Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ്; യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി റെയില്‍വേ

ഇവിടങ്ങളിലേക്ക് യാത്ര ബുക്ക് ചെയ്തിട്ടുള്ള ആളുകള്‍ക്ക് പരമാവധി ഒമ്പതു മണിക്കൂര്‍ വരെ യാത്രക്ക് താമസം നേരിടാന്‍ സാധ്യത ഉണ്ടെന്നും റെയില്‍വേ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 10:31 pm IST
inIndia

കോഴിക്കോട്: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞിനുള്ള സാധ്യത കണക്കിലെടുത്ത് ട്രെയിന്‍ യാത്രയ്‌ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുന്നറിയിപ്പുമായി റെയില്‍വേ. രാജ്യത്തെ വടക്കന്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ച് വടക്കന്‍ മധ്യ, പടിഞ്ഞാറന്‍ മധ്യ, കിഴക്കന്‍ മധ്യ മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇവിടങ്ങളിലേക്ക് യാത്ര ബുക്ക് ചെയ്തിട്ടുള്ള ആളുകള്‍ക്ക് പരമാവധി ഒമ്പതു മണിക്കൂര്‍ വരെ യാത്രക്ക് താമസം നേരിടാന്‍ സാധ്യത ഉണ്ടെന്നും റെയില്‍വേ അറിയിച്ചു. ഈ സാഹചര്യത്തെ നേരിടാന്‍ അധിക ലഘുഭക്ഷണങ്ങള്‍ കരുതണം. താഴെ പറയുന്ന ട്രെയിനുകളില്‍ യാത്ര ആസൂത്രണം ചെയ്ത ആളുകള്‍ അധിക ഭക്ഷണം, ലഘുഭക്ഷണം, ശൈത്യകാല വസ്ത്രങ്ങള്‍ എന്നിവ കൈവശം വെക്കേണ്ടതാണ്.

തമിഴ്നാട് എക്സ്പ്രസ് (12621/22), ജിടി എക്സ്പ്രസ് (12615/16), കൊച്ചുവേളി-ഘോരഖ്പൂര്‍ രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12511/2), സംഘമിത്ര എക്സ് (12295/6), തിരുക്കുറള്‍ (12641/2), തമിഴ്നാട് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12651/2), മധുരൈ – ചാണ്ഡിഗഡ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12688/ 7), കര്‍ണാടക (2627/8), കേരള എക്സ്പ്രസ് (12625/6), ചെന്നൈ തുരന്തോ (12269/ 70), ചെന്നൈ രാജധാനി (12433/4), ബാംഗ്ലൂര്‍ രാജധാനി (22691/2), ഹസ്റത്ത് നിസാമുദ്ദീന്‍ ഗരീബ്നാഥ് എക്സ്പ്രസ് (12611/2), ആന്‍ഡമാന്‍ (6053/4), ഗോമതി സാഗര്‍ (16093/4), ടെന്‍-എസ്‌വിഡികെ എക്സ്പ്രസ്, രപ്തിസാഗര്‍, കേരള സമ്പര്‍ക്കക്രാന്തി, കൊച്ചുവേളി-യോഗ് എന്‍. ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, മില്ലേനിയം എക്സ്പ്രസ്, കോംഗു എക്സ്പ്രസ്, കര്‍ണാടക സമ്പര്‍ക്കക്രാന്തി, മൈസൂര്‍ സ്വര്‍ണജയന്തി എക്സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് റെയില്‍വേയുടെ മുന്നറിയിപ്പ്.

 

Tags: FogIndian Railways
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

India

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

India

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

India

റെയില്‍വേ ഓഹരികളില്‍ വന്‍ കുതിപ്പ്; ഗുഡ്‌സ് വാഗണുകള്‍ക്കായി 40,000 കോടിയുടെ കരാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.