Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മൂന്നാം സാമ്പത്തിക ശക്തി 2027 ല്‍ സുസാധ്യം: ബി.എല്‍. സന്തോഷ്

രാമരാജ്യവും സര്‍വോദയവും അന്ത്യോദയവും തത്ത്വങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 07:47 am IST
in News
കേസരി വാരിക കേസരി ഭവന്‍ പരമേശ്വരം ഹാളില്‍ സംഘടിപ്പിച്ച അമൃതശതം പ്രഭാഷണ പരമ്പരയില്‍ 'ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച - ഇന്നലെയും ഇന്നും ' എന്ന വിഷയത്തില്‍ ബി ജെ പി ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍. സന്തോഷ് പ്രഭാഷണം നടത്തുന്നു

കേസരി വാരിക കേസരി ഭവന്‍ പരമേശ്വരം ഹാളില്‍ സംഘടിപ്പിച്ച അമൃതശതം പ്രഭാഷണ പരമ്പരയില്‍ 'ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച - ഇന്നലെയും ഇന്നും ' എന്ന വിഷയത്തില്‍ ബി ജെ പി ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍. സന്തോഷ് പ്രഭാഷണം നടത്തുന്നു

കോഴിക്കോട്: സര്‍വ േമഖലയിലും അതിവേഗം അത്ഭുതകരമായ ധനകാര്യ മികവുകള്‍ പുലര്‍ത്തുന്ന ഭാരതം 2027ല്‍ ലോകത്തെ മൂന്നാമത് സാമ്പത്തിക വന്‍ ശക്തിയാകുമെന്ന് ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് പറഞ്ഞു. കേസരി അമൃതശതം പ്രഭാഷണ പരമ്പരയില്‍ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇന്നലെ, ഇന്ന് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2027 ല്‍ അപ്രതീക്ഷിത തടസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ അത് സാധിക്കും. കാരണം, അത്രമാത്രം കാഴ്ചപ്പാടും ആസൂത്രണവും കര്‍മ്മശേഷിയും ഭരണ നിര്‍വഹണ വൈഭവവുമുള്ളവരാണ് രാജ്യം ഭരിക്കുന്നത്. അത് ഒരാളല്ല, മറിച്ച് ഈ സവിശേഷതകളുള്ള സമര്‍പ്പണ ബോധമുള്ളവരുടെ വലിയ കൂട്ടമാണ് ചെയ്യുന്നത്. രാജ്യം കൊവിഡും യുക്രൈന്‍, ഗാസാ യുദ്ധം പോലുള്ള ഒട്ടേറെ പ്രതിബന്ധങ്ങള്‍ക്കിടയിലാണ് ഈ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചത് എന്ന് തിരിച്ചറിയുമ്പോള്‍ അത് ബോധ്യമാകും, സന്തോഷ് പറഞ്ഞു.

മൂന്നു തത്ത്വങ്ങളിലൂന്നിയാണ് മോദി സര്‍ക്കാരിന്റെ നയനിലപാടുകള്‍. ഗാന്ധിജിയുടെ രാമരാജ്യമെന്ന ക്ഷേമ രാജ്യ തത്ത്വം, ആചാര്യ വിനോബ ഭാവെയുടെ സര്‍വോദയ, പണ്ഡിറ്റ് ദീന്‍ദയാലിന്റെ അന്ത്യോദയ എന്നവയിലൂന്നിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസ്യതയാണ് നരേന്ദ്ര മോദിയുടെ ഒരു മികവ്. കാരുണ്യമാണ് മറ്റൊന്ന്. ഭരണ നിര്‍വഹണത്തില്‍ രാഷ്‌ട്രീയപരിഗണനയല്ല, മറിച്ച് ആവശ്യകതയ്‌ക്കാണ് മുന്‍തൂക്കം. അതുകൊണ്ടുതന്നെ രാജ്യത്ത് ഈ ഭരരണത്തോട് വലിയ ആഭിമുഖ്യമുണ്ട്. ജനങ്ങള്‍ക്ക് നന്മ അനുഭവപ്പെടുന്നുണ്ട്. അനുനിമിഷം വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ മോശമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശയാണ്, കാരണം ഒന്നും ഫലിക്കുന്നില്ല. സര്‍വത്ര അഴിമതിയുടെ ഭരണകാലത്തുനിന്ന് അഴിമതിപോയിട്ട് ആ ആരോപണം പോലുമില്ല എന്നതാണ് സ്ഥിതി.

കൃത്യമായ പ്രോജക്ടുകള്‍, അതിന് വ്യക്തമായ നിര്‍വഹണ രീതി, കൊവിഡിന് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മിച്ചതുപോലുള്ള സ്വയം പര്യാപ്തത, ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴിയുള്ള ബാങ്കുകള്‍ ജനകീയമാക്കിയത്, സര്‍ക്കാര്‍ സഹായം നേരിട്ടു നല്‍കുന്ന സംവിധാനം ഇവ സര്‍ക്കാരിന്റെ മികച്ച ജനസേവനമാണ്, അവ ധനകാര്യ ഭദ്രതയ്‌ക്ക് കാരണമായി.

അഴിമതിയില്ലാത്തതും ജനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ചോര്‍ന്നു പോകതെ നോക്കുന്നതുമാണ് ഈ സര്‍ക്കാരിന്റെ വലിയ നേട്ടം. രാജ്യം 27 വിദേശ രാജ്യങ്ങളുമായി രൂപയില്‍ സാമ്പത്തിക വിനിമയം നടത്തുന്നുവെന്നു പറഞ്ഞാല്‍ അര്‍ത്ഥം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അത്ര മികച്ചതാണന്നാണ്. കൊവിഡ്-യുദ്ധ സാഹചര്യം മറ്റു രാജ്യങ്ങളുടെ ഉല്‍പ്പാദനവ്യവസ്ഥയെ ബാധിച്ചപ്പോഴും ഭാരതം മികവു കാട്ടുന്നു. നിയമങ്ങളും നടപടി ക്രമങ്ങളും ആവശ്യാനുസരണം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ധൈര്യവും വേഗവും വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ബാങ്കുകളുടെ പ്രവര്‍ത്തനം രാജ്യത്തിതുവരെ ഇല്ലാത്തതരത്തില്‍ മെച്ചപ്പെട്ടു. നോട്ടു നിരോധനം ലക്ഷ്യം കണ്ടു, അത്തരം നടപടികള്‍ പണമിടപാട് പൂര്‍ണമായും ശുദ്ധീകരിക്കപ്പെടുന്നതുവരെ തുടരും. സര്‍ക്കര്‍ നേട്ടം തട്ടിയെടുക്കാന്‍ നടക്കുന്ന എല്ലാ ഇടപാടുകളും ആധാര്‍, ജന്‍ധന്‍, മൊബൈല്‍ സാങ്കേതിക ശൃംഖലയിലൂടെ സര്‍ക്കാര്‍ തടയുന്നു. അടിസ്ഥാന സേവന മേഖലയില്‍ എല്ല തരത്തിലും ജനക്ഷേമം പൂര്‍ണമായും ഉറപ്പാക്കുകയാണ്. നഗരങ്ങള്‍ മാത്രമല്ല, ഗ്രാമങ്ങളും സാമ്പത്തിക ഭദ്രത നേടി ധനകാര്യ വളര്‍ച്ചയില്‍ പങ്കാളിയാകുന്നു.

ഈ സാഹചര്യത്തില്‍, ഭരണമാറ്റം, ഒറ്റയ്‌ക്കുള്ള ഭൂരിപക്ഷക്കുറവ് തുടങ്ങിയവ ഉണ്ടാകാതിരിക്കേണ്ടതുണ്ട്. അവയുള്‍പ്പെടെ ഏത് ചെറുതും വലുതുമായ തടസങ്ങളും ലക്ഷ്യം തകര്‍ക്കും. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന ജനാഭിലാഷം 2024ലും സഫലീകരിക്കപ്പെടും ബി.എല്‍. സന്തോഷ് പറഞ്ഞു.

സീനിയര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വിജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എന്‍. ദേവദാസ്, ടി.വി. ഉണ്ണികൃഷ്ണന്‍ എം.സി. ഷാജകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സി.വി. ജയമണി രചിച്ച് വേദ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘അമൃതവര്‍ഷം, ആത്മ നിര്‍ഭരം’ ബി.എല്‍. സന്തോഷ് ചടങ്ങില്‍ പ്രകാശനം ചെയ്തു.

Tags: bjpthird economic powerKesari's Amritashatam lecture seriesB.L. Santosh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

India

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

News

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

India

ഹരിയാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് : അംബാല, സോണിപത്ത് കോർപ്പറേഷനുകൾ ബിജെപി തൂത്തുവാരി  

Kerala

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.