Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മകളുടെ നൃത്ത സ്വപ്നം തുന്നിച്ചേർത്ത് സുമിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 02:54 pm IST
inKerala

തുന്നല്‍ പണിയിലൂടെ മകളുടെ ആഗ്രഹത്തിന് നിറംപിടിപ്പിച്ച സുമിത സദസില്‍ പ്രാര്‍ത്ഥനയോടെ ഇരിക്കുമ്പോള്‍ അവളുടെ ചുവടുകള്‍ പിഴച്ചില്ല. അവള്‍ വേദി കീഴടക്കി. എ ഗ്രേഡ് കൂടെപ്പോന്നു.

ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ മലപ്പുറം പാലേമാട എസ്‌വിഎച്ച്എസ്എസിലെ പ്രഭിഷ്ണയുടെ എഗ്രേഡിന് പൊന്നിന്റെ തിളക്കമാണ്. അമ്മ സുമിതയ്‌ക്ക് തുന്നലാണ് ജോലി. അഞ്ചു മക്കള്‍… അങ്ങനെയെ സുമിത പറയൂ. മൂന്നുപേരുടെ പോറ്റമ്മയാണെങ്കിലു അവര്‍ സ്വന്തം മക്കളാണ് സുമിതയ്‌ക്കും ഭര്‍ത്താവ് പ്രദീപിനും. സുമിത വിവാഹം കഴിഞ്ഞെത്തി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഭര്‍ത്തൃസഹോദരിയും ഭര്‍ത്തൃസഹോദരനും മരിച്ചത്. ഇതോടെ അവരുടെ മൂന്നു പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണം സുമിതയും ഭര്‍ത്താവ് പ്രദീപും ഏറ്റെടുത്തു. ആ സമയം മൂത്ത മകള്‍ വൈഷ്ണയെ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു സുമിത.

നാലാം ക്ലാസിലായ വൈഷ്ണവിയെ നൃത്തം പഠിക്കാന്‍ ചേര്‍ത്തു. അവള്‍ക്കൊപ്പം കൂട്ടുപോയ പ്രഭിഷ്ണയും നൃത്തം പഠിക്കണമെന്ന് വാശിപിടിച്ചു. ഒരാളുടെ പഠനം തന്നെ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിന് വെല്ലുവിളിയായി. അനുജത്തിയുടെ ആഗ്രഹത്തിനായി ചേച്ചി വഴിമാറി. ഇതോടെ പ്രഭിഷ്ണ ചിലങ്കയണിഞ്ഞു.

പ്രദീപ് വിദേശത്താണെങ്കിലും അഞ്ചു മക്കളുടെ പഠനവും വീട്ടുചെലവും ഏറെ പ്രയാസമായി. മകളുടെ നൃത്തപഠനത്തിനുള്ള ഫീസ് കൃത്യമായി കൊടുക്കാന്‍ കഴിയാതെ വന്നതോടെ താന്‍ പഠിച്ച തുന്നല്‍ ജോലി സുമിത മുറുകെ പിടിച്ചു. മകളുടെ ഗുരുവിന്റെയും കുടുംബത്തിന്റെയും തുണികള്‍ തയ്ച്ചുകൊടുക്കാമെന്ന വാഗ്ദാനം നല്‍കി. ഇതോടെ നൃത്ത സ്വപ്‌നത്തിന് വീണ്ടും ജീവന്‍ വച്ചു. സുമിതയുടെ ത്യാഗം അറിയാവുന്ന ഗുരു കലാമണ്ഡലം സുപ്രിയയും കുടുംബവും ഒരിക്കല്‍ പോലും ഫീസിന്റെ കണക്ക് പറഞ്ഞിട്ടില്ല.

അമ്മ തയ്ച്ചുനല്‍കിയ വേഷവിധാനവുമായിട്ടായിരുന്നു ജില്ലാ തലത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയത്. നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് ഒരു സ്വീകരണം ഒരുക്കി. ചെലവിനായി ഒരു തുക പിരിച്ചുനല്‍കി. ആ തുകയുമായാണ് കൊല്ലത്തേക്ക് എത്തിയത്. ദേശഭക്തിഗാനത്തിനും എ ഗ്രേഡുണ്ട് പ്രഭിഷ്ണയ്‌ക്ക്.

Tags: dance62th State School Art FestivalSumitha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

Kerala

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

Kerala

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Sports

ഒളിമ്പിക്‌സ് ആണ് നമ്മുടെ ഗോൾ. സംസ്ഥാന സ്‌കൂൾ കായികമേള അതിലേക്കുള്ള വഴി: ഗവർണർ അർലേക്കർ

പുതിയ വാര്‍ത്തകള്‍

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.