Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല യാത്രയ്‌ക്കിടെ തീര്‍ത്ഥാടകനെ വനത്തിനുള്ളില്‍ കാണാതായി; അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 11:32 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ശബരിമല യാത്രയ്‌ക്കിടെ വനത്തിനുള്ളില്‍ തീര്‍ത്ഥാടകനെ കാണാതായി. കണ്ണമൂല ചെന്നിലോട് അറപ്പുര ലെയ്‌നില്‍ തൊടിയില്‍ വീട്ടില്‍ അനില്‍കുമാര്‍ (42) നെയാണ് കാണാതായത്. പമ്പ പോലീസിലും ഫോറസ്റ്റ് ഓഫീസിലും പരാതിപ്പെട്ടിട്ടും കൃത്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ബന്ധുക്കള്‍.

എരുമേലി വഴിയുള്ള യാത്രയ്‌ക്കിടെ അഴുത പുതുശ്ശേരി വനത്തിനുള്ളിലെ ഇടത്താവളത്തില്‍ വച്ചാണ് ഇയാളെ കാണാതായത്. അനില്‍കുമാര്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടുകൂടിയാണ് സംഘം ഇടത്താവളത്തിലെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒപ്പമുണ്ടായിരുന്നവര്‍ ഉറക്കമെണീറ്റപ്പോള്‍ അനില്‍കുമാറിനെ കാണാനില്ല. തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

പുലര്‍ച്ചെ നാല് വരെ സംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും ഇതിനിടയില്‍ കൂടെയുണ്ടായിരുന്നവര്‍ ഉറങ്ങിയ സമയത്താണ് കാണാതായതെന്നാണ് വിവരം. ആറ് മണിയോടെ തുടര്‍ യാത്രയ്‌ക്ക് ഒരുങ്ങിയ സമയത്താണ് അനില്‍കുമാര്‍ ഒപ്പമില്ലെന്ന് അറിഞ്ഞതെന്നും പറയുന്നു. തുടര്‍ന്ന് സമീപത്തെ ഫോറസ്റ്റ് ഓഫീസിലും പമ്പ പോലീസ് കണ്‍ട്രോള്‍റൂമിലും വിവരം നല്‍കിയെങ്കിലും ധ്രുതഗതിയിലുള്ള അന്വേഷണമുണ്ടായില്ല. അനില്‍ കുമാറിനെ കണ്ടെത്തിയാല്‍ വിവരം അറിയിക്കാമെന്നാണ് ഇവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരമെന്ന് യാത്രാ സംഘം പറഞ്ഞു.

ഫോറസ്റ്റ് അധികൃതര്‍ ഈ സമയം കൃത്യമായ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഉചിതമായ നിലപാട് അധികൃതരില്‍ നിന്നും ഉണ്ടായില്ലായെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

Tags: missingPilgrimSABARIMALAForest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

Kerala

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.