Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000: സാത്വിക്-ചിരാഗ് സഖ്യം രണ്ടാം റൗണ്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 01:23 am IST
in Badminton

ക്വാലലംപുര്‍: പുതിയ സീസണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ പുരുഷ ഡബിള്‍സ് താരങ്ങളായ ഭാരതത്തിന്റെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം വിജയത്തോടെ തുടങ്ങി. മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ ഇരുവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. കടുപ്പമേറിയ ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യന്‍ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. അതേസമയം പുരുഷ സിംഗിള്‍സില്‍ ഭാരതത്തിന്റെ എച്ച്.എസ്. പ്രണോയ് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി.

ഇന്തോനേഷ്യന്‍ ജോഡികളായ ഷൊഹിബുല്‍ ഫിക്രി- മൗലാനാ ബഗാസ് സഖ്യത്തെയാണ് ഭാരതത്തിന്റെ സാത്വികും ചിരാഗും ചേര്‍ന്ന് ആദ്യ റൗണ്ട് പുരുഷ ഡബിള്‍സില്‍ കീഴടക്കിയത്. ജയം നേരിട്ടുള്ള ഗെയിമിനായിരുന്നെങ്കിലും വലിയ സമ്മര്‍ദ്ദത്തിനൊടുവിലാണ് മത്സരം വരുതിയിലാക്കിയത്. സ്‌കോര്‍: 21-18, 21-19.

ഹാങ്‌ചൊ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല നേട്ടം കൈവരിച്ച മലയാളി താരം എച്ച്.എസ്. പ്രണോയ് ഡെന്‍മാര്‍ക്ക് താരത്തോടാണ് ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടത്. ലോക എട്ടാം നമ്പര്‍ താരമായ പ്രണോയി തന്നെക്കാള്‍ ഒരു റാങ്ക് പിന്നിലുള്ള ആന്‍ഡേഴ്‌സണ്‍ ആന്റോന്‍സെനിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. വെറും 43 മിനിറ്റില്‍ പ്രണോയിയുടെ പോരാട്ടം തീര്‍ന്നു. സ്‌കോര്‍: 14-21, 11-21.

Tags: Satwik-ChiragMalaysian Open Super 1000
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

ഭാരത പുരുഷ ഡബിള്‍സ് ടെന്നിസ് താരങ്ങളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ
Badminton

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

തായ്‌ലന്‍ഡ് ഓപ്പണ്‍ 2024 ജേതാക്കളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും
Badminton

സാത്വിക്-ചിരാഗ് തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാക്കള്‍; സീസണിലെ രണ്ടാം കിരീടം

സെമിയില്‍ ജയിച്ച ചിരാഗ് ഷെട്ടിയും സാത്വിക് സായിരാജും ആഹ്ലാദം പങ്കുവയ്ക്കുന്നു
Sports

തായ്‌ലന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് ഫൈനലില്‍

News

തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് നയിക്കും

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.