Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചൈന വാടിവീഴുമ്പോള്‍ ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും; വികസിത രാഷ്‌ട്രങ്ങള്‍ തളരുമ്പോഴും ഇന്ത്യ കുതിക്കും: യുഎന്‍

ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്‌ട്രസഭ. വികസിത രാഷ്‌ട്രങ്ങളിലടക്കം ആഗോളതലത്തില്‍ വളര്‍ച്ച വളര്‍ച്ച കുറയുമ്പോവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2024ല്‍ നേട്ടമുണ്ടാക്കുമെന്ന് യുഎന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 04:19 pm IST
inBusiness

ന്യൂദല്‍ഹി: ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്‌ട്രസഭ. വികസിത രാഷ്‌ട്രങ്ങളിലടക്കം ആഗോളതലത്തില്‍ വളര്‍ച്ച വളര്‍ച്ച കുറയുമ്പോവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2024ല്‍ നേട്ടമുണ്ടാക്കുമെന്ന് യുഎന്‍. യുനൈറ്റഡ് നേഷന്‍സിന്റെ വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്‍റ് പ്രോസ്പെക്ടസ് എന്ന സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

അതേ സമയം ചൈനയുടെ വളര്‍ച്ച കീഴ്പ്പോട്ടായിരിക്കും. ചൈനയുടെ വളര്‍ച്ച 5.3 ശതമാനത്തില്‍ നിന്നും 4.7 ശതമാനത്തിലേക്ക് കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒരു മിതമാന്ദ്യ (moderate slowdown) മാണ് ചൈനയില്‍ ഉണ്ടാവുക. ലോകത്തിലെ വലിയ സമ്പദ് വ്യവസ്ഥയായ യുഎസിന്റെ ജിഡിപി 2023ല്‍ 2.5 ശതമാനമുണ്ടായിരുന്നത് 2024ല്‍ 1.4 ശതമാനത്തിലേക്ക് കൂപ്പുകുത്തും. തൊഴില്‍ വിപണി ദുര്‍ബലപ്പെടുന്നതും ഡോളര്‍ പലിശനിരക്ക് കൂടുന്നതും മൂലം യുഎസില്‍ ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്നത് കുറയുകയാണ്.

2024ല്‍ ഇന്ത്യ 6.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ആഭ്യന്തരമായ ഡിമാന്‍റ് വര്‍ധിക്കുന്നതും ഉല്‍പാദന-സേവനമേഖലകളിലെ വളര്‍ച്ചയും ഇന്ത്യയുടെ കുതിപ്പിനെ സഹായിക്കുന്നു. ഇന്ത്യയുടെ സാമ്പത്തികകുതിപ്പ് മൂലം 2024ല്‍ ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യ 5.2 ശതമാനം വളര്‍ച്ച കൈവരിക്കും.

2025ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ (ജിഡിപി) വളര്‍ച്ച 6.6 ശതമാനമായി ഉയര്‍ന്നേക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ആഗോള സാമ്പത്തിക വളര്‍ച്ച 2.7 ശതമാനത്തില്‍ നിന്നും കുറഞ്ഞ് 2.4 ശതമാനമായേക്കും. “കോവിഡ് ഏല്‍പിച്ച മുറിവില്‍ നിന്നും വികസിതരാഷ്‌ട്രങ്ങള്‍ക്ക് കരകയറാനാവുന്നില്ലെന്ന് മാത്രമല്ല, പുതിയ നിക്ഷേപങ്ങള്‍ എത്താത്തതും ഈ രാഷ്‌ട്രങ്ങളെ തളര്‍ത്തുന്നു,”-റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള നാണ്യപ്പെരുപ്പത്തില്‍ ആശ്വാസമുണ്ട്. 2022ല്‍ 8.1 ശതമാനമായിരുന്ന നാണ്യപ്പെരുപ്പം 2023ല്‍ 5.7 ശതമാനവും 2024ല്‍ 3.9 ശതമാനവുമായി കുറഞ്ഞു.

 

Tags: United NationsIndian economyunGDP growthIndia growthIndia fastest growing economyChina slowdownUS slowdown
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

India

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു
Kerala

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ജസ്റ്റിസ് എസ്. മുരളീധര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു. കമ്മിഷന്‍ അംഗങ്ങളായ വി. ഗീത, കെ. ബൈജുനാഥ്, ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, പ്രഭാഷകന്‍ അഡ്വ. ഹെന്റി ടിഫാന, കമ്മീഷന്‍ സെക്രട്ടറി കെ എസ് ശ്രീജ തുടങ്ങിയവര്‍ സമീപം

സ്വകാര്യത സംരക്ഷിക്കാന്‍ ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കണം: ജസ്റ്റിസ് എസ്. മുരളീധര്‍

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.