Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

രാമക്ഷേത്രത്തിന് പതിനാല് വാതിലുകള്‍; ശ്രീകോവിലിന്റെ വാതിലുകളുടെ ഉയരം എട്ട് അടിയും വീതി 12 അടിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 08:23 pm IST
in News

അയോധ്യ: പ്രാണപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്ന ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ താഴത്തെ നിലയ്‌ക്ക് പതിനാല് വാതിലുകള്‍. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂരില്‍ നിന്നെത്തിച്ച തടികളിലാണ് ഈ വാതിലുകള്‍ കൊത്തിയെടുത്തത്. പതിനാലു വാതിലുകളിലും ചെമ്പ് പാളി പതിപ്പിച്ച് സ്വര്‍ണം പൂശും. ദല്‍ഹിയിലെ കേന്ദ്രത്തിലാണ് സ്വര്‍ണം പൂശുന്ന പ്രവര്‍ത്തനം നടക്കുന്നത്. ഹൈദരാബാദില്‍ നിന്നുള്ള രാമഭക്തരാണ് ഈ ജോലി ചെയ്യുന്നത്. എല്ലാ വാതിലുകളിലും കൊത്തുപണികളുണ്ട്. താമരയില്‍ ദേവതാരൂപങ്ങളാണ് കൊത്തിയെടുക്കുന്നത്. എല്‍ ആന്‍ഡ് ടി കമ്പനിയാണ് വാതിലുകളുടെ രൂപകല്പന ചെയ്തിരിക്കുന്നത്.

ശ്രീകോവിലിന്റെ വാതിലുകളുടെ ഉയരം എട്ട് അടിയും വീതി 12 അടിയുമാണ്. മറ്റ് വാതിലുകള്‍ക്ക് ഉയരം എട്ട് അടിയില്‍ താഴെയും വീതി 12 അടിയുമാണ്. രണ്ട് പാളികളായാണ് വാതിലുകളുടെ രൂപകല്പന.

ഭാരതീയ വാസ്തുവിദ്യയില്‍ വിഖ്യാതമായ നാഗര ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. ഒഡീഷയിലെ ഭുവനേശ്വറില്‍ സ്ഥിതി ചെയ്യുന്ന മഹാലിംഗരാജക്ഷേത്രത്തിന്റെ നിര്‍മ്മാണം ഈ രീതിയിലാണ്. നാഗര ശൈലിയിലുള്ള ക്ഷേത്രങ്ങളില്‍ ഇരുമ്പും സിമന്റും ഉപയോഗിക്കാറില്ല. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ നാലു ദിക്കുകളിലും വ്യത്യസ്ത വാതിലുകളുണ്ടാകും.

ക്ഷേത്ര താഴികക്കുടത്തിന്റെ വീതി 34 അടിയും നീളം 32 അടിയുമാണ്. ക്ഷേത്രമുറ്റത്ത് നിന്നുള്ള താഴികക്കുടങ്ങളുടെ ഉയരം 69 അടി മുതല്‍ 111 അടി വരെയാണ്. മക്രാന മാര്‍ബിളാണ് ശ്രീകോവിലില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ തൂണുകളുടെ എണ്ണം 392 ആണ്. 2100 കിലോഗ്രാം വരുന്ന കൂറ്റന്‍ മണിയാണ് ക്ഷേത്രത്തില്‍ ഉപയോഗിക്കുക. മണിയുടെ വീതി അഞ്ച് അടിയും ഉയരം ആറ് അടിയുമാണ്‌

Tags: AyodhyaRam TempleSri Ram Janmabhoomi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പുതിയ വാര്‍ത്തകള്‍

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് താരം ജയ്ഡന്‍ ആദംസിന് വിട

തിബോ കോര്‍ത്വ, ലുക്കാക്കു, ഡിബ്രൂയിനെ

ബെല്‍ജിയം സുവര്‍ണ തലമുറ മായുന്നു

ക്വാര്‍ട്ടറില്‍ സ്‌പെയിനു വേണ്ടി മികേല്‍ മെറിനൊ വിജയ ഗോള്‍ നേടുന്നു

സ്പാനിഷ് ഡിലൈറ്റ്; സൂപ്പര്‍ സബ്ബായിറങ്ങിയ മികേല്‍ മെറീനോ വിജയശില്‍പ്പി

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.