Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുഹമ്മദ് ഫൈസലും മോദി ആരാധകനായോ? മോദിയെ പിന്തുണച്ച് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍

മോദിയുടെ എതിരാളിയാണെങ്കിലും മാലിദ്വീപ് മന്ത്രിമാരുടെ മോദിയ്‌ക്കെതിരായ വിമര്‍ശനങ്ങളില്‍ മോദിയെ പിന്തുണച്ച് ലക്ഷ്ദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. മോദി ലക്ഷദ്വീപിലെ ടൂറിസത്തെക്കുറിച്ച് പറഞ്ഞതിനെച്ചൊല്ലി മാലിദ്വീപ് മന്ത്രിമാര്‍ പ്രതികരിക്കേണ്ടതില്ലെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 08:04 pm IST
inIndia

ന്യൂദല്‍ഹി: മോദിയുടെ എതിരാളിയാണെങ്കിലും മാലിദ്വീപ് മന്ത്രിമാരുടെ മോദിയ്‌ക്കെതിരായ വിമര്‍ശനങ്ങളില്‍ മോദിയെ പിന്തുണച്ച് ലക്ഷ്ദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. മോദി ലക്ഷദ്വീപിലെ ടൂറിസത്തെക്കുറിച്ച് പറഞ്ഞതിനെച്ചൊല്ലി മാലിദ്വീപ് മന്ത്രിമാര്‍ പ്രതികരിക്കേണ്ടതില്ലെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ലക്ഷദ്വീപില്‍ നടക്കുന്നതിനെക്കുറിച്ച് മാലിദ്വീപ് അഭിപ്രായം പറയേണ്ട കാര്യമില്ല. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ കാര്യത്തിലും മാലിദ്വീപ് പ്രതികരിക്കേണ്ടതില്ല. – മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

“ടൂറിസം രംഗത്ത് ഇതുവരെ സ്പര്‍ശിക്കാത്ത ഒരിടമാണ് ലക്ഷദ്വീപ്. മോദി ഇവിടെ വന്നു. ഒരു ദിവസം താമസിച്ച ശേഷം ചില കാര്യങ്ങള്‍ പറഞ്ഞു. ലക്ഷദ്വീപ് നിവാസികള്‍ കേള്‍ക്കാന്‍ കൊതിച്ച കാര്യമാണ് മോദി പറഞ്ഞത്. “- മുഹമ്മദ് ഫൈസല്‍ പറഞ്ഞു

ഒരു ദിവസത്തെ താമസത്തിനിടയില്‍ ലക്ഷ്ദ്വീപിന്റെ സൗന്ദര്യത്തെയും കടലിനടിയിലെ സൗന്ദര്യവും വാഴ്‌ത്തിയ മോദി ലക്ഷ്ദ്വീപ് സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് ടൂറിസവരുമാനത്തെ മുഖ്യമായി ആശ്രയിക്കുന്ന മാലിദ്വീപിലെ ബിസിനസുകാരെയും മന്ത്രിമാരെയും പ്രകോപിപ്പിച്ചത്. ലക്ഷദ്വീപിനും മാലിദ്വീപിനും ഉള്ള ഏക ആകര്‍ഷണം കടലും കടലിനടിയിലെ കാഴ്ചകളും മാത്രമാണ്.

അന്തരിച്ച ലക്ഷദ്വീപ് മന്ത്രി പി.എം. സയ്യിദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഹമ്മദ് ഫൈസലും മുന്ന് പേരും കുറ്റക്കാരാണെന്ന് ലക്ഷദ്വീപ് സെഷന്‍സ് കോടതി വിധിച്ചിരുന്നു. എന്‍സിപിയുടെ എംപിയായ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ലോക് സഭ സസ്പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സുപ്രീംകോടതി ഈ വിധി റദ്ദാക്കി. ഇതോടെയാണ് മുഹമ്മദ് ഫൈസല്‍ ഇപ്പോള്‍ വീണ്ടും എംപിയായി തുടരുന്നത്. നേരത്തെ ലക്ഷദ്വീപിനെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ മോദി ശ്രമിക്കുന്നു എന്നാരോപിച്ച് വലിയ കലാപക്കൊടി ഉയര്‍ത്തിയ നേതാവ് കൂടിയാണ് മുഹമ്മദ് ഫൈസല്‍.

 

 

Tags: LakshadweepTourismmohammed faizalmaldivesSnorkellingunder sea tourism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.