Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

35 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാര്‍; എന്നിട്ടും അസമിലെ ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 28ല്‍ 25 സീറ്റുകളും ബിജെപിയ്‌ക്ക്

മണിപ്പൂര്‍ ഉയര്‍ത്തിക്കാട്ടി ബിജെപിയെ കുരിശേറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയായി അസം ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച് ബിജെപി. 35 ശതമാനത്തോളം ക്രിസ്ത്യന്‍ വോട്ടരമാര്‍ ഉള്ള ഇവിടെ ആകെയുള്ള 28 സീറ്റുകളില്‍ 25ലും ബിജെപി വിജയിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 11:43 pm IST
inIndia

ഗുവാഹതി: മണിപ്പൂര്‍ ഉയര്‍ത്തിക്കാട്ടി ബിജെപിയെ കുരിശേറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയായി അസം ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച് ബിജെപി. 35 ശതമാനത്തോളം ക്രിസ്ത്യന്‍ വോട്ടരമാര്‍ ഉള്ള ഇവിടെ ആകെയുള്ള 28 സീറ്റുകളില്‍ 25ലും ബിജെപി വിജയിച്ചിരിക്കുകയാണ്.

അസമും മണിപ്പൂരും തമ്മിലുള്ള ദൂരം 336 കിലോമീറ്റര്‍ മാത്രമാണ്, ഒരു ടാക്സിയില്‍ അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താല്‍ അസമില്‍ നിന്നും മണിപ്പൂരില്‍ എത്താം. എന്നിട്ടും 35 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള അസം ഹില്‍ കൗണ്‍സിലിലേക്ക് എങ്ങിനെ ബിജെപി 28ല്‍ 25 സീറ്റുകളും നേടി? അതിനര്‍ത്ഥം മണിപ്പൂര്‍ പ്രചാരണം അവിടെയൊന്നും ഏശിയില്ലെന്ന് തന്നെയാണ്. മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ വംശഹത്യ നടത്തുന്നു എന്നതായിരുന്ന മാധ്യമപ്രചാരണം.അപ്പോള്‍ മണിപ്പൂര്‍ അതിവൈകാരികമായി മാധ്യമസൃഷ്ടിയോ എന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്.

മോദിയുടെ വികസന അജണ്ടയ്‌ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.ഈയിടെ മോദി ഒരു എയിംസും മൂന്ന് മെഡിക്കല്‍ കോളെജുകളുമാണ് അസമിന് നല്‍കിയത്. തീവ്രവാദികളായ ഉള്‍ഫ പോലും മോദിയുടെ വികസന അജണ്ടയ്‌ക്ക് അടിയറവ് പറഞ്ഞ് ആയുധം വെച്ച് കീഴടങ്ങി മുഖ്യധാര ജീവിതത്തിലേക്ക് വന്നു. കൊള്ളയടിക്കുകയല്ല, കൊടുക്കുകയാണ് മോദി.

നോര്ത്ത് കാചര്‍ ഹില്‍സ് ഓട്ടോണമസ് കൗണ്‍സില്‍ (എന്‍സിഎച്ച് എസി) തെരഞ്ഞെടുപ്പ് അസമിനെ സംബന്ധിച്ചിടത്തോളം സുപ്രധാന അധികാരകേന്ദ്രം കൂടിയാണ്. ഈ ഹില്‍ കൗണ്‍സിലിലെ മുഖ്യ എക്സിക്യൂട്ടീവ് അംഗത്തിന് ഒരു മുഖ്യമന്ത്രിയുടെ അധികാരമുണ്ട്. മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളാകട്ടെ കാബിനറ്റ് പദവിയുള്ള മന്ത്രിമാരെപ്പോലെയുമാണ്. സ്വയംഭരണാധികാരമുള്ള കൗണ്‍സിലിലെ അംഗങ്ങളാണ് മുഖ്യ എക്സിക്യൂട്ടീവ് അംഗത്തെ തെരഞ്ഞെടുക്കുക. ഒരു നിയമനിര്‍മ്മാണ സഭ പോലെയാണ് ഈ ഹില്‍ കൗണ്‍സില്‍ പ്രവര്ത്തിക്കുക.

 

 

 

Tags: manipurNarendra ModiAssamHimanta Biswa SharmaHil Council electionsNorth Cachar Autonomous Hill CouncilNCAHC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.