Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വര്‍ണ പാദുകങ്ങളുമായി അയോദ്ധ്യയിലേക്ക് ചര്‍ള ശ്രീനിവാസ ശാസ്ത്രി; കാല്‍നടയായി താണ്ടുന്നത് 1,300 കിലോമീറ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 06:34 pm IST
inIndia

ലക്‌നൗ: ധന്യമുഹൂര്‍ത്തത്തിന് ഇനി നാളുകള്‍ മാത്രം. ശ്രീമമന്ത്രങ്ങള്‍ ലോകമെങ്ങും മുഴങ്ങുകയാണ്. ഭക്തിലഹരിയുടെ ആനന്ദലബ്ധിയില്‍ തലയില്‍ ഒരു ജോടി സ്വര്‍ണ പാദുകങ്ങളുമായി അയോദ്ധ്യയിലേയ്‌ക്ക് യാത്ര പുറപ്പെട്ടിരിക്കുകയാണ് ഹൈദരാബാദ് സ്വദേശി. ചര്‍ള ശ്രീനിവാസ ശാസ്ത്രി എന്ന വ്യക്തിയാണ് ശ്രീരാമ ഭഗവാനെ ഭജിച്ചുകൊണ്ട് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന വേളയില്‍ അയോദ്ധ്യയിലേയ്‌ക്ക് യാത്ര തിരിച്ചിരിക്കുന്നത്.

1,300 കിലോമീറ്ററാണ് കാല്‍ നടയായി ഈ മദ്ധ്യവയസ്‌കന്‍ താണ്ടുന്നത്. രാമക്ഷേത്രത്തിന്റെ മഹത്തായ ഉദ്ഘാടനത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഏകദേശം 1.2 കോടി വിലമതിക്കുന്ന ‘സ്വര്‍ണ പാദുകം’ സമ്മാനിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒക്ടോബര്‍ 28 ന് ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ വെദുര്‍പാക ഗ്രാമത്തില്‍ നിന്നാണ് ചര്‍ള ശ്രീനിവാസ ശാസ്ത്രി അയോദ്ധ്യയിലേയ്‌ക്ക് പുറപ്പെട്ടത്.

ഭാഗ്യനഗരം സീതാരാമ സേവാ ട്രസ്റ്റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ കൂടിയാണ് ശാസ്ത്രി. തുടക്കത്തില്‍ വെള്ളി കൊണ്ടാണ് ശാസ്ത്രി ചെരുപ്പ് ഉണ്ടാക്കിയത്. അന്ന് ഓരോന്നിനും എട്ട് കിലോ തൂക്കം ഉണ്ടായിരുന്നു. പിന്നീട് ചെരുപ്പ് സ്വര്‍ണം പൂശുകയായിരുന്നു. ഇതോടെ ചെരുപ്പിന്റെ ഭാരം 12.5 കിലോ വീതമായി. രാമക്ഷേത്രത്തിലേക്കുള്ള ശാസ്ത്രിയുടെ ആദ്യ സംഭാവനയല്ല ഇത്. ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ സമയത്ത് 2.5 കിലോ വീതം ഭാരമുള്ള അഞ്ച് വെള്ളി ഇഷ്ടികകള്‍ അദ്ദേഹം മുമ്പ് സംഭാവന ചെയ്തിട്ടുണ്ട്.

സ്വര്‍ണ പാദുകങ്ങളുമായി അയോദ്ധ്യയിലേക്ക് ചര്‍ള ശ്രീനിവാസ ശാസ്ത്രി; കാല്‍നടയായി താണ്ടുന്നത് 1,300 കിലോമീറ്റര്‍

Tags: Ayodhyaprana pratishtaCharla Srinivasa Shastri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.