Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയ്‌ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം; മൂന്ന് മന്ത്രിമാരെ സസ്പെന്‍റ് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തിയതിന് മൂന്ന് മന്ത്രിമാരെ സസ്പെന്‍റ് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍. മറിയും ഷിയുന, മല്‍ഷ ഷറീഫ്, മഹ്സൂം മാജിദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 06:15 pm IST
inIndia
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് മാലിദ്വീപ് സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്ത മന്ത്രിമാരായ മല്‍ഷ ഷറീഫ് (ഇടത്ത്) മറിയം ഷിയുന (നടുവില്‍) ഹസ്സന്‍ സിഹാന്‍ (വലത്ത്) എന്നിവര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് മാലിദ്വീപ് സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്ത മന്ത്രിമാരായ മല്‍ഷ ഷറീഫ് (ഇടത്ത്) മറിയം ഷിയുന (നടുവില്‍) ഹസ്സന്‍ സിഹാന്‍ (വലത്ത്) എന്നിവര്‍.

മാഹെ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തിയതിന് മൂന്ന് മന്ത്രിമാരെ സസ്പെന്‍റ് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍. മറിയും ഷിയുന, മല്‍ഷ ഷറീഫ്, മഹ്സൂം മാജിദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെക്കുറിച്ചാണ് ഇവര്‍ പരിഹസിക്കുന്ന കമന്‍റുകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. മാലിദ്വീപ് സര്‍ക്കാരിലെ യുവശാക്തീകരണ ഉപമന്ത്രിയാണ് മല്‍ഷ ഷെറീഫും മറിയം ഷിയൂനയും. ട്രാന്‍സ്പോര്‍ട്ട്,വ്യോമയാന മന്ത്രിയാണ് ഹസ്സന്‍ സിഹാന്‍.

“3 മന്ത്രിമാര്‍ ഇന്ത്യയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ കമന്‍റുകളെ മാലിദ്വീപ് വിദേശകാര്യമന്ത്രാലയം അപലപിക്കുന്നു. ഈ കമന്‍റുകള്‍ക്ക് ഉത്തരവാദികളായ മന്ത്രിമാരെ ഉടനടി നീക്കം ചെയ്തിട്ടുണ്ട്,”- മാലിദ്വീപ് സര്‍ക്കാരിന്റെ വക്താവ് ഇബ്രാഹിം ഖലീല്‍ അറിയിച്ചു.

മന്ത്രിമാര്‍ മോദിയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ നയമല്ലെന്നും സര്‍ക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് മന്ത്രിമാരുടെ വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്നും മാലീദ്വീപ് സര്‍ക്കാര്‍ അറിയിച്ചു.

ജൂനിയര്‍ മന്ത്രി മറിയം ഷിയൂന നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യവും അസ്വീകാര്യവും ആണെന്നും കേന്ദ്രസര്‍ക്കാര്‍ മാലിദ്വീപിനെ അറിയിച്ചിരുന്നു. ഈ മന്ത്രിമാര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് മാലിദ്വീപിനെ മുന്‍പ്രസിഡന്‍റുമാരായ മുഹമ്മദ് നഷീദും ഇബ്രാഹിം സോളിഹും മാലിദ്വീപ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

 

 

Tags: modiNarendra ModimaldivesMaldives ministers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

പുതിയ വാര്‍ത്തകള്‍

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.