Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെസ്റ്റ് നമ്പർ 113 എ ഗ്രേഡ്, അഞ്ചരലക്ഷം കടം; ആഴ്ചയില്‍ സ്വകാര്യ ബാങ്കുകളില്‍ നിന്നും പിരിവിന് വരും, അടവുകള്‍ പലതും മുടക്കത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 12:52 pm IST
inKerala

കൊല്ലം: കുച്ചുപ്പുടിയില്‍ എ ഗ്രേഡ് പറയുമ്പോള്‍ മകള്‍ അഭിരാമിയെ കെട്ടിപിടിച്ച് മുത്തം നല്‍കി അമ്മ സന്ധ്യ. ഏറെക്കാലത്തെ സ്വപ്‌നം. സംസ്ഥാന കലോത്സവത്തിലെ കന്നി മത്സരം. ഇരട്ടി സന്തോഷമുള്ള നിമിഷം. പക്ഷെ ഇടുക്കി കൊച്ചു കാമാക്ഷി എംകെ പടി ആലുങ്കല്‍ കിഴക്കേതില്‍ സുരേഷിനും സന്ധ്യയ്‌ക്കും മനസില്‍ ആധിയാണ്. വീടെത്തിയാലുടന്‍ മകള്‍ അഭിരാമിയുടെ നൃത്തത്തിനുവേണ്ടി എടുത്തത് ഉള്‍പ്പെടെ കടമെടുത്ത തുക തിരികെ അടയ്‌ക്കാന്‍ മാര്‍ഗം കണ്ടെത്തണം.

മൂന്നുമക്കളാണ് സുരേഷിനും സന്ധ്യയ്‌ക്കും. കൃഷിപ്പണിയാണ് സുരേഷിന്. പട്ടയഭൂമിയില്‍ കൃഷി ചെയ്യുമെങ്കിലും പലപ്പോഴും നഷ്ടമാണ്. സന്ധ്യ ആടിനെയും പശുവിനെയും വളര്‍ത്തുമായിരുന്നു. സന്ധ്യയുടെ മുട്ടിന് വേദന വന്നതോടെ ആ വരുമാനം നിന്നു. തൊഴിലുറപ്പിനു പോകും. സുരേഷിനും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. പട്ടയം കിട്ടിയ ഭൂമി ഒന്നര ലക്ഷത്തിന് സ്വകാര്യ ബാങ്കില്‍ പണയത്തിലാണ്. അതിന്റെ അടവ് പലതും മുടങ്ങി. കൂടാതെ നൃത്ത പഠനത്തിനും കൃഷി ആവശ്യത്തിനും ഒക്കെയായി പല സ്വകാര്യ ബാങ്കുകളുടെ ലോണ്‍ എല്ലാംകൂടി അഞ്ചര ലക്ഷത്തോളം കടമുണ്ട്. ആഴ്ചയില്‍ സ്വകാര്യ ബാങ്കുകളില്‍ നിന്നും പിരിവിന് വരും. അടവുകള്‍ പലതും മുടക്കത്തിലാണ്. മൂന്നുമക്കളുടെ പഠനവും അഭിരാമിയുടെ നൃത്തപഠനവും എല്ലാം രണ്ടു പേര്‍ക്കും കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ്. എന്നാല്‍ അഭിരാമിയുടെ നൃത്തപഠനം മാത്രം മുടക്കിയിട്ടില്ല.

ഇത്തവണ പക്ഷെ കണക്കു കൂട്ടലുകള്‍ തെറ്റി. കലോത്സവത്തിന് മത്സരിക്കാന്‍ ഒരു വഴിയും കണ്ടില്ല. നൃത്താധ്യാപകന്‍ ജിഷ്ണു സഹായിച്ചു. നൃത്തം പഠിപ്പിച്ചു. പലരില്‍ നിന്നും വായ്‌പയും വാങ്ങിയാണ് കൊല്ലത്തേക്ക് എത്തിയത്. അതിനിടയില്‍ അഭിരാമി പഠിക്കുന്ന ഇരട്ടിയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ തിരുവാതിര സംഘത്തിലും ഉള്‍പ്പെടുത്തിയത്. കുടുംബത്തിന്റെ സ്ഥിതി അറിയാവുന്ന അധ്യാപികയാണ് തിരുവാതിരയ്‌ക്കുള്ള വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി നല്‍കിയത്. തിരുവാതിരയ്‌ക്കും അഭിരാമിയുടെ സംഘത്തിന് എ ഗ്രേഡുണ്ട്. പ്ലസ്‌വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അഭിരാമിക്ക് കൃഷി ഐഛിക വിഷയമായി പഠിക്കുന്നതിനൊപ്പം നൃത്തവും കൊണ്ടു പോകണമെന്നാണ് ആഗ്രഹം. പക്ഷെ അത്ര വരെ എത്തിക്കാന്‍ കഴിയുമോ എന്ന് സുരേഷിനും സന്ധ്യക്കും അറിയില്ല.

Tags: idukkiAbhirami62th State School Art FestivalKuchipudi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.