Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കലകള്‍ ശുദ്ധീകരണം നടത്തുന്നു: പി.കെ. ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 03:20 am IST
inKerala
കോഴിക്കോട്ട് കേസരി ഭവനില്‍ നടന്ന അംഗഹാരം മോഹിനിയാട്ട പരിശീലനക്കളരി സമാപനസഭയുടെ ഉദ്ഘാടനത്തില്‍ കവി പി.കെ. ഗോപി, ഗുരു കലാവിജയന്‍, ഡോ. രചിതാ രവി, ഗായത്രി മധുസൂദന്‍, കലാമണ്ഡലം സ്വപ്‌നാ സജിത് എന്നിവര്‍

കോഴിക്കോട്ട് കേസരി ഭവനില്‍ നടന്ന അംഗഹാരം മോഹിനിയാട്ട പരിശീലനക്കളരി സമാപനസഭയുടെ ഉദ്ഘാടനത്തില്‍ കവി പി.കെ. ഗോപി, ഗുരു കലാവിജയന്‍, ഡോ. രചിതാ രവി, ഗായത്രി മധുസൂദന്‍, കലാമണ്ഡലം സ്വപ്‌നാ സജിത് എന്നിവര്‍

കോഴിക്കോട്: ഏതു കലയും അത് അവതരിപ്പിക്കുന്നവരെയും കാഴ്ചക്കാരെയും ശുദ്ധീകരിക്കുന്നുവെന്നും ഈ ശുദ്ധീകരണം ഇന്നത്തെക്കാലത്ത് അത്യാവശ്യമാണെന്നും കവി പി.കെ. ഗോപി അഭിപ്രായപ്പെട്ടു. അംഗഹാരമെന്ന പേരില്‍ മൂന്നുദിവസമായി ദ്യുതിയുടെ ആഭിമുഖ്യത്തില്‍ കേസരി ഭവനില്‍ നടന്ന മോഹിനിയാട്ടം പരിശീലനക്കളരിയുടെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ ശരീരം അത്ഭുതകരമായ നിര്‍മിതിയാണ്. അതിനെ മാനുഷികമാക്കുന്നതാണ് നൃത്തം. ചലനം പ്രാണനാണ്. ചലന നടനങ്ങള്‍ ഇല്ലാതായാല്‍ ജഡാവസ്ഥയാണ്. ചലനം അന്വേഷണാത്മകമാകുമ്പോള്‍ സംസ്‌കാരമുണ്ടാവുകയാണ്. അതാണ് കലകള്‍ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.

ഗുരു കലാ വിജയന്‍, ഡോ. രചിതാ രവി എന്നിവരെ ആദരിച്ചു. പരിശീലനം നേടിയവര്‍ നവാവരണാകൃതി ഉള്‍പ്പെടെ അവതരിപ്പിച്ചു. പരിപാടിയുടെ സഹസംഘാടകരായ ചാവറ കള്‍ചര്‍ സെന്ററിലെ ഫാ. ജോണ്‍ മണ്ണാറത്തറ ആശംസയര്‍പ്പിച്ചു.

Tags: Kesari BhavanP K GOPIMohiniyattam training camp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചില സാഹിത്യ നഗര ചിന്തകള്‍

Kerala

‘പുതിയ കാട്ടാളന്‍’ കുട്ടികള്‍ കാണണ്ട: പി.കെ.ഗോപിയുടെ കാവ്യാ വിഷ്‌ക്കാരത്തിന് എന്‍എസ്എസ് ക്യാമ്പില്‍ വിലക്ക്.

Kerala

കേസരി നവരാത്രി സര്‍ഗോത്സവത്തിന് നാളെ തുടക്കം; സ്വര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജി. വേണുഗോപാലിന്

Kerala

ഡോ. മോഹന്‍ ഭാഗവത് നാളെ കോഴിക്കോട്ട്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.