Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആചാരങ്ങള്‍ സ്വീകരിക്കാം അനാചാരങ്ങള്‍ ഉപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 07:31 pm IST
inSamskriti

അനാചാരങ്ങള്‍
കേവലം അടിസ്ഥാനമൊന്നുമില്ലാതെ മറ്റാരെങ്കിലും ചെയ്യുന്നു. എന്നുള്ള തുകണ്ടിട്ട് താനും ആചരിക്കുന്നു എന്ന രീതിയില്‍ ചെയ്യുന്ന പല ആചാരങ്ങളെയും അനാചാരങ്ങളായി ഉപേക്ഷിക്കേണ്ടതാണ് . അവ അന്ധവിശ്വാസപ്രേരിതങ്ങളാണ്. (എന്നാല്‍ ആചരിച്ചു വരുന്നവയുടെയെല്ലാം പ്രമാണങ്ങളും കാരണങ്ങളും നമുക്കറിയില്ലെന്നു വരാവുന്നതിനാല്‍ നമ്മുടെ പരിമിതമായ അറിവിന്റെ വെളിച്ചത്തില്‍ മാത്രം ഒരു ആചാരത്തെ പുച്ഛിച്ചു തള്ളുന്നതും ഉചിതമല്ല.) അറിവുള്ളവരായ സജ്ജനങ്ങള്‍ ആചരിച്ചുവരുന്നവ പൊതുവേ സദാചാരങ്ങളും ശാസ്ത്രാനു സാരികളുമായിരിക്കുമെന്നു കണക്കാക്കി അവയെ ആചരിക്കുന്നത ഉത്തമമാകുന്നു. ആ നിലയ്‌ക്കാണ് മഹാഭാരതത്തില്‍ ഇങ്ങനെ നമ്മേ ഉപദേശിച്ചിരിക്കുന്നത്:

“തര്‍ക്കോ ള പ്രതിഷ്ഠഃ ശ്രുതയോ വിഭിന്നാഃ
നൈകോ മുനിര്യസ്യ മതം പ്രമാണം
ധര്‍മ്മസ്യ തത്ത്വം നിഹിതം ഗുഹായാം
മഹാജനോ യേന ഗതഃ സ പന്ഥാ’

അപരക്രിയകള്‍
അപരക്രികളെന്നാല്‍ മരണാനന്തര ചടങ്ങുകളോ പിതൃകര്‍മങ്ങളോ ആണ്. മരണാനന്തരം മൃതദേഹം മുഖ്യമായും മാവിന്‍ വിറകോ, ചാണകവറളിയോ ഉപയോഗിച്ച്, ദഹിപ്പിക്കുകയാണ് ഹിന്ദുക്കളുടെ ആചാരം. ചില വിശിഷ്ട ആചാരക്രമങ്ങളോടെ ശവശരീരത്തെ അഗ്നിയില്‍ സമര്‍പ്പിക്കുന്ന ആഹുതിയായി കണക്കാക്കി, യജ്ഞക്രിയയായിട്ടാണ് ഹിന്ദുക്കള്‍ പിതൃമേധം അനുഷ്ഠിക്കുന്നത്. ( പിതൃമേധം എന്നാല്‍ പിതൃയജ്ഞം, അഥവാ പിതൃബലി എന്നാണ് അര്‍ഥം). ദാഹസംസ്‌ക്കാരത്തിനു ശേഷം അസ്ഥിസഞ്ചയനം നടത്തി പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് സൗകര്യമായ അവസരത്തില്‍ പുണ്യതീര്‍ഥങ്ങളില്‍ നിമജ്ജനം ചെയ്യാനായി ഏതെങ്കിലും ഉത്തമവൃക്ഷത്തിന്റെ ചുവട്ടില്‍ സ്ഥാപിക്കുക, പത്തോ, പന്ത്രണ്ടോ, പതിനാറോ ദിവസങ്ങള്‍ ദുഃഖാചരണത്തിന്റെ ഭാഗമായി അശുദ്ധിയാചരിക്കുക, അനന്തരം പിണ്ഡാചരണം, അതിനു ശേഷം എല്ലാ വര്‍ഷവും മരണത്തിന്റെ വാര്‍ഷികദിനങ്ങളില്‍ മണ്‍മറഞ്ഞ പിതാക്കന്മാരെ ഉദ്ദേശിച്ച് തീര്‍ഥസ്ഥാനങ്ങളിലോ മറ്റു ശുദ്ധമായ സ്ഥലത്തോ ബലിയിടുക, അതായത് ബലിതര്‍പ്പണം നടത്തുക അഥവാ ശ്രാദ്ധമൂട്ടുക എന്ന ആചാരവും നിലവിലുണ്ട്. മരിച്ചതിന്റെ വാര്‍ഷിക ദിനത്തിലല്ലെങ്കില്‍ അമാവാസി ദിനത്തിലോ, കര്‍ക്കടകമാസത്തിലെ കറുത്തവാവു ദിവസമോ ബലിയിടുന്ന രീതിയും നടപ്പുണ്ട്.
(തുടരും)

Tags: DevotionalHinduismശ്രേഷ്ഠം സനാതന പൈതൃകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.