Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിഹാങ് ഫക്കീര്‍ സിങ് ഖല്‍സ; അവധൂതനായ സിഖ് പോരാളി, ആദ്യത്തെ ക്രിമിനൽ കേസില്‍ പ്രതിയായ സിഖ് പൗരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 03:43 pm IST
inIndia

അയോദ്ധ്യയിലെ രാമക്ഷേത്രത്തിനു വേണ്ടി, അവിടെ ശ്രീരാംലാലയെ ആരാധിക്കുന്നതിനു വേണ്ടി, ആദ്യം സമരം നടത്തി, കേസില്‍ പ്രതിയായത് ഒരു സിഖ് പൗരനായിരുന്നു. സിഖുകാര്‍ മറ്റൊരു മതവിഭാഗമാണ്, ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് കുപ്രചാരണം നടത്തുന്നവര്‍ക്ക് മറുപടി കൂടിയാണ് ആ ചരിത്രം; 165 വര്‍ഷം മുമ്പ്-1858ല്‍. നിഹാങ് ഫക്കീര്‍ സിങ് ഖല്‍സയുടെ ആ ചരിത്രമിങ്ങനെ….

രാമജന്മഭൂമിയെ മോചിപ്പിച്ചതിന് ആദ്യത്തെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് 1858 നവംബര്‍ 28ന് നിഹാങ് ഫക്കീര്‍ സിങ് ഖല്‍സക്ക് എതിരെയാണ്. തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന കെട്ടിടം പഞ്ചാബില്‍ നിന്നുള്ള 25 സഹായികളുമായി ചേര്‍ന്ന് ആ സിഖ് യോദ്ധാവ് പിടിച്ചെടുത്തു. അദ്ദേഹം അവിടെ നിശാന്‍ സാഹിബ് സ്ഥാപിച്ചു. ഒരു യാഗപീഠം ഉണ്ടാക്കി, പൂജ നടത്തി, പരിസരത്തിനും ശ്രീകോവിലിനുമിടയില്‍ ഒരു മണ്‍തറയും ഉണ്ടാക്കി. മാസങ്ങളോളം അവിടെ ഭജനകളും കീര്‍ത്തനങ്ങളും ആലപിച്ചു. കെട്ടിടത്തിന്റെ പുറം, അകം ചുവരുകളില്‍ ശ്രീരാമ മന്ത്രം എഴുതിച്ചേര്‍ത്തു.

1858 നവംബര്‍ 28ന് അവധ് പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ശീതള്‍ ദുബെ ഫക്കീര്‍ സിങ്ങിനെ പ്രതിചേര്‍ത്ത് കേസെടുത്തു. (കേസ് നമ്പര്‍ 884). പക്ഷേ, അദ്ദേഹം അയോദ്ധ്യ വിട്ടു പോയില്ല. നവംബര്‍ 30ന് പള്ളിയിലെ ഖത്തീബും മൊയ്സിനും സയ്യിദ് മുഹമ്മദും സിങ്ങിനെ അവിടെ നിന്ന് മാറ്റണമെന്ന് പോലീസിന് അപേക്ഷ നല്‍കി. രണ്ട് മാസത്തിന് ശേഷം കോടതി ഉത്തരവിലൂടെയാണ് അദ്ദേഹത്തെ മാറ്റിയത്. ഈ സമയം കെട്ടിടത്തില്‍ തന്നെയായിരുന്നു ഫക്കീര്‍സിങ്ങിന്റെ താമസം.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം അത് വീണ്ടും പിടിച്ചെടുത്തു. 1860വരെ അദ്ദേഹം നിര്‍മ്മിച്ച മണ്‍തറ അവിടെയുണ്ടായിരുന്നു. 1860 നവംബര്‍ 15ന് അന്നത്തെ ഖത്തീബ് മിര്‍ റജബ് അലി വീണ്ടും പരാതി നല്‍കി. അതില്‍ ഇങ്ങനെ കാണുന്നു. ’30 ദിവസം മുമ്പ്, അയാള്‍ വീണ്ടും അവിടം കൈവശപ്പെടുത്തി, പതാക സ്ഥാപിച്ചു, അവരുടെ കൂട്ടര്‍ അനുദിനം വര്‍ദ്ധിക്കുന്നു. തടയുമ്പോള്‍ അയാള്‍ അക്രമാസക്തനാകുന്നു. ഞങ്ങള്‍ നിസ്‌കാരത്തിന് വാങ്ക് വിളിക്കുമ്പോള്‍, അവര്‍ ശംഖനാദം മുഴക്കുന്നു. അയാളെ അവിടെ നിന്ന് മാറ്റണം.” രാമജന്മഭൂമിയുടെ വിമോചനത്തിനായുള്ള സമരത്തില്‍ വിചാരണചെയ്യപ്പെട്ട, ആദ്യത്തെ കേസ് ഈ സിഖ് യോദ്ധാവിന്റെ പേരിലായിരുന്നു.

Tags: AyodhyaSikhNihang Fakir Singh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.