Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമജന്മഭൂമി തര്‍ക്കം നിലനിര്‍ത്തിയ ബ്രിട്ടീഷ് തന്ത്രം

ബ്രിട്ടീഷ് ഭരണകാലത്തെ ഔദ്യോഗികവും കോടതി സംബന്ധവുമായ നിരവധി രേഖകള്‍ ഇതിനെ പിന്തുണയ്‌ക്കുന്നുണ്ട്. ഇതിലൊന്നാണ് മഹന്ത് രഘുബര്‍ ദാസ് 1885ല്‍ ഫൈസാബാദ് സബ്‌കോടതിയില്‍ നല്‍കിയ കേസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 05:45 pm IST
inIndia

വൈദേശികാധിപത്യ കാലത്ത് ഒരിക്കല്‍പോലും ഹിന്ദുക്കള്‍ രാമജന്മഭൂമിക്കുമേലുള്ള അവകാശം കൈയൊഴിഞ്ഞിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചും അവര്‍ അവിടെ ക്ഷേത്രം ഉയര്‍ന്നുകാണാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി ആവുന്നത്ര ശ്രമിക്കുകയും ചെയ്തു. രാമജന്മഭൂമിതന്നെയാണ് അതെന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു കാലത്തും സംശയങ്ങള്‍ ഉണ്ടായിരുന്നില്ല.

ബ്രിട്ടീഷ് ഭരണകാലത്തെ ഔദ്യോഗികവും കോടതി സംബന്ധവുമായ നിരവധി രേഖകള്‍ ഇതിനെ പിന്തുണയ്‌ക്കുന്നുണ്ട്. ഇതിലൊന്നാണ് മഹന്ത് രഘുബര്‍ ദാസ് 1885ല്‍ ഫൈസാബാദ് സബ്‌കോടതിയില്‍ നല്‍കിയ കേസ്. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ തൊട്ടടുത്ത വര്‍ഷം(1886) ഹര്‍ജി നിരസിക്കുകയായിരുന്നു.

വെള്ളക്കാരനായ ജഡ്ജിയുടെ ഉത്തരവ് ഇങ്ങനെയായിരുന്നു: ”ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന ഒരിടത്ത് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ഈ സംഭവം നടന്നത് 358 വര്‍ഷം മുന്‍പാണ്. ഇപ്പോള്‍ വല്ലാതെ വൈകിപ്പോയതിനാല്‍ പ്രശ്‌നപരിഹാരം സാധ്യമല്ല”. തര്‍ക്കം നിലനിര്‍ത്തുകയെന്ന തന്ത്രമാണ് ഇതിനുപിന്നിലുണ്ടായിരുന്നത്.

സാമുദായികാന്തരീക്ഷം തകരാറിലാവാതെ തല്‍സ്ഥിതി നിലനിര്‍ത്തുകയെന്ന നയത്തിന്റെ പേരില്‍ ക്ഷേത്രനിര്‍മാണം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളുകയാണുണ്ടായത്. രാമജന്മഭൂമിയുടെ കാര്യത്തില്‍ നീതിയും നിയമവുമല്ല, രാഷ്‌ട്രീയ താത്പര്യമാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ കണക്കിലെടുത്തത്. ധര്‍മ്മവും നീതിയും നിയമവുമൊക്കെ ഹിന്ദുക്കള്‍ക്ക് അനുകൂലമായിരുന്നിട്ടും അതനുസരിച്ചുള്ള നടപടികള്‍ ബ്രിട്ടീഷ് ഭരണകൂടത്തില്‍നിന്ന് ഉണ്ടായില്ല. സ്വാഭാവികമായും ഇതിന്റെ ആനുകൂല്യം ബാബറി മസ്ജിദിന്റെ വക്താക്കള്‍ക്ക് ലഭിച്ചു.

Tags: AyodhyabritishRam Mandir
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.