Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘പുതിയ കാട്ടാളന്‍’ കുട്ടികള്‍ കാണണ്ട: പി.കെ.ഗോപിയുടെ കാവ്യാ വിഷ്‌ക്കാരത്തിന് എന്‍എസ്എസ് ക്യാമ്പില്‍ വിലക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 11:59 pm IST
inKerala

കോഴിക്കോട്: പി.കെ.ഗോപിയുടെ കവിതാവിഷ്‌കാരത്തിന് എന്‍.എസ്.എസ് ക്യാമ്പില്‍ വിലക്ക്. മേഞ്ഞാണ്യം വൃന്ദാവനം എ യു.പി.സ്‌ക്കൂളില്‍ നടക്കുന്ന പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ എന്‍.എസ്.എസ് ക്യാമ്പില്‍ അവതരിപ്പിയ്‌ക്കാന്‍ ക്ഷണിയ്‌ക്കപ്പെട്ട കാവ്യശില്പത്തിനാണ് അവസാന നിമിഷം സര്‍ക്കാറിന്റെ വിലക്കുണ്ടായത്. പി.കെ.ഗോപിയുടെ പുതിയ കാട്ടാളന്‍ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം മാതാ പേരാമ്പ്ര

ഇന്നലെ വൈകിട്ട് 6.30ന് അവതരിപ്പിക്കുമെന്നായിരുന്നു സംഘാടക സമിതി നോട്ടീസില്‍ അറിയിച്ചത്.വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് എന്‍എസ് സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആണ് അവതരണാനുമതി നിഷേധിച്ചത്.കാവ്യശില്പ അവതരണത്തിന്റെ നോട്ടീസും പരസ്യങ്ങളും പ്രദേശത്താകെ വിതരണം ചെയ്തിരുന്നു.

മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി രാജ്യത്തിനകത്തും
പുറത്തും കേരള നിയമസഭയില്‍ ഉള്‍പ്പെടെ മാത പേരാമ്പ്ര പുതിയ കാട്ടാളന്‍ എന്ന ദൃശ്യശില്പം അവതരിപ്പിച്ചിട്ടുണ്ട്..
സ്‌നേഹത്തിന്റെയും അഹിംസയുടെയും സന്ദേശം വിദ്യാര്‍ത്ഥികളില്‍ പകര്‍ന്ന് കൊടുക്കുന്ന മനോഹര ദൃശ്യ ശില്പത്തിനാണ് യാതൊരു കാരണവുമില്ലാതെ വിലക്ക് ഏര്‍പ്പെടുത്തിയത്. വാര്‍ഡ് മെമ്പര്‍ കെ.കെ.രാഗേഷ് ചെയര്‍മാനായ നാട്ടുകാരടങ്ങുന്ന സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.ക്യാമ്പില്‍ പുറത്തു നിന്നുളള നിരവധി കലാകാരന്മാരുടെ പരിപാടികള്‍ അവതരിപ്പച്ചപ്പോഴാണ് പി.കെ.ഗോപിയേയും മാതാ പേരാമ്പ്രയേയും വിലക്കിയിരിക്കുന്നത്. രേഖാപരമായ വിലക്ക് നല്‍കാതെ ഫോണ്‍ വഴി നിര്‍ദ്ദേശം നല്‍കിയാണ് വിലക്കേര്‍പ്പെടുത്തിയത്.സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാര്‍ തയ്യാറായില്ല.
കോഴിക്കോട് നടന്ന അറുപത്തി ഒന്നാമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്‌ക്കരണത്തില്‍ മുസ്‌ലിം വേഷം ധരിച്ചയാളെ തീവ്രവാദിയായി ചിത്രീകരിച്ചതിന് മാതാ പേരാമ്പ്ര യ്‌ക്കെതിരെ ഇടത് ജിഹാദി സംഘടനകള്‍ രംഗത്തു വന്നിരുന്നു.സി പി എമ്മും ലീഗും ഉള്‍പ്പെടെ മാതാ പേരാമ്പ്രയ്‌ക്ക് എതിരെ രംഗത്തെത്തി. മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളില്‍നിന്ന് മാറ്റിനിര്‍ത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചിരുന്നു.

Tags: P K GOPIMATHA PERMAPRA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട്ട് കേസരി ഭവനില്‍ നടന്ന അംഗഹാരം മോഹിനിയാട്ട പരിശീലനക്കളരി സമാപനസഭയുടെ ഉദ്ഘാടനത്തില്‍ കവി പി.കെ. ഗോപി, ഗുരു കലാവിജയന്‍, ഡോ. രചിതാ രവി, ഗായത്രി മധുസൂദന്‍, കലാമണ്ഡലം സ്വപ്‌നാ സജിത് എന്നിവര്‍
Kerala

കലകള്‍ ശുദ്ധീകരണം നടത്തുന്നു: പി.കെ. ഗോപി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.