Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് സ്വാര്‍ത്ഥരുടെ കൂടാരമാകുന്നോ? അച്ഛന്‍ മുരളി ദേവ്റ ഗാന്ധികുടുംബത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍…ദേവ്റ കുടുംബം പടിയിറങ്ങുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 04:33 pm IST
inIndia
രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ മുരളി ദേവ്റ (ഇടത്ത്) മകന്‍ മിലിന്ദ് ദേവ്റ (വലത്ത്)

രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ മുരളി ദേവ്റ (ഇടത്ത്) മകന്‍ മിലിന്ദ് ദേവ്റ (വലത്ത്)

മുംബൈ::കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാലും കര്‍ണ്ണാടകയിലെ ഡി.കെ. ശിവകുമാറും പോലുള്ള പാരമ്പര്യമില്ലാത്തവര്‍ രാഹുലിനൊപ്പം ഹൈക്കമാന്‍ഡില്‍ പിടിമുറുക്കുമ്പോള്‍ കോണ്‍ഗ്രസുമായി അഗാധബന്ധം പുലര്‍ത്തിയവരും കുടുംബങ്ങളുമാണ് കോണ്‍ഗ്രസ് വിടുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മിലിന്ദ് ദേവ്റയുടെ കോണ്‍ഗ്രസില്‍ നിന്നുമുള്ള രാജി.

ഒരു കാലത്ത് മിലിന്ദ് ദേവ്റയുടെ അച്ഛന്‍ മുരളി ദേവ്റ രാജീവ് ഗാന്ധിയുടെയും സോണിയയുടെയും അടുത്ത മനസാക്ഷിസൂക്ഷിപ്പുകാരനായിരുന്നു. തെക്കന്‍മുംബൈയെ കോണ്‍ഗ്രസിന് പിന്നില്‍ ഉറപ്പിച്ച് നിര്‍ത്തിയ നേതാവായിരുന്നു. മുകേഷ് അംബാനിയുടെ അച്ഛന്‍ ധിരുഭായി അംബാനിയെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചതിന് പിന്നിലും മുരളി ദേവ്റയുടെ കയ്യുണ്ട്. ഗാന്ധി കുടുംബത്തോടുള്ള അകമഴിഞ്ഞ കൂറായിരുന്നു മുരളി ദേവ്റയുടെ കൈമുതല്‍.

അന്തരിച്ച മുരളി ദേവ്റ നാല് തവണ ലോക് സഭാ എംപിയും മൂന്ന് തവണ രാജ്യസഭാ എംപിയും ആയിരുന്നു. 22 വര്‍ഷം മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായിരുന്നു. മുരളി ദേവ്റ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരില്‍ അഞ്ച് വര്‍ഷവും പെട്രോളിയം മന്ത്രിയായിരുന്നു. 1968ലാണ് മുരളി ദേവ്റ 25 പൈസ നല്‍കി കോണ്‍ഗ്രസില്‍ അംഗമായി ചേരുന്നത്. അവിടുന്നങ്ങോട്ട് അദ്ദേഹം കോണ്‍ഗ്രസിനോട് അന്ധമായ കൂറ് കാണിച്ച നേതാവാണ്. 1970ല്‍ കോണ്‍ഗ്രസ് ദേശീയ തലത്തിലും സംസ്ഥാനതലത്തിലും തിരിച്ചടി നേരിട്ടപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവന്ന നേതാവായിരുന്നു മുരളി ദേവ്റ. ശരത് പവാര്‍ കോണ്‍ഗ്രസിനെ പിളര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി അടിയുറച്ച് മഹാരാഷ്‌ട്രയില്‍ പൊരുതിയ നേതാവായിരുന്നു മുരളി ദേവ്റ. ആ പാരമ്പര്യമെല്ലാം മറക്കുകയാണ് രാഹുല്‍. അതാണ് ബിജെപി പറഞ്ഞത് ‘ന്യായയാത്ര തുടങ്ങും മുമ്പ് രാഹുല്‍ ഗാന്ധഇ കോണ്‍ഗ്രസിലെ പഴയ നേതാക്കള്‍ക്ക് ന്യായം നല്‍കണം’ എന്ന്. രാഹുലിന്റെ ന്യായയാത്ര തുടങ്ങിയ ദിവസം തന്നെയാണ് ദേവ്റ കുടുംബം കോണ്‍ഗ്രസിനോട് വിടപറഞ്ഞത് എന്നതും ഒരു പ്രതീകാത്മക സംഭവം ആകാം.

മകന്‍ മിലിന്ദ് ദേവ്റ ഇപ്പോള്‍ ദേവ് റ കുടുംബത്തിന്റെ 55 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ഏക് നാഥ് ഷിന്‍ഡേയൊടൊപ്പം ചേരുകയാണ്. മിലിന്ദ് മഹാരാഷ്‌ട്ര കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു 2004ലും 2009ലും തെക്കന്‍ മുംബൈയില്‍ നിന്നും ലോക് സഭയിലേക്ക് ജയിച്ച് എംപിയായിട്ടുണ്ട്. എത്രയോ വര്‍ഷമായി കോണ്‍ഗ്രസിന്റെ കോട്ടയായ ഈ സീറ്റ് ഇക്കുറി ശിവസേനയ്‌ക്ക് (താക്കറേ പക്ഷം) നല്‍കിയിരിക്കുകയാണ്. ഇതാണ് മുരളി ദേവ്റയെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

കോണ്‍ഗ്രസില്‍ നിന്നും ഇതുപോലെ പടിയിറങ്ങിയവരില്‍ കോണ്‍ഗ്രസിലെ ചങ്കില്‍ കൊണ്ടുനടന്ന ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കപില്‍ സിബല്‍…എന്നിങ്ങനെ നിരവധി നേതാക്കളുണ്ട്. സോണിയയില്‍ നിന്നും മകന്‍ രാഹുലിലേക്ക് വരുമ്പോള്‍ ഒരു കൂട്ടം പുതിയ നേതാക്കളാണ് രാഹുലിന്റെ ചുറ്റി തിരിയുന്നത്. കെ.സി. വേണുഗോപാല്‍, ഡി.കെ. ശിവകുമാര്‍, രണ്‍ദീപ് സുര്‍ജേ വാല….ഈ പുതുമുഖങ്ങള്‍ക്ക് എത്രത്തോളം കൂറും വിശ്വസ്തതയും ഉണ്ടെന്ന് കോണ്‍ഗ്രസിലെ തന്നെ പഴയ തലമുറക്കാര്‍ക്ക് സംശയമുണ്ട്. ദേവ്റ കുടുംബത്തിന് തെക്കന്‍മുംബൈയില്‍ നല്ല സ്വാധീനമുണ്ട്. ഒട്ടേറെ പഴയ കോണ്‍ഗ്രസ് കുടുംബങ്ങള്‍ ദേവ്റ കുടുംബത്തിന്റെ വിശ്വസ്തരായുണ്ട്. എന്തായാലും മുംബൈ കോര്‍പറേഷന്‍ പിടിക്കുക, 2024ല്‍ കൂടുതല്‍ സീറ്റുകള്‍ മഹാരാഷ്‌ട്രയില്‍ നിന്നും നേടിയെടുക്കുക എന്നീ ബിജെപി ലക്ഷ്യങ്ങള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യമാവുകയാണ്.

 

Tags: Murli DeoraMaha Vikas AghadiRahul Gandhir eracongressSonia Gandhirajiv gandhiMilind Deora
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.