Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഭിമാനവുമുയരുന്നു…. എല്ലാവരുടെയും രാമൻ – കെ. കെ മുഹമ്മദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 03:59 pm IST
inIndia

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തോടൊപ്പം ഉയരുന്നത് ഭാരതീയനെന്ന നിലയിലുള്ള അഭിമാനവുമാണ്. അയോദ്ധ്യയിലെ മാതൃക കാശിയിലും മഥുരയിലും പിന്തുടരണം. അങ്ങനെയായാല്‍ അയോദ്ധ്യയിലെപ്പോലെ മാറ്റങ്ങള്‍ ഭാരതത്തിന്റെ വടക്കുഭാഗത്തെ സംസ്ഥാനങ്ങളിലെമ്പാടും ഉണ്ടാകും. മുസ്ലിം ജനത പതിറ്റാണ്ടുകളായി അനുഭവിക്കുന്ന സാമ്പത്തിക പിന്നാക്കാവസ്ഥ ഉള്‍പ്പെടെ എല്ലാപ്രശ്നങ്ങളും പരിഹരിക്കാന്‍ ഹൈന്ദവസമൂഹം മുന്‍പന്തിയില്‍ ഉണ്ടാവും. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അത് വേഗംകൂട്ടും. മുസ്ലിം സമൂഹം ഇതൊരു സുവര്‍ണാവസരമായി കാണണം.

മുസ്ലിങ്ങള്‍ക്ക് മക്കയും മദീനയും എന്നതുപോലെ പുണ്യമാണ് ഹിന്ദുക്കള്‍ക്ക് അയോദ്ധ്യയും കാശിയും മഥുരയും. രാമന്‍ ഭാരതത്തിന്റെ മാത്രമല്ല വന്‍കരയുടെയാകെ മര്യാദാപുരുഷനാണ്. രാമായണം വന്‍കരയെ ഏകോപിപ്പിക്കുന്ന ശക്തിയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ലോകത്തിന് മാതൃകയാവുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഇനിയും നീട്ടിക്കൊണ്ടുപോകരുത്. രാജ്യത്തിന്റെ പുരോഗതിയില്‍ ഭാരതീയര്‍ ഒറ്റമനസാവണം.

ഗോവയില്‍ പോര്‍ട്ടുഗീസുകാര്‍ ഭാരതീയരോട് ക്രൂരതകാട്ടിയിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് മുന്‍ഗാമികളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ അവര്‍ തയാറായിട്ടില്ല. ബ്രിട്ടീഷുകാരും ഈ പാത പിന്‍തുടര്‍ന്നു. മുഗളരുടെ ചെയ്തികള്‍ ഭാരതത്തിലെ മുസ്ലിങ്ങള്‍ ന്യായീകരിക്കരുത്. അവര്‍ ഭാരതീയമുസ്ലിങ്ങളുടെ മുന്‍ഗാമികളല്ല. ഈ മൂന്നു ക്ഷേത്രങ്ങളും മുസ്ലിങ്ങള്‍ സ്വമനസാലെ വിട്ടുകൊടുക്കുമ്പോള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദുസംഘടനകള്‍ രംഗത്ത് വരുകയും അരുത്.
ഇടതുപക്ഷ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തിലുള്ള ചരിത്രകാരന്‍മാരാണ് അയോദ്ധ്യയെ സംബന്ധിച്ച വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അയോദ്ധ്യയില്‍ ഇപ്പോളുണ്ടായ വികസനം അമ്പരപ്പിക്കുന്നതാണ്.

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണമുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇപ്പോള്‍ പോകാന്‍ കഴിയില്ല. എന്തായാലും പിന്നീട് അയോദ്ധ്യയില്‍ പോകണം എന്ന് തീരുമാനിച്ചിട്ടുണ്ട്.

Tags: AyodhyaLord Rama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Samskriti

രാമായണ മഴയില്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.