Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മാലദ്വീപിന്റെ ചൈനീസ് ചൊരുക്ക്

യഥാര്‍ത്ഥത്തില്‍ ഇത് ഒരു ചൈനീസ്‌ചൊരുക്കാണ്. ആ നിലയില്‍ത്തന്നെയാണ് ഭാരതം ഇതിനെ കാണുന്നത്. ചൈനീസ് മനോഭാവമുള്ള രാജ്യത്തെ ചില പ്രതിപക്ഷ പാര്‍ട്ടികളെ സന്തോഷിപ്പിക്കുന്നതാണെങ്കിലും രാജ്യത്തെ ജനത ഒരുതരത്തിലും ഇത് സഹിക്കില്ല. ഇങ്ങനെയൊരു തോന്നല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായാല്‍ അതവരുടെ നിലനില്‍പ്പിന് ഉതകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2024, 05:00 am IST
in Editorial
മോദിയെ രൂക്ഷമായി അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പരാമര്‍ശനം നടത്തിയ മറിയം ഷിയൂന (ഇടത്ത്)

മോദിയെ രൂക്ഷമായി അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പരാമര്‍ശനം നടത്തിയ മറിയം ഷിയൂന (ഇടത്ത്)

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ അനാവശ്യ പ്രസ്താവന നടത്തിയ മാലദ്വീപ് മണിക്കൂറുകള്‍ക്കുള്ളില്‍ അതിന്റെ ചൂടറിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി മോദിയെ തരംതാണ ഭാഷയില്‍ വിമര്‍ശിച്ച മാലദ്വീപിന്റെ മൂന്ന് മന്ത്രിമാര്‍ക്കാണ് സ്ഥാനം പോയത്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ആര്‍ക്കെതിരെയും കര്‍ശനമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും അവിടത്തെ ഭരണകൂടം നല്‍കിയിരിക്കുകയാണ്. നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മോദി ലക്ഷദ്വീപിലെ കടല്‍ത്തീരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ നിരവധിയാളുകളാണ് തങ്ങളുടെ ആഭിമുഖ്യം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. വിനോദസഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞത് ലക്ഷദ്വീപിന് വലിയ നേട്ടമാകുമെന്നും, മാലദ്വീപിന് തിരിച്ചടിയാകുമെന്നും പറഞ്ഞാണ് മന്ത്രിമാര്‍ നിരുത്തരവാദപരമായ പ്രസ്താവനകളുമായി രംഗത്തുവന്നത്. എന്നാല്‍ ഭാരതം ഔദ്യോഗികമായി ഒരു വാക്കുപോലും പ്രതികരിക്കാതെതന്നെ മന്ത്രിമാര്‍ക്കെതിരെ മാലദ്വീപ് കര്‍ശന നടപടികളെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയെയും ലക്ഷദ്വീപിനെയും പിന്തുണച്ചും മാലദ്വീപിലെ ഭരണസംവിധാനത്തെ വിമര്‍ശിച്ചും ബോളിവുഡിലെയും ക്രിക്കറ്റിലെയും നിരവധി താരങ്ങള്‍ രംഗത്തുവരികയുണ്ടായി. പ്രതീക്ഷിച്ചതില്‍നിന്ന് വിരുദ്ധമായി വലിയ തിരിച്ചടിയാണ് മാലദ്വീപിനുണ്ടായത്. വിനോദസഞ്ചാര മേഖലയിലെ വരുമാനംകൊണ്ട് കഴിഞ്ഞുകൂടുന്ന ആ രാജ്യത്തിന് വലിയ നഷ്ടമാണ് ഉണ്ടാവാന്‍ പോകുന്നത്. വിവാദമുണ്ടായതിനെത്തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ അവിടേക്കുള്ള യാത്ര വേണ്ടെന്നുവച്ചു.

ഭാരതത്തിന്റെ ഭാഗമായ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദര്‍ശിക്കുന്നതില്‍ ആര്‍ക്കും ആക്ഷേപമുണ്ടാവേണ്ട കാര്യമില്ല. ഇതിനെ വിമര്‍ശിച്ചത് രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലായേ കാണാനാവൂ. യഥാര്‍ത്ഥത്തില്‍ ഇതാണ് പ്രശ്‌നവും. ഭാരതത്തിന് അനുകൂലമായിരുന്ന മാലദ്വീപിലെ ഭരണകൂടത്തിന് അടുത്തിടെ മാറ്റം വന്നിരുന്നു. ഇപ്പോഴത്തെ സര്‍ക്കാരിന് ചൈനയോടാണ് ചായ്‌വ്. ഭാരതം പുതുതായി ആര്‍ജിച്ച കരുത്തില്‍ അയല്‍രാജ്യങ്ങളും സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ പഴയതുപോലെ ചൈനയുടെ കളികള്‍ നടക്കുന്നില്ല. കമ്യൂണിസ്റ്റ് ചൈനയെ ഒരു അധിനിവേശ ശക്തിയായാണ് ഈ രാഷ്‌ട്രങ്ങള്‍ കാണുന്നത്. ചൈനയുടെ ഭാരതവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ തീരുമാനമെടുക്കാനുള്ള ധൈര്യം ഈ രാജ്യങ്ങള്‍ ആര്‍ജിച്ചിരിക്കുന്നു. ചൈനയുടെ ചാരക്കപ്പലിന് ശ്രീലങ്കന്‍ തുറമുഖത്ത് അടുക്കാന്‍ അനുമതി നിഷേധിച്ചത് ഇതിന് തെളിവാണ്. സാഹചര്യത്തിലുണ്ടായ ഈ മാറ്റം ചൈനയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഭാരതത്തിന്റെ ജി-20 നേതൃത്വവും ഗ്ലോബല്‍ സൗത്ത് എന്ന ആശയവും ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് എതിരാണ്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍നിന്ന് പല രാജ്യങ്ങളും പിന്മാറിയതിനു പിന്നിലും ഭാരതത്തിന്റെ കയ്യുണ്ടെന്നാണ് ചൈന കരുതുന്നത്. പാക്കിസ്ഥാന്‍ മാത്രമാണ് ഇപ്പോള്‍ ചൈനയുടെ ഒരേയൊരു കൂട്ടാൡ ആ രാജ്യമാണെങ്കില്‍ തകര്‍ച്ചയുടെ വക്കിലാണ്.

പ്രശ്‌നത്തില്‍ ഇനി എങ്ങനെയൊക്കെയാണ് ഭാരതം പ്രതികരിക്കുകയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. മാലദ്വീപിന്റെ ന്യൂദല്‍ഹിയിലെ പ്രതിനിധിയെ വിളിച്ചുവരുത്തിയിട്ടുണ്ട്. ചൈനയുടെ വാക്കുകേട്ട് എന്തെങ്കിലുമൊക്കെ കുതന്ത്രങ്ങള്‍ പ്രയോഗിക്കാനാണ് മാലദ്വീപിലെ ഭരണാധികാരികള്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ പ്രത്യാഘാതം തന്നെ നേരിടേണ്ടിവരും. ലക്ഷദ്വീപില്‍ ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാന്‍ ചില ശ്രമങ്ങള്‍ കുറച്ചുനാള്‍ മുന്‍പ് നടന്നിരുന്നു. എന്നാല്‍ ഒരിഞ്ചുപോലും പിന്നോട്ടുപോകാതെ ആ ദ്വീപസമൂഹത്തിന്റെ വികസനം ഉറപ്പുവരുത്തുന്ന നടപടികള്‍ ഭാരതം സ്വീകരിച്ചു. സ്ഥാപിതശക്തികള്‍ ഇതിലൊക്കെ അസ്വസ്ഥരാണ്. അയല്‍രാജ്യങ്ങളെ ഉപയോഗിച്ച് പ്രശ്‌നങ്ങളുണ്ടാക്കി ഭാരതത്തിന്റെ വികസനയാത്രയെ തടയാമെന്ന് വ്യാമോഹിക്കുന്ന ചൈന പാക്കിസ്ഥാനെ മുന്‍നിര്‍ത്തി കാണിച്ച സാഹസങ്ങള്‍ തിരിച്ചടിച്ചതാണ് ആ രാജ്യം ഇന്ന് അനുഭവിക്കുന്ന ഒറ്റപ്പെട്ടലിന്റെ പ്രധാന കാരണം. ചൈനയുടെ താളത്തിനു തുള്ളിയാല്‍ ഇതുതന്നെയാവും മാലദ്വീപിന്റെയും ഗതി. ഭാരതത്തിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയുടെ പത്തിലൊന്ന് വലിപ്പമേ മാലദ്വീപിനുള്ളൂ. അങ്ങനെയൊരു രാജ്യം ഭാരതത്തോട് ഏതെങ്കിലും തരത്തില്‍ ഏറ്റുമുട്ടാനുള്ള മണ്ടത്തരം കാണിക്കില്ല. പക്ഷേ ഭാരതത്തിന്റെ പ്രതിച്ഛായയെ നശിപ്പിക്കാനുള്ള ചില തന്ത്രങ്ങള്‍ പ്രയോഗിക്കും. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ചൈനീസ്‌ചൊരുക്കാണ്. ആ നിലയില്‍ത്തന്നെയാണ് ഭാരതം ഇതിനെ കാണുന്നത്. ചൈനീസ് മനോഭാവമുള്ള രാജ്യത്തെ ചില പ്രതിപക്ഷ പാര്‍ട്ടികളെ സന്തോഷിപ്പിക്കുന്നതാണെങ്കിലും രാജ്യത്തെ ജനത ഒരുതരത്തിലും ഇത് സഹിക്കില്ല. ഇങ്ങനെയൊരു തോന്നല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായാല്‍ അതവരുടെ നിലനില്‍പ്പിന് ഉതകും.

Tags: indiamaldives
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

World

കടലിന്നടിയിലെ ഗുഹയില്‍ കുടുങ്ങി അഞ്ച് സ്കൂബ ഡൈവർമാർക്ക് ദാരുണാന്ത്യം; ഒരാളുടെ മൃതദേഹം പുറത്തെത്തിച്ചു

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.