Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആസക്തിയും ഭയവും ക്രോധവുമില്ലാത്തവന്‍ സ്ഥിതപ്രജ്ഞന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 07:40 pm IST
inArticle

ഞാന്‍ കര്‍മ്മജന്യ ഫലം ത്യജിച്ചിരിക്കുന്നുവെന്ന് എപ്പോഴാണ് എനിക്ക് മനസ്സിലാവുക? (കൃഷ്ണാര്‍ജുന സംവാദത്തില്‍ അര്‍ജുനനന്‍ ഭഗവാന്‍ കൃഷ്ണനോട് ചോദിക്കുന്നത്)
എപ്പോള്‍ നിന്റെ ബുദ്ധി, മോഹത്തില്‍ നിന്നുണ്ടായ വിഷമസ്ഥിതിയെ തരണം ചെയ്യുന്നുവോ, അപ്പോള്‍ നീ ഇഹപരലോകങ്ങളിലെ കേട്ടതും കേള്‍ക്കാവുന്നതുമായ സുഖഭോഗങ്ങളിലെല്ലാം വിരക്തനായി തീരും.

വൈരാഗ്യമുണ്ടായാല്‍ പിന്നെ സമത്വബുദ്ധി എപ്പോള്‍ ലഭിക്കും?
വിഭിന്നാശയങ്ങള്‍ ശ്രവിച്ചു കുഴങ്ങിയ നിന്റെ ബുദ്ധി എപ്പോള്‍ അചഞ്ചലവും (ധ്യാനത്തില്‍) ഈശ്വരങ്കലുറച്ചതുമായിത്തീരുന്നുവോ, അപ്പോള്‍ നീ യോഗത്തെ പ്രാപിക്കും. അതായത്, പരമാത്മാവുമായി നിത്യസംയോഗം സംഭവിക്കും.

സമത്വം നേടിയ സ്ഥിരബുദ്ധിയുള്ള ഒരു മനുഷ്യന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്?
ഹേ പാര്‍ത്ഥ! ഒരു സാധകന്‍ തന്റെ മനസ്സിലെ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച് തന്നില്‍ത്തന്നെ സംതൃപ്തനായിരിക്കുമ്പോള്‍, അവനെ സ്ഥിതപ്രജ്ഞന്‍ (സ്ഥിരമായ ബുദ്ധിയുള്ളവന്‍) എന്ന് വിളിക്കുന്നു.

ആ സ്ഥിതപ്രജ്ഞന്‍ എങ്ങനെയാണ് സംസാരിക്കുന്നത്?
അര്‍ജുനാ അദ്ദേഹത്തിന്റെ സംസാരം സാധാരണ ക്രിയാ രൂപത്തിലല്ല, പകരം ഭാവ രൂപത്തിലാണ്. വര്‍ത്തമാനകാലത്ത് പെരുമാറുമ്പോള്‍, ദുഃഖങ്ങള്‍ വരുമ്പോള്‍ മനസ്സില്‍ അസ്വസ്ഥനാകാത്തവനും, സുഖങ്ങള്‍ ലഭിക്കുമ്പോള്‍ മനസ്സില്‍ ആഗ്രഹങ്ങള്‍ ഇല്ലാത്തവനും, ആസക്തിയും ഭയവും ക്രോധവും ഇല്ലാത്തവനും ആയ മനനശീലനായ മനുഷ്യനെ സ്ഥിതപ്രജ്ഞന്‍ എന്ന് വിളിക്കുന്നു. എല്ലായിടത്തും ആസക്തിയില്‍ നിന്ന് മുക്തനായ മനുഷ്യന്‍ തന്റെ പ്രാരബ്ദ പ്രകാരം അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്തോഷവാനാകുന്നില്ലയോ, പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ദ്വേഷിക്കുന്നില്ലയോ, അവന്റെ ബുദ്ധി സ്ഥിരമായി, അതായത്, ‘എനിക്ക് ഈശ്വരനെ പ്രാപിക്കണം’ എന്ന ദൃഢനിശ്ചയം സിദ്ധമായിരിക്കുന്നു.

Tags: Bhagavat gitaGayatri parivarGita pressGita maduryam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

India

ഉഡുപ്പിയില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭക്തന്‍ സമര്‍പ്പിച്ചത് സ്വര്‍ണ്ണപ്പാളിയില്‍ കൊത്തിയെടുത്ത ഭഗവദ്ഗീത; വില രണ്ട് കോടി രൂപ

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

റഷ്യന്‍ ഭാഷയിലുള്ള ഭഗവദ്ഗീത പുടിന് സമ്മാനിച്ച് മോദി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.