Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യ ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠ: ഇന്നു മുതല്‍ മഹാസമ്പര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2024, 12:31 am IST
inIndia
മഹാസമ്പര്‍ക്കത്തിന് മുന്നോടിയായി ഉത്തര്‍ പ്രദേശിലെ മൗവില്‍ രാമജന്മഭൂമിയില്‍ നിന്നെത്തിച്ച അക്ഷത കലശവുമായി
ശോഭായാത്രയില്‍ പങ്കെടുക്കുന്ന രാമഭക്തര്‍

മഹാസമ്പര്‍ക്കത്തിന് മുന്നോടിയായി ഉത്തര്‍ പ്രദേശിലെ മൗവില്‍ രാമജന്മഭൂമിയില്‍ നിന്നെത്തിച്ച അക്ഷത കലശവുമായി ശോഭായാത്രയില്‍ പങ്കെടുക്കുന്ന രാമഭക്തര്‍

അയോദ്ധ്യ: ശ്രീരാമജന്മഭൂമിയില്‍ പൂജിച്ച അക്ഷതവുമായി എല്ലാ വീടുകളിലേക്കും ഇന്ന് മുതല്‍ 15 വരെ രാമസേവകരെത്തും. നാടെങ്ങും കൊണ്ടാടുന്ന പ്രാണപ്രതിഷ്ഠാ മഹോത്സവത്തിലേക്ക് എല്ലാവരെയും ക്ഷണിക്കും. എല്ലാ ഗ്രാമങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഇന്ന് മുതല്‍ 15 വരെയാണ് എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും ലഘുലേഖയുമായി വിശ്വഹിന്ദുപരിഷത്തിന്റെയും ഹിന്ദുസംഘടനകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തുക. എല്ലാ സംസ്ഥാനങ്ങളിലും മഹാസമ്പര്‍ക്കത്തിന് ഇന്ന് തുടക്കം കുറിക്കും.

രാജ്യത്തെ അഞ്ചു ലക്ഷം ക്ഷേത്രങ്ങളില്‍ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ 22ന് രാവിലെ 11 മുതല്‍ തത്സമയം കാണിക്കും. പത്തു കോടി വീടുകളിലേക്ക് ശ്രീരാമക്ഷേത്ര ഉദ്ഘാടന സന്ദേശം കൈമാറാനാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. പൂജിച്ച അക്ഷതം കലശങ്ങളിലാക്കി 45 കേന്ദ്രങ്ങളിലേക്ക് കൈമാറി. എല്ലാ സംസ്ഥാനങ്ങളിലും അക്ഷത കലശയാത്രകള്‍ക്ക് വന്‍ ജനപങ്കാളിത്തമാണുള്ളത്.

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ ക്ഷേത്രങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും തത്സമയം കാണിക്കുന്നതിനൊപ്പം രാജ്യത്തെ കോടിക്കണക്കിന് വീടുകളില്‍ ശ്രീരാമജ്യോതിയും തെളിയിക്കും. ഓരോ വീട്ടിലും അഞ്ചു ദീപമെങ്കിലും തെളിയിക്കണം.

ലോകമെങ്ങുമുള്ള രാമഭക്തര്‍ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ദീപങ്ങള്‍ തെളിച്ച് ഈ ഭവ്യമുഹൂര്‍ത്തത്തെ വരവേല്‍ക്കും. ഹനുമാന്‍ ചാലിസ ചൊല്ലിയും ശ്രീരാമ ഭക്തിഗാനങ്ങള്‍ പാടിയും ലക്ഷക്കണക്കിന് ഗ്രാമങ്ങള്‍ അന്ന് അയോദ്ധ്യയാകും.

സംസ്ഥാനത്ത് 36,000 സമ്പര്‍ക്ക സംഘങ്ങള്‍

കൊച്ചി: മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ 11,708 ഗ്രാമങ്ങളിലായി 50 ലക്ഷം വീടുകളില്‍ അക്ഷതവും ലഘുലേഖയും എത്തും. ഒരു ഗ്രാമത്തില്‍ മൂന്ന് ബാച്ചുകള്‍ വീതം 36,000 സംഘങ്ങളാണ് ഗൃഹസമ്പര്‍ക്കത്തിനായി തയാറായിട്ടുള്ളതെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര സമിതി സംസ്ഥാന സംയോജകന്‍ വി.ആര്‍. രാജശേഖരന്‍ അറിയിച്ചു. അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും ക്ഷേത്രചരിതം അടങ്ങുന്ന ലഘുലേഖയുമായാണ് മഹാസമ്പര്‍ക്കം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പതിനായിരം പൗരപ്രമുഖരെയും സമ്പര്‍ക്കം ചെയ്യും. പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ന് രാവിലെ 11 മുതല്‍ 2 മണി വരെ കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങളില്‍ പ്രത്യേകപൂജ, നാമജപയജ്ഞം, പ്രസാദ വിതരണം എന്നിവ നടക്കും. സന്ധ്യക്ക് എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും ദീപക്കാഴ്ച ഒരുക്കും.

Tags: AyodhyaPrana PratishthaSri Ram Janmabhoomi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.