Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ മുതല്‍ അയോധ്യവരെ: രാമജന്മഭൂമി രേഖകള്‍ കൊള്ളയടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 07:51 pm IST
inIndia

അയോദ്ധ്യയിലെ മുസ്ലിങ്ങള്‍ ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞ് തങ്ങള്‍ ആശങ്കപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെ സംഭവിച്ച് ഹിന്ദു-മുസ്ലിം ഐക്യമുണ്ടായാല്‍ ഭാരതത്തില്‍ നിന്ന് പരുത്തിയും മറ്റ് അസംസ്‌കൃത വസ്തുക്കളും ലണ്ടനിലെ മാഞ്ചസ്റ്ററിലേക്ക് കടത്തിക്കൊണ്ടുപോകുന്നത് അധികം വൈകാതെ അവസാനിപ്പിക്കേണ്ടിവരുമെന്നതായിരുന്നു ഈ ആശങ്കയ്‌ക്ക് കാരണം. ഇതുകൊണ്ടാണ് ശിപായി ലഹളയുടെ പേരുപറഞ്ഞ് ബാബ രാംചരണ്‍ദാസിനെയും നവാബ് അമീര്‍ അലിയെയും ആസൂത്രിതമായി വധിച്ചത്. ഇവരെ തൂക്കിലേറ്റിയ മരത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധിക്കുന്നതറിഞ്ഞ് ബ്രിട്ടീഷുകാര്‍ അതും വെട്ടിക്കളഞ്ഞു.

സംഭവഗതികള്‍ ഇവിടെയും അവസാനിച്ചില്ല. രാമജന്മഭൂമി സംബന്ധിച്ച് നിര്‍മോഹി അഖാഢയിലുണ്ടായ രേഖകള്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. ഇതിനു പിന്നിലും ബ്രിട്ടീഷ് കരങ്ങളായിരുന്നുവെന്ന് കരുതപ്പെടുന്നു. 1528 ല്‍ ബാബറിന്റെ നിര്‍ദ്ദേശപ്രകാരം സേനാനായകന്‍ മീര്‍ ബക്കി രാമക്ഷേത്രം തകര്‍ക്കുന്നതിന് മുന്‍പു മുതലുള്ള രേഖകളാണ് കവര്‍ന്നത്.

ഹിന്ദുക്കള്‍ക്ക് ഒരുതരത്തിലും അവരുടെ പുണ്യഭൂമിയില്‍ നിയമപരമായി അവകാശം ഉന്നയിക്കാന്‍ കഴിയരുതെന്ന് കണക്കുകൂട്ടിയാണ് രേഖകള്‍ കൊള്ള ചെയ്തു കൊണ്ടുപോയത്. ഹിന്ദുക്കളുടെ വികാരം മാനിക്കാതെ ബാബറി മസ്ജിദ് മുസ്ലിങ്ങള്‍ക്ക് ഏകപക്ഷീയമായി കൈമാറുകയും ചെയ്തു. നിയമപരമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന ഒരു പ്രശ്‌നമായിരുന്നിട്ടും അതിനുള്ള എല്ലാ വാതിലുകളും കൊട്ടിയടയ്‌ക്കുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്.

Tags: AyodhyaRam Janmabhoomi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.