Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉഡുപ്പിയില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭക്തന്‍ സമര്‍പ്പിച്ചത് സ്വര്‍ണ്ണപ്പാളിയില്‍ കൊത്തിയെടുത്ത ഭഗവദ്ഗീത; വില രണ്ട് കോടി രൂപ

ഒരു ഭക്തന്‍ ഈ ക്ഷേത്രത്തിന് സമര്‍പ്പിച്ച സ്വര്‍ണ്ണത്തില്‍ കൊത്തിയ ഭഗവദ്ഗീത വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. സ്വര്‍ണ്ണപ്പാളികളില്‍ ഭഗവദ്ഗീത കൊത്തിയെടുത്തിരിക്കുകയാണ്. ഈ സ്വര്‍ണ്ണ ഭഗവദ്ഗീതയുടെ വില രണ്ട് കോടി രൂപയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 10:43 pm IST
inIndia

മാംഗളൂരു: ദക്ഷിണേന്ത്യയിലെ പേര് കേട്ട ശ്രീകൃഷ്ണ ക്ഷേത്രമാണ് കര്‍ണ്ണാടകയിലെ ഉഡുപ്പിയിലുള്ള ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം. ഈയിടെ ഒരു ഭക്തന്‍ ഈ ക്ഷേത്രത്തിന് സമര്‍പ്പിച്ച സ്വര്‍ണ്ണത്തില്‍ കൊത്തിയ ഭഗവദ്ഗീത വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. സ്വര്‍ണ്ണപ്പാളികളില്‍ ഭഗവദ്ഗീത കൊത്തിയെടുത്തിരിക്കുകയാണ്. ഈ സ്വര്‍ണ്ണ ഭഗവദ്ഗീതയുടെ വില രണ്ട് കോടി രൂപയാണ്.

ദല്‍ഹി സ്വദേശിയായ ലക്ഷ്മീനാരായണന്‍ ആണ് ഈ ഭഗവദ്ഗീത സമര്‍പ്പിച്ചിരിക്കുന്നത്. അവിടെ നടക്കുന്ന ലോകഗീത പര്യായ ആഘോഷവേളയിലാണ് ഈ വിലകൂടിയ ഭഗവദ്ഗീത നല്‍കിയിരിക്കുന്നത്. അവിടെ പുത്തിഗെ മഠപാരമ്പര്യവുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ് ഈ ഭഗവദ്ഗീത സമര്‍പ്പിച്ചത്. പതിനെട്ട് അധ്യായങ്ങളിലായി എഴുന്നൂറ് ശ്ലോകങ്ങളും സ്വര്‍ണ്ണപ്പാളികളില്‍ കൊത്തിയെടുത്ത ഒരു സമ്പൂര്‍ണ്ണ ഭഗവദ്ഗീതയാണ് നല്‍കിയിരിക്കുന്നത്. കൃഷ്ണമഠത്തിലെ മ്യൂസിയമായ ഗീതാമന്ദിറില്‍ ആണ് ഈ ഭഗവദ്ഗീത സ്ഥാപിക്കുക. ഇതിന് മുന്നോടിയായി ഈ ഭഗവദ്ഗീത ക്ഷേത്രത്തിന് ചുറ്റുമുള്ള വീഥിയിലൂടെ ഘോഷയാത്രയായി കൊണ്ടുവന്നു. പുത്തിഗെ മഠത്തിലെ വൈദികരെല്ലാം ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു.

മോഷണം പോകാതിരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിലാണ് ഭഗവദ്ഗീത സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ മഴ, മഞ്ഞ്, വെയില്‍ എന്നിവയെ അതിജീവിക്കാനുള്ള സംവിധാനവും ഉണ്ട്.

പതിമൂന്നാം നൂറ്റാണ്ടിൽ, വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യർ ആണ് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത്. വൈഷ്ണവ മത സന്യാസിയായിരുന്ന ഇദ്ദേഹം ദ്വൈതവേദാന്ത ഗുരുകുല സ്ഥാപകനും കൂടിയായിരുന്നു. ദ്വാരകയില്‍ നിന്നുള്ള വിശുദ്ധമായ മഞ്ഞക്കളിമണ്ണായി കരുതപ്പെടുന്ന ഗോപീചന്ദനത്തില്‍ ആണ് ഉടുപ്പി ശ്രീകൃഷ്ണനെ മധ്വാചാര്യർ പ്രതിഷ്ഠിച്ചതെന്ന് സവിശ്വസിക്കുന്നു. അദ്ദേഹം രചിച്ച തന്ത്രസാര സംഗ്രഹത്തിൽ, വിഗ്രഹം പശ്ചിമാഭിമുഖമായി (പടിഞ്ഞാറോട്ട് അഭിമുഖമായി) പ്രതിഷ്ഠിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് അഷ്ടമഠങ്ങളിലേയും പ്രതിഷ്ഠ പടിഞ്ഞാറോട്ട് ദർശനമായി തന്നെയാണ്. കിഴക്ക് ഭാഗത്തേക്കാണ് ക്ഷേത്രദർശനമെങ്കിലും കൃഷ്ണദർശനത്തിന് തെക്ക് ഭാഗത്തുള്ള “നവഗ്രഹ ദ്വാരവും” കനകന ദ്വാരവും ഉണ്ട്.

ഇപ്പോൾ അഷ്ടമഠങ്ങളുടെ നിയന്ത്രണത്തിലാണ് ക്ഷേത്രസമുച്ചയം പേജാവർ മഠം, പുത്തിഗെ മഠം, പലിമരു മഠം, അഡമരു മഠം, സോധെ മഠം, കണിയൂർ മഠം, ഷിരൂർ മഠം, കൃഷ്ണപുര മഠം എന്നിവയാണ് ഈ എട്ട് മഠങ്ങൾ. വിശ്വാസികളിൽ നിന്ന് ലഭിക്കുന്ന ഭണ്ഡാര വരുമാനവും അഷ്ടമഠങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായവുമാണ് ക്ഷേത്ര ചെലവുകൾ നികത്തുന്നത്. ക്ഷേത്രത്തിന് വമ്പിച്ച ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നുവെങ്കിലും 1975 ലെ ഭൂപരിഷ്കരണ നടപടികളിൽ അവ ഏറിയ ഭാഗവും നഷ്ടപ്പെട്ടു[6].
പതിമൂന്നാം നൂറ്റാണ്ടിൽ, വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യർ ആണ് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത്[2]. വൈഷ്ണവ മത സന്യാസിയായിരുന്ന ഇദ്ദേഹം ദ്വൈതവേദാന്ത ഗുരുകുല സ്ഥാപകനും കൂടിയായിരുന്നു. ഗോപീചന്ദത്തിൽ ഉടുപ്പി ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചത് മധ്വാചാര്യർ ആണെന്ന് വിശ്വസിക്കുന്നു. അദ്ദേഹം രചിച്ച തന്ത്രസാര സംഗ്രഹത്തിൽ, വിഗ്രഹം പശ്ചിമാഭിമുഖമായി (പടിഞ്ഞാറോട്ട് അഭിമുഖമായി) പ്രതിഷ്ഠിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് അഷ്ടമഠങ്ങളിലേയും പ്രതിഷ്ഠ പടിഞ്ഞാറോട്ട് ദർശനമായി തന്നെയാണ്. കിഴക്ക് ഭാഗത്തേക്കാണ് ക്ഷേത്രദർശനമെങ്കിലും കൃഷ്ണദർശനത്തിന് തെക്ക് ഭാഗത്തുള്ള “നവഗ്രഹ ദ്വാരവും” കനകന ദ്വാരവും ഉണ്ട്.

 

Tags: Udupi Srikrishna templeGolden Bhagavat GitaLaxminarayandevotee LasmiNarayanSrikrishna templeUdupiBhagavat gitadevotion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

Kerala

മുരാരി തന്ത്രി കള്ളനാണയം, നേരത്തെ ഓട്ടോക്കാരനായിരുന്നു, താന്ത്രികവിദ്യ പഠിച്ചിട്ടില്ല; പെണ്‍കുട്ടിയെ പീഢിപ്പിച്ചയാള്‍ ശരിയ്‌ക്കും തന്ത്രിയല്ല

Samskriti

ഭക്തി, കര്‍മ്മ, ജ്ഞാന യോഗങ്ങളുടെ സമന്വയമായ നിത്യാനന്ദ സ്വാമി

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.