Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമന്‍ സത്യവും വിശ്വാസവും: മുന്‍ ഡിസിസി പ്രസിഡന്റും എഐസിസി അംഗവുമായ പ്രൊഫ. ജി. ബാലചന്ദ്രന്‍

ശ്രീരാമന്‍ സത്യവും വിശ്വാസവുമാണ് എന്നു മാത്രമല്ല ശ്രീരാമനും സീതയും ഭാരതത്തിന്റെ മാതൃകാ പുരുഷനും മാതൃകാ സ്ത്രീയുമാണ്. പരമ്പരാഗതമായി വിശ്വസിച്ചും ആരാധിച്ചും പോരുന്ന ശ്രീരാമ സങ്കല്പവും വിശ്വാസവും കോടാനുകോടി ജനങ്ങളുടെ മനസില്‍ സ്ഥിര പ്രതിഷ്ഠിതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 05:11 pm IST
inIndia

ആയിരത്താണ്ടുകള്‍ക്കു മുന്‍പ് വാല്മീകി രചിച്ച രാമായണവും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുത്തച്ഛന്‍ രചിച്ച അദ്ധ്യാത്മ രാമായണവും നമ്മുടെ സംസ്‌കൃതിയുടെ ശ്രേഷ്ഠ ഇതിഹാസമാണ്. മാത്രമല്ല എഴുത്തച്ഛന്‍ മലയാള ഭാഷയുടെ പിതാവുമാണ്. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിട്ടിറങ്ങിയപ്പോള്‍ ചിലര്‍ അതിനെ വര്‍ഗീയവല്ക്കരിക്കാനും പാര്‍ട്ടികള്‍ക്കത്ത് ശൈഥില്യം ഉണ്ടാക്കാനും
ഇടയാക്കിയിരിക്കുന്നു.

ശ്രീരാമന്‍ സത്യവും വിശ്വാസവുമാണ് എന്നു മാത്രമല്ല ശ്രീരാമനും സീതയും ഭാരതത്തിന്റെ മാതൃകാ പുരുഷനും മാതൃകാ സ്ത്രീയുമാണ്. പരമ്പരാഗതമായി വിശ്വസിച്ചും ആരാധിച്ചും പോരുന്ന ശ്രീരാമ സങ്കല്പവും വിശ്വാസവും കോടാനുകോടി ജനങ്ങളുടെ മനസില്‍ സ്ഥിര പ്രതിഷ്ഠിതമാണ്. ബാബറി മസ്ജിദിന്റെ പേരില്‍ വാഗ്വാദങ്ങള്‍ക്ക് അര്‍ത്ഥമില്ല… ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്? രാമജന്മഭൂമിക്കു പകരം മറ്റൊരു സ്ഥലം മുസ്ലിങ്ങള്‍ക്ക് അനുവദിച്ചത് ശ്ലാഘനീയമാണ്. അത് പൂര്‍ത്തീകരിക്കാന്‍ എല്ലാവരും സംയുക്തമായി നീങ്ങണം.

ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീഅയ്യപ്പനുമെല്ലാം മനുഷ്യ മനസ്സില്‍ സൃഷ്ടിച്ച ഭക്തിയുടെ അര്‍ത്ഥതലം കാണാതിരിക്കരുത്. കേന്ദ്രത്തിലെ മുന്‍ പുരാവസ്തു ഗവേഷകനായ മുഹമ്മദാണ് അയോദ്ധ്യാ ശ്രീരാമക്ഷേത്രം ഹിന്ദുക്കളുടേതാണെന്ന് വെളിപ്പെടുത്തിയത്. കേവലം കുറച്ചു വോട്ടുകള്‍ക്കു വേണ്ടി, മുസ്ലിം സമുദായത്തിനു വേണ്ടി പ്രസംഗിക്കുന്നത് സദാചാര രാഷ്‌ട്രീയമല്ല. കേരളത്തില്‍ കാലു കുത്താന്‍ കഴിയാതിരുന്ന ബിജെപിയ്‌ക്കു ഇത്തവണ കാലുറപ്പിക്കാന്‍ കഴിയുമെന്നു തോന്നുന്നു.

രാഷ്‌ട്രീയത്തില്‍ അപ്രതീക്ഷിതമായ പലതും സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല… ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും രാമായണത്തിലൂടെ ഭക്തിപ്രസ്ഥാനത്തിനു ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചു. എത്രായിരം രാമായണങ്ങളാണ് ഇന്ത്യക്ക് അകത്തും പുറത്തും പ്രചരിക്കുന്നത്. ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും.

(മുന്‍ ഡിസിസി പ്രസിഡന്റും എഐസിസി അംഗവുമായിരുന്ന പ്രൊഫ. ബാലചന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്)

Tags: AyodhyaRam MandirProf. G. Balachandran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

പുതിയ വാര്‍ത്തകള്‍

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.