Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ മുസ്ലിം വീടുകളിലും രാംജ്യോതി എത്തിക്കും; നസ്‌നീനും നജ്മയും അയോദ്ധ്യയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2024, 02:24 am IST
in India
ശ്രീരാമ ചിത്രത്തില്‍ ആരതി ഉഴിയുന്ന നസ്‌നീന്‍

ശ്രീരാമ ചിത്രത്തില്‍ ആരതി ഉഴിയുന്ന നസ്‌നീന്‍

വാരാണസി: നസ്‌നീന്‍ അന്‍സാരിയും നജ്മ പര്‍വീണും അയോദ്ധ്യയില്‍ പോകും. ബാലകരാമന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം അവിടെ നിന്ന് രാംജ്യോതിയുമായി വാരാണസിയിലേക്ക് മടങ്ങും. കാശിയിലെ മുസ്ലിം വീടുകളില്‍ രാംജ്യോതി എത്തിക്കും.

ഭഗവാന്‍ രാമന്‍ എല്ലാ ഭാരതീയരുടെയും പൂര്‍വികനാണെന്ന സന്ദേശം എല്ലാവരിലും എത്തിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഈ പവിത്രമായ ഉദ്യമത്തിന് മുതിരുന്നതെന്ന് മുസ്ലിം മഹിളാ ഫെഡറേഷന്‍ അദ്ധ്യക്ഷ കൂടിയായ നസ്‌നീന്‍ അന്‍സാരി മാധ്യമങ്ങളോട് പറഞ്ഞു. 21നാണ് രണ്ടുപേരും കാശിയില്‍നിന്ന് അയോദ്ധ്യയിലേക്ക് യാത്ര പുറപ്പെടുന്നത്. പതല്‍പുരി മഠത്തിലെ മഹന്ത് ബാലക് ദാസും കാശിയിലെ ഡോ. രാജ് ഓം ചൗധരിയും ചേര്‍ന്നാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. അയോദ്ധ്യയില്‍ മഹന്ത് ശംഭുദേവാചാര്യ രാംജ്യോതി കൈമാറും.

നജ്മ

പതല്‍പുരി ആശ്രമത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാംഭക്തിപ്രസ്ഥാനമാണ് കാശിയിലെ എല്ലാ വീടുകളിലും അയോദ്ധ്യയില്‍ നിന്നുള്ള രാംജ്യോതി എത്തിക്കാന്‍ തീരുമാനമെടുത്തത്. ഹനുമാന്‍ ചാലീസയും രാമചരിതമാനസവും ഉറുദു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത നസ്‌നീന്‍ അന്‍സാരി ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച രാംപന്ഥിന്റെ പ്രവര്‍ത്തക കൂടിയാണ്. ഇസ്ലാംമതവിശ്വാസിയായിരിക്കുമ്പോള്‍ത്തന്നെ രാമനെ പൂര്‍വികനായി കാണാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് നസ്‌നീനും നജ്മയും പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പിഎച്ച്ഡി നേടിയ നജ്മ 17 വര്‍ഷം രാമഭക്തി പ്രചരണത്തിനായാണ് സമര്‍പ്പിച്ചത്. വാരാണസിയിലെ ഹിന്ദു-മുസ്ലിം ഡയലോഗ് സെന്റര്‍ വഴി തര്‍ക്കമല്ല, സമാധാനം എന്ന ആശയം പ്രയോഗത്തില്‍ വരുത്തുകയാണ് നജ്മ പര്‍വീണ്‍ ലക്ഷ്യമിടുന്നത്. 2006ല്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് നിരവധി മുസ്ലീം സ്ത്രീകളെയും നയിച്ച് സങ്കടമോചന ക്ഷേത്രത്തില്‍ ഹനുമാന്‍ ചാലീസ ചൊല്ലിയപ്പോഴാണ് പര്‍വീണ്‍ നജ്മ ശ്രദ്ധേയ ആയത്. രാമനവമിയിലും ദീപാവലിയിലും നൂറുകണക്കിന് മുസ്ലീം സ്ത്രീകളോടൊപ്പം അവര്‍ ശ്രീരാമ ആരതിയും നടത്തിയിരുന്നു.

Tags: AyodhyaPrana PrathishtaMuslim homes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.