Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡ്രൈഡോക്ക് രാജ്യത്തെ ഏറ്റവും മികച്ചത്; അയോധ്യയിലേക്കുള്ള ഇലക്ട്രിക് ഷിപ്പ് നിര്‍മിക്കുന്നതും ഇവിടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2024, 01:35 pm IST
inKerala, News, India

കൊച്ചി : കൊച്ചിന്‍ കപ്പല്‍ നിര്‍മാണ ശാലയിലെ 4000 കോടി പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തില്‍ തന്നെ പ്രശംസനീയമാണ്. ആസാദി കി അമൃത് കാലത്തില്‍ വികസിത് ഭാരതമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഭാരതം. അതുകൊണ്ടുതന്നെ സമുദ്രത്തിന്റെ സമീപത്തുള്ള കൊച്ചിപോലുള്ള നഗരങ്ങളെ വികസിപ്പിക്കാനുള്ള നടപടികള്‍ക്ക് രാജ്യം ഏറെ ശ്രദ്ധചെലുത്തുന്നുണ്ട്.

രാജ്യത്തിന്റെ പോര്‍ട്ടും വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡ്രോക്കാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിനുള്ളത്. ഐഎന്‍എസ് വിക്രാന്ത് പോലുള്ള കപ്പലുകള്‍ പിറന്നത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്നാണ്. പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുന്നതോടെ ഷിപ്പ് യാര്‍ഡിന്റെ ശേഷി ഇനിയും വര്‍ധിക്കും. വന്‍കിട രാജ്യങ്ങളോട് കിടപിടിക്കുന്നവയാണ് ഇതെല്ലാം.

കഴിഞ്ഞ പത്ത് വര്‍ഷമായി സമുദ്രാതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വളരെയേറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പാസഞ്ചര്‍, കാര്‍ഗോ ട്രാന്‍സ്‌പോര്‍ട്ടില്‍ ഈ വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഈ കാലയളവില്‍ ഷിപ്പിങ് മേഖലയില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ മൂലം തുറമുഖ മേഖയില്‍ നിക്ഷേപം വര്‍ധിച്ചു.

കപ്പലുകളുടെ ചരക്ക് നീക്കത്തിനായി മുമ്പ് ഏറെ കെട്ടിക്കിടക്കണമായിരുന്നു. എന്നാലിപ്പോള്‍ അങ്ങിനെയല്ല. വികസിത രാജ്യങ്ങള്‍ക്ക് സമാന രീതിയിലേക്ക് രാജ്യം ഈ മേഖലയില്‍ രാജ്യം വളര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ തീരദേശ സാമ്പത്തിക മേഖലയിലും വന്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. പുതിയ ഡ്രൈഡോക്ക് വന്നതോടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കേന്ദ്രമായി മാറും. അറ്റകുറ്റപ്പണികള്‍ക്കായി രാജ്യത്തെ കപ്പലുകള്‍ വിദേശരാജ്യങ്ങളേയാണ് സമീപിച്ചിരുന്നത്. ഈ രീതി മാറും.
ഇന്ത്യ- ഗള്‍ഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസനത്തിന് വഴിവെയ്‌ക്കും.

രാജ്യത്തിന്റെ സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ ദക്ഷിണേന്ത്യയുടെ വികസനത്തില്‍ നാഴികക്കല്ലാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങള്‍ വലിയ വളര്‍ച്ചയാണ് നേടിയത്. ഗ്ലോബല്‍ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം കൊച്ചി, കോയമ്പത്തൂര്‍, ഈറോഡ് എന്നിവയുടെ വളര്‍ച്ചയ്്ക്കും ഇത് വഴിവെക്കും. ഷിപ്പ് യാര്‍ഡ് കപ്പലുകള്‍ നിര്‍മിക്കാനും സജ്ജമാണ്. കൊച്ചി വാട്ടര്‍ മെട്രോ കൂടാതെ അയോധ്യയിലേക്കുള്ള ഇലക്ട്രിക് ഷിപ്പ് നിര്‍മിക്കുന്നതും ഇവിടെയാണ്.

കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പോലെ തന്നെ മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് അടുത്ത വര്‍ഷങ്ങളില്‍ അവര്‍ക്ക് ഗുണം ചെയ്യുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ പ്‌ങ്കെടുത്തു.

4000 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദിയറിയിച്ചു. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ഭാഗമായി കേരളവും മാറുകയാണ്. പദ്ധതി വഴി 4000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്്. ഐഎസ്ആര്‍ഒയുടെ പല പദ്ധതികളിലും കേരളത്തിലെ സ്ഥാപനങ്ങള്‍ പങ്കാളികളായി. ചന്ദ്രയാന്‍, ആദിത്യ തുടങ്ങിയ പ്രധാന പദ്ധതികളില്‍ കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ഇന്ത്യയുടെ ശ്രേയസ് ഉയര്‍ത്തുന്നതില്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ പങ്കാളികളായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

Tags: Prime Minister Narendra Modicochin shipyardNarendra ModiChochin shipyard
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.