Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ശാര്‍ക്കര സ്‌കൂളില്‍ ക്ലാസ് മുറികള്‍ക്ക് ഫിറ്റ്‌നസ് ഇല്ല; വിദ്യാര്‍ഥികള്‍ പെരുവഴിയില്‍, ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് അഞ്ച് മാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 04:30 pm IST
inThiruvananthapuram

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളായ ശാര്‍ക്കര എസ്‌സിവിബിഎച്ച്എസ്എസില്‍ ശമ്പളം മുടങ്ങിയിട്ട് അഞ്ച് മാസം. അധ്യാപകര്‍ അനിശ്ചകാല സമരത്തിലായതോടെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അധ്യാപനം നടക്കുന്നില്ല. വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നുണ്ടെങ്കിലും അധ്യാപകരെത്താത്തതിനാല്‍ പഠനം അവതാളത്തില്‍. പരീക്ഷയ്‌ക്ക് ഏതാനും ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതോടെ രക്ഷിതാക്കളും ആശങ്കയിലായി.

5 മുതല്‍ 10 വരെ ക്ലാസിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പഠിപ്പിക്കാനെത്തുന്നത് രണ്ട് താത്കാലിക അധ്യാപകരും പ്രധാന അധ്യാപികയും മാത്രം. പഠിപ്പിക്കാനും നിയന്ത്രിക്കാനും ആളില്ലാതായതോടെ കുട്ടികള്‍ കൂട്ടത്തോടെ സ്‌കൂള്‍ ഗ്രൗണ്ടിലും സമീപത്തെ ശാര്‍ക്കക്ഷേത്ര മൈതാനത്തുമായി കറങ്ങി നടക്കുന്നു.

ക്ലാസ് മുറികള്‍ക്ക് ഫിറ്റ്‌നസ് ലഭിക്കാതായതോടെയാണ് അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയത്. 661 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 8 ക്ലാസ് മുറികള്‍ക്ക് മാത്രമാണ് ഫിറ്റ്‌നസ് ഉള്ളത്. ഫിറ്റ്‌നസ് നേടാനാവശ്യമായ വിധത്തില്‍ കെട്ടിടങ്ങള്‍ ക്രമവത്കരിക്കുകയോ പുതുക്കിപ്പണിയുകയോ വേണമെന്ന ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശംപോലും മാനേജ്‌മെന്റ് നടപ്പിലാക്കുന്നില്ല.

2023-24 വര്‍ഷത്തെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പ്രകാരം 8 മുറികള്‍ക്കാണ് മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളത്. എക്‌സ്ട്രാ ക്ലാസ് റുമുകള്‍ ഒഴിച്ചാല്‍ ഇവിടെ നാല് ക്ലാസ് റൂമുകള്‍ മാത്രമേ പഠനത്തിനായി വിനിയോഗിക്കാന്‍ പറ്റുകയുള്ളു. സ്‌കൂളിലെ പുതിയ കെട്ടിടത്തിന് എഞ്ചിനീയര്‍ താത്കാലികമായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. സ്‌കൂളില്‍ മിനിമം ഡിവിഷനുകള്‍ പോലും പ്രവര്‍ത്തിക്കാനുള്ള കെട്ടിടങ്ങളില്ലെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവിലും പറയുന്നു. 2023 ഒക്ടോബര്‍ 27 ലെ ഹിയറിംഗില്‍ 2024 മാര്‍ച്ച് 31ന് മുന്‍പ് ക്രമവത്കരിച്ചില്ലെങ്കില്‍ കെട്ടിടം നീക്കംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായിരുന്ന സ്‌കൂള്‍ മാനേജര്‍ സ്‌കൂളിലെ പുതിയ മൂന്നുനില കെട്ടിടത്തിന് പഞ്ചായത്തില്‍ നിന്ന് ബില്‍ഡിംഗ് പെര്‍മിറ്റുപോലും വാങ്ങിയിരുന്നില്ല.

മാനദണ്ഡം പാലിക്കുന്ന ക്ലാസ് റൂമുകളുടെ എണ്ണത്തിനനുസരിച്ച് തസ്തിക പുനര്‍നിര്‍മിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കെട്ടിടങ്ങള്‍ ക്രമവത്കരിച്ച് ഫിറ്റ്‌നസ് നേടാന്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന യാതൊരുവിധ നീക്കവും നടക്കുന്നില്ല. ഇതോടെയാണ് അധ്യാപകരുടെ ശമ്പളം മുടങ്ങിയതും വിദ്യാര്‍ത്ഥികളുടെ പഠനം അനാഥാവസ്ഥയിലായതും. കുട്ടികളുടെ സുരക്ഷിതത്വം പരമപ്രധാനമാണെന്നും ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസ്മുറികളില്‍ പഠിപ്പിക്കില്ലെന്നുമാണ് അധ്യാപകരും പറയുന്നത്. വിഷയത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ ഇന്ന് ആറ്റിങ്ങല്‍ ഡിഇഒ ഓഫീസ് ധര്‍ണ നടത്തും.

Tags: ThiruvananthapuramSarkara SchoolSSVBHS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.