Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ അടല്‍ ബ്രിഡ്ജ് മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും; വ്യവസായം കുതിയ്‌ക്കും; മുംബൈക്കാരുടെ യാത്രാക്ലേശം കുറയും

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പാലമായ അടല്‍ ബ്രിഡ്ജ് മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയാണ്. ഇതോടെ മുംബൈയിലെ വ്യവസായവും ബിസിനസും കുതിയ്‌ക്കും. മുംബൈ സ്വദേശികളുടെ യാത്രാക്ലേശത്തിന് വലിയ ആശ്വാസവുമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 11:18 pm IST
inIndia, Business

മുംബൈ: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പാലമായ അടല്‍ ബ്രിഡ്ജ് മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയാണ്. ഇതോടെ മുംബൈയിലെ വ്യവസായവും ബിസിനസും കുതിയ്‌ക്കും. മുംബൈ സ്വദേശികളുടെ യാത്രാക്ലേശത്തിന് വലിയ ആശ്വാസവുമാകും.

അടല്‍ സേതു എന്ന് പേരിട്ടിട്ടുള്ള മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് എന്ന് കൂടി വിളിക്കപ്പെടുന്ന ഈ പാലം മുംബൈയെയും മുംബൈയുടെ പ്രധാന വ്യവസായകേന്ദ്രമായ നവി മുംബൈയെയും ബന്ധിപ്പിക്കുന്നു. എപ്പോഴും ട്രാഫിക്കിനാല്‍ ശ്വാസം മുട്ടി കിതയ്‌ക്കുന്ന മുംബൈയ്‌ക്ക് പരിഹാരമാവുന്നതോടൊപ്പം ചരക്ക് നീക്കവും ബിസിനസ് കൊടുക്കല്‍ വാങ്ങലുകളും മെച്ചപ്പെടും.

അടല്‍ സേതു യാഥാര്‍ത്ഥ്യമാകുന്നതോടെ പഴയ ദ്വീപ് നഗരമായ മുംബൈയില്‍ നിന്നും നവി മുംബൈയിലേക്ക് പഴയ രണ്ട് മണിക്കൂര്‍ വേണ്ട. വെറും 20 മിനിറ്റ് മതി. 22 കിലോമീറ്റര്‍ നീളമുള്ള ഈ പാലത്തിന്റെ 16.5 കിലോമീറ്റര്‍ കടലിലേക്ക് തള്ളിയാണുള്ളത്. മുംബൈയില്‍ ഉയരുന്ന പുതിയ അടിസ്ഥാനസൗകര്യ വികസനങ്ങളുടെ കേന്ദ്രബിന്ദുവായി അടല്‍ സേതു മാറും.

വ്യവസായി ആനന്ദ് മഹീന്ദ്ര എക്സ് എന്ന സമൂഹമാധ്യമത്തില്‍ പങ്കുവെച്ച അടല്‍ സേതുവിന്റെ മനോഹര ചിത്രങ്ങള്‍:

Shri Atal Bihari Vajpayee Trans Harbour Link. No need to add more words than that to these incredible pics by @ompsyram pic.twitter.com/GxPwerV8rO

— anand mahindra (@anandmahindra) January 11, 2024

2,36 കോടി പേര്‍ ജീവിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക സിരാകേന്ദ്രമായ മുംബൈ മെട്രോ പ്രദേശത്ത് ഈ അടല്‍ പാലത്തെ ബന്ധപ്പെടുത്തി 1000 കോടി ഡോളറിന്റെ അടിസ്ഥാനസൗകര്യവികസനപദ്ധതി 2024 അവസാനിക്കുന്നതോടെ പുതുതായി ഉയരുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് പറയുന്നു. പിന്നീടുള്ള മൂന്ന് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ മറ്റൊരു 6000 കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ അടല്‍ പാലവുമായി ബന്ധപ്പെടുത്തി ഉയരും. ഇതോടെ മുംബൈയുടെ ഗതാഗത വേഗത പതിന്മടങ്ങ് വര്‍ധിക്കും.

കാര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയായപ്പോഴും മുംബൈയുടെ റോഡിന്റെ നീളം കൂടിയില്ല. ഒരു കിലോമീറ്ററില്‍ 2000 പേര്‍ എന്ന കണക്കിലാണ് ഗതാഗതത്തിരക്ക്. ദല്‍ ഹി നഗരത്തില്‍ 29000 കിലോമീറ്റര്‍ റോഡുള്ളപ്പോള്‍ മുംബൈ നഗരത്തിന്റെ റോഡ് ദൈര്‍ഘ്യം വെറും 2000 കിലോമീറ്റര്‍ മാത്രം. ഈ ഘട്ടത്തില്‍ അടല്‍ സേതു ഒരു അനുഗ്രഹമാവും.

.

Tags: Atal bridgedevelopmentPMModimumbaiVajpayeenavi mumbaiMumbai Trans Harbour Link
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് കെഎസ്ഇബി ചെയര്‍മാന്‍ മുംബൈയില്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.