിന് ഭൂസ്വത്തുക്കള്‍ സ്വന്തമാക്കാനുള്ള ചില ശ്രമങ്ങളും സര്‍ക്കാരിലെ ചിലര്‍ നടത്തുന്നതായു പല ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.

 

Tags: AnnamalaiR.N.RaviTamilNadu GovernorHR and CENirmala SitharamanAyodhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.