Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ആര്‍ക്കും നമ്മളെ കണ്ണുരുട്ടി പേടിപ്പിക്കാന്‍ കഴിയില്ല’; ഭാരതം ഇന്ന് തന്ത്രപ്രധാനമായ ശക്തി; ചൈനീസ് മാധ്യമ ലേഖനത്തെ പരാമര്‍ശിച്ച് രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ വളര്‍ച്ചയെ അഭിനന്ദിച്ചുകൊണ്ട് ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനം ഉദ്ധരിച്ച് ലണ്ടനില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 10:50 am IST
inIndia

ലണ്ടന്‍: ലോകത്തിന് മുന്നില്‍ നമ്മള്‍ ഇപ്പോള്‍ ഒരു ദുര്‍ബല രാജ്യമല്ല. നാം വളര്‍ന്നുവരുന്ന ഒരു ആഗോള ശക്തിയാണ്. ഇനി ആര്‍ക്കും നമ്മളെ കണ്ണുരുട്ടി പേടിപ്പിച്ച് രക്ഷപ്പെടാന്‍ പറ്റില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയെ അഭിനന്ദിച്ചുകൊണ്ട് ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനം ഉദ്ധരിച്ച് ലണ്ടനില്‍ സംസാരിക്കുകയായിരുന്നു അദേഹം.

‘ഇന്ത്യയിലെ ഭാരത് ആഖ്യാനത്തെക്കുറിച്ച് ഞാന്‍ കാണുന്നത്’ എന്ന തലകെട്ടോടുകൂടി കോളം ഇന്ത്യയെക്കുറിച്ചുള്ള മാറുന്ന ചൈനീസ് വീക്ഷണത്തിന്റെ ശക്തമായ സ്ഥിരീകരണമാണ്. നമ്മുടെ സാമ്പത്തിക, വിദേശ നയങ്ങളും മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ തന്ത്രപരമായ താല്‍പ്പര്യങ്ങളും ഭാരതത്തെ ഒരു പ്രധാന ആഗോള സാമ്പത്തികവും തന്ത്രപരവുമായ ശക്തിയായി ഉയര്‍ത്താന്‍ സഹായിച്ചുവെന്ന് ചൈനീസ് സര്‍ക്കാര്‍ അംഗീകരിച്ചതായി വേണം കണക്കാകാനെന്നും അദേഹം പറഞ്ഞു.

ഞങ്ങള്‍ ആരെയും ശത്രുവായി കാണുന്നില്ല, പക്ഷേ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നിലവില്‍ വഷളാണെന്ന് ലോകത്തിന് അറിയാം. എന്നല്‍ നമ്മുടെ എല്ലാ അയല്‍ക്കാരുമായും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായും നല്ല ബന്ധം വളര്‍ത്തിയെടുക്കാനാണ് ഭാരതം ആഗ്രഹിക്കുന്നതെന്നും ലണ്ടനിലെ ഇന്ത്യാ ഹൗസില്‍ കമ്മ്യൂണിറ്റി സ്വീകരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദേഹം പറഞ്ഞു.

നിങ്ങള്‍ക്ക് ഭാരതത്തെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഞങ്ങളുടെ പ്രതിച്ഛായയും ഉയരുന്ന ആഗോള നിലയും അവഗണിക്കപ്പെടാന്‍ സാധിക്കില്ലെന്ന് ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിക്കുന്നു. ഗാല്‍വാനില്‍ (അരുണാചല്‍ പ്രദേശിലെ താഴ്‌വര) ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നമ്മുടെ ജവാന്‍മാര്‍ കാണിച്ച ധൈര്യം ഭാരതത്തെക്കുറിച്ചുള്ള ബീജിംഗിന്റെ വീക്ഷണം മാറ്റാന്‍ സഹായിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Tags: indiachinalondonRajnath SinghDefence Force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.