Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മടങ്ങിവരുമെന്ന് ഉറപ്പുണ്ടായിരുന്നില്ല: തെരുവത്ത് രവീന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 04:12 pm IST
in India

കര്‍സേവയ്‌ക്കായുള്ള തയാറെടുപ്പുകളിലെ ആദ്യയോഗത്തില്‍ത്തന്നെ അതിനുള്ള ആവേശം കിട്ടിയിരുന്നു. ചേളാരിയിലെ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ അന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലയിലുണ്ടായിരുന്ന വിശ്വംപാപ്പയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അദ്ദേഹത്തിന്റെ ഓരോ വാക്കും ആവേശവും അഭിമാനവും നല്‍കുന്നായിരുന്നു. രണ്ടാം സ്വാതന്ത്ര്യസമരമാണിതെന്ന് വിശ്വംപാപ്പ പറഞ്ഞു. സാംസ്‌കാരിക സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള പ്രക്ഷോഭത്തിലാണ് നാം അണിനിരക്കുന്നത്. കര്‍സേവ ജീവന്മരണപോരാട്ടമാണ്. വീട്ടിലേക്ക് തിരിച്ചെത്താമെന്ന് ഉറപ്പു നല്‍കി ആരും അയോദ്ധ്യയിലേക്ക് വരേണ്ടതില്ല, ആ വാക്കുകള്‍ സൃഷ്ടിച്ച ആവേശത്തിന്റെ അലകള്‍ക്ക് ഇപ്പോഴും കുറവില്ല.

പോകാന്‍ തയാറുള്ളവര്‍ കൈ ഉയര്‍ത്തണമെന്ന നിര്‍ദേശം കിട്ടിയപ്പോള്‍ മുന്‍പിന്‍ നോക്കാതെ കൈ ഉയര്‍ത്തി. ഗ്രാമങ്ങളില്‍ നടന്ന ശിലാപൂജയ്‌ക്ക് വീടുകളില്‍ ഭക്തിപൂര്‍വമായ സ്വീകരണം. വീടുകളില്‍ നിന്ന് അമ്മമാരുടെ അനുഗ്രഹം വാങ്ങി കര്‍സേവയ്‌ക്ക്. തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് ടി.വി. വേലായുധന്‍, എം. ജയചന്ദ്രന്‍, വി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാമനാമജപവുമായി അയോദ്ധ്യയിലേക്ക് സംഘം യാത്ര തിരിച്ചത്. ഝാന്‍സിയില്‍ സ്വീകരിക്കാനെത്തിയത് വന്‍ പോലീസ് സൈന്യമായിരുന്നു. കര്‍സേവകരെല്ലാം അറസ്റ്റിലായി. താത്കാലിക ജയിലായി മാറ്റിയ കോളജിനുള്ളിലേക്ക് കര്‍സേവകരെ കൂട്ടമായെത്തിച്ചു. ജയില്‍വാസം പാട്ടും ഭജനയും കൊണ്ട് ഞങ്ങള്‍ ആഘോഷമാക്കി. എറണാകുളത്തുനിന്നുള്ള മുതിര്‍ന്ന പ്രവര്‍ത്തകന്‍ രാധാകൃഷ്ണഭട്ജിയുടെ രസകരമായ കഥകള്‍… ഒന്നും മായാതെ മനസിലുണ്ട്. പോലീസ് ഭക്ഷണം നിഷേധിച്ചു. രാമഭക്തര്‍ക്ക് അന്നം നല്കാനുള്ള ചുമതല ജനങ്ങള്‍ ഏറ്റെടുത്തു. അവര്‍ ജയിലിലേക്ക് ചപ്പാത്തിയും പഴങ്ങളും ചോറുമെത്തിച്ചു.

കര്‍സേവയുടെ ദിവസം ഝാന്‍സി കോട്ടയുടെ സമീപത്ത് വിശേഷാല്‍ പൂജയില്‍ പങ്കെടുക്കാന്‍ പോലീസും സൈന്യവും ഞങ്ങളെ അനുവദിച്ചു. ഈച്ചപോലും പാറില്ലെന്ന് വീമ്പടിച്ച് മുലായംസര്‍ക്കാര്‍ കെട്ടിയ സുരക്ഷാഭിത്തികള്‍ തകര്‍ത്ത് കര്‍സേവ നടന്നുവെന്നറിഞ്ഞതോടെ ആവേശം ഇരട്ടിയായി. നാട്ടിലേക്ക് മടങ്ങിപ്പോകാനായിരുന്നു പോലീസ് നിര്‍ദ്ദേശം. ജയചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരുടെ കൂടെ ഞങ്ങള്‍ കുറച്ചു പേര്‍ മധ്യപ്രദേശിലിറങ്ങി ഒരു സത്രത്തില്‍ കൂടി. നാട്ടുകാര്‍ ഭക്ഷണം തന്നു. സംഘര്‍ഷം ഒതുങ്ങി ട്രെയിന്‍ ഓടിത്തുടങ്ങിയതിന് ശേഷം ഞങ്ങള്‍ നേരെ അയോദ്ധ്യയിലേക്ക് പോയി. അതൊരു ക്ഷേത്രനഗരമാണെന്ന സത്യം നേരിട്ട് കണ്ടറിഞ്ഞു. സീതയ്‌ക്ക്, ഹനുമാന്, വാല്മീകിക്ക്, ലക്ഷ്മണന്… എല്ലാവരുടെയും മനോഹരമായ ക്ഷേത്രങ്ങള്‍. ശാന്തമായ് ഒഴുകുന്ന സരയൂനദി…

ഞങ്ങള്‍ രാമവിഗ്രഹം കണ്ട് തൊഴുതു. അയോദ്ധ്യ ചുറ്റിനടന്നു കണ്ടു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നടത്തേണ്ടിവന്ന മനുഷ്യക്കുരുതിയില്‍ പ്രതിഷേധിക്കുന്ന പോലീസുകാരെയും കണ്ടു. പത്തനംതിട്ടക്കാരനായ ഒരു പോലീസുകാരന്‍ നിറഞ്ഞ കണ്ണുകളോടെയാണ് അന്നത്ത രാമഭക്തവേട്ട വിവരിച്ചത്. ഭാവിയില്‍ ക്ഷേത്രം ഉയരുമെന്ന ഉറപ്പുണ്ടായിരുന്നു മനസില്‍. ഇനി ആ നാളുകളാണ്… വനവാസം കഴിഞ്ഞു. രാമന്‍ വരുന്നു. ആയിരക്കണക്കിന് കര്‍സേവകരുടെയും ഭാരതീയരുടെയും മനസില്‍ ഇനി ആഹ്ലാദത്തിന്റെ ദിനങ്ങള്‍.

Tags: AyodhyaKarsevaTheruvath Raman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.