Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഞാനും കര്‍സേവകന്‍, എന്നെയും അറസ്റ്റ് ചെയ്യൂ’- കര്‍ണ്ണാടകയില്‍ ജയില്‍ നിറയ്‌ക്കാന്‍ ബിജെപി; കര്‍സേവകരുടെ അറസ്റ്റിനെതിരെ 9ന് പ്രക്ഷോഭം

കര്‍സേവകരെ അറസ്റ്റ് ചെയ്ത് ജയിലലടക്കാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ 'ഞാനും കര്‍സേവകനാണ്, എന്നെയും അറസ്റ്റ് ചെയ്യൂ' പ്രചാരണവുമായി ബിജെപി. കര്‍ണ്ണാടകയിലെ ജയില്‍ നിറയ്‌ക്കാനാണ് നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 08:39 pm IST
inIndia
'ഞാനും കര്‍സേവകന്‍, എന്നെയും അറസ്റ്റ് ചെയ്യൂ' എന്ന ബോര്‍ഡ് പിടിച്ച് ബെംഗളൂരുവില്‍ സദാശിവനഗര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന എംഎല്‍എ വി. സുനില്‍കുമാര്‍(ഇടത്ത്). ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകത്തില്‍ കര്‍സേവകരെ വേട്ടയാടുതന്നതിനെതിരെ ബിജെപി നടത്തുന്ന സമരം (വലത്ത്)

'ഞാനും കര്‍സേവകന്‍, എന്നെയും അറസ്റ്റ് ചെയ്യൂ' എന്ന ബോര്‍ഡ് പിടിച്ച് ബെംഗളൂരുവില്‍ സദാശിവനഗര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന എംഎല്‍എ വി. സുനില്‍കുമാര്‍(ഇടത്ത്). ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകത്തില്‍ കര്‍സേവകരെ വേട്ടയാടുതന്നതിനെതിരെ ബിജെപി നടത്തുന്ന സമരം (വലത്ത്)

ബെംഗളൂരു: കര്‍സേവകരെ അറസ്റ്റ് ചെയ്ത് ജയിലലടക്കാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ‘ഞാനും കര്‍സേവകനാണ്, എന്നെയും അറസ്റ്റ് ചെയ്യൂ’ പ്രചാരണവുമായി ബിജെപി. കര്‍ണ്ണാടകയിലെ ജയില്‍ നിറയ്‌ക്കാനാണ് നീക്കം.

31 വര്‍ഷം മുന്‍പ് അയോധ്യ-രാമജന്മഭൂമി തര്‍ക്കത്തില്‍ കര്‍സേവകരായ ഇപ്പോള്‍ 70ല്‍ അധികം പ്രായമുള്ളവരെ വേട്ടയാടാനാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പൊലീസ് നീങ്ങുന്നത്. വ്യാഴാഴ്ച ബെംഗളൂരു നഗരത്തിനടത്തുള്ള സദാശിവനഗര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ സമരം ചെയ്ത ബിജെപി നേതാവ് സുനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 1992ലെ കര്‍സേവയില്‍ പങ്കെടുത്തു എന്നാരോപിച്ച് ഹുബ്ബളിയിലെ ഹിന്ദുപ്രവര്‍ത്തകന്‍ സുനില്‍ പൂജാരിയെയും അറസ്റ്റ് ചെയ്തിരിക്കുകയാണ് കര്‍ണ്ണാടക പൊലീസ്. ഇതിനെതിരെ ജനവരി 9ന്  വന്‍പ്രക്ഷോഭം സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്ര യെദിയൂരപ്പ.

മാംഗളൂരുവില്‍ കുക്കര്‍ സ്ഫോടനം നടത്തിയ തീവ്രവാദിയെ ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ട ആളായതിനാല്‍ നിരപരാധിയായും 31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്തവരെ കൊടിയ കുറ്റവാളിയാക്കി അറസ്റ്റ് ചെയ്യുകയുമാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

ഉത്തര്‍ പ്രദേശില്‍ അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നടത്തുന്ന ഈ അറസ്റ്റ് ഒരു പ്രത്യേക സമുദായത്തിന്റെ നിര്‍ദേശപ്രകാരം നടത്തുന്നതാണെന്നും വിജയേന്ദ്ര കുറ്റപ്പെടുത്തി.

31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്ത പലരും ഇപ്പോള്‍ 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. അവരെ ഇപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നത് ഈ സര്‍ക്കാര്‍ മറ്റാരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. ഇത് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയുടെ സര്‍ക്കാരാണെന്നും വിജയേന്ദ്ര യെദിയൂരപ്പ ആരോപിച്ചു.

Tags: KarnatakaCongress govtAyodhya RammandirBabri MasjidKarsevakKarsevaks' arrest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.