Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആവശ്യത്തിന് പൊതു ടോയ്ലെറ്റുകളില്ല, ഉള്ളത് വൃത്തിഹീനം; സ്വച്ഛ സർവേക്ഷൻ സർവേയിൽ തിരുവനന്തപുരം വട്ടപൂജ്യം, മാലിന്യസംസ്കരണത്തിലും പാളിച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2024, 03:45 pm IST
inThiruvananthapuram

തിരുവനന്തപുരം: തലസ്ഥാനനഗരം സുന്ദരമാണെന്ന് മേയർ ഉൾപ്പടെയുള്ളവർ പറയുമ്പോഴും കേന്ദ്രസർക്കാരിന്റെ സ്വച്ഛ സർവേക്ഷൻ സർവേയിൽ തിരുവനന്തപുരം നഗരത്തിന്റെ മാർക്ക് വട്ട പൂജ്യം. നഗരത്തിലുള്ള പൊതുടോയ്ലെറ്റുകൾ വൃത്തിഹീനമാണെന്ന് സർവേയിൽ കണ്ടെത്തി. കഴിഞ്ഞ തവണത്തെ സർവേയിൽ 305 ഉണ്ടായിരുന്ന റാങ്കിംഗ് ഇത്തവണ 321ലേക്ക് കൂപ്പുകുത്തി.

കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൺ അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള സ്വച്ഛ് ഭാരത് പദ്ധതിക്കു കീഴിൽ നടത്തുന്നതാണ് സ്വച്ഛ സർവേക്ഷൻ സർവേ.
നഗരത്തിൽ ആവശ്യത്തിന് പൊതുടോയ്ലെറ്റുകളില്ലെന്നും സർവേയിൽ കണ്ടെത്തി. നഗരത്തിന്റെ മാലിന്യസംസ്കരണ സംവിധാനവും പിന്നിലാണെന്ന് സർവേ റിപ്പോർട്ടിലുണ്ട്. നഗരത്തിൽ വാതിൽപ്പടി മാലിന്യശേഖരണം ഏഴ് ശതമാനം മാത്രമാണുള്ളത്. മാലിന്യസംസ്കരണത്തിൽ വൻ പാളിച്ചയെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ട്.

മാലിന്യം കൃത്യമായി സംസ്കരിക്കാൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണം. നഗരത്തിലെവിടെയും മാലിന്യം കുന്നുകൂടുകയാണ്. ഉറവിട മാലിന്യസംസ്കരണ രംഗത്തും നഗരസഭ ഏറ്റവും പിന്നിലാണെന്നാണ് റിപ്പോട്ട്. വെറും ആറ് ശതമാനം മാത്രമാണ് സംസ്കരണം നടക്കുന്നത്. ഉറവിട മാലിന്യസംസ്‌കരണത്തിനായി നഗരസഭ ഏർപ്പെടുത്തിയ കിച്ചൺബിൻ പദ്ധതി നിലച്ചതും പൊതുനിരത്തിൽ മാലിന്യം കുന്നുകൂടുന്നതിന് കാരണമായി. കിച്ചൺബിൻ വിതരണം ചെയ്യുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.

ഇതിനുവേണ്ടി ബഡ്ജറ്റിൽ തുക വകയിരുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. നഗരത്തിൽ ഒരു ദിവസമുണ്ടാകുന്ന 473 ടൺ മാലിന്യത്തിൽ 150 ടൺ മാലിന്യം കൃത്യമായി സംസ്കരിക്കുന്നില്ലെന്ന് നഗരസഭ കണ്ടെത്തിയിട്ടും ഇതുവരെ നടപടിയുണ്ടായില്ല. 75 ടൺ മാലിന്യം ദിനംപ്രതി ഒരുതരത്തിലുള്ള സംസ്കരണവും നടത്താതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ജലാശയങ്ങളുടെ ശുചീകരണത്തിന് മാത്രമാണ് 72 ശതമാനം മാർക്ക് നഗരസഭയ്‌ക്ക് ലഭിച്ചത്. ജലാശയങ്ങളിൽ മാലിന്യം കുന്നുകൂടി ഒഴുക്ക് തടസപ്പെട്ടതാണ് നഗരത്തിൽ വെള്ളപ്പൊക്കം വരെയുണ്ടായത്. നഗരസഭ ശുചീകരണം ആരംഭിച്ചെങ്കിലും ഇപ്പോൾ നിറുത്തിവച്ചു.

Tags: corporationThiruvananthapuramToiletSwach sarvekshan survey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.