Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യയില്‍ ഭൂമി വില കുതിക്കുന്നു, വമ്പന്‍ മുതല്‍മുടക്കിനൊരുങ്ങി കമ്പനികള്‍

ശ്രീരാമക്ഷേത്രത്തിന് ചുറ്റും മാത്രമല്ല അയോധ്യയുടെ പ്രാന്തപ്രദേശങ്ങളിലും ഭൂമിയുടെ വിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിട്ടുളളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 09:17 pm IST
inIndia

അയോധ്യ : കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരും സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സര്‍ക്കാരും ഭരണത്തിലെത്തിയതോടെ ഉത്തര്‍പ്രദേശില്‍ വികസന കുതിപ്പാണ് നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലും വികസന സംരംഭങ്ങളിലും ശതകോടികളാണ് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് മുടക്കുന്നത്.

ഇന്ന് അയോധ്യയില്‍ പുനര്‍ വികസിപ്പിച്ച റെയില്‍ വേ സ്റ്റേഷനും വിമാനത്തവളവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇങ്ങനെ വികസന പ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ അയോധ്യയിലെ ഭൂമി വിലയും കുതിക്കുകയാണ്. ജനുവരി 22ന് അയോധ്യയില്‍ ശ്രീരാമക്ഷേത്രം കൂടി പ്രധാനമന്ത്രി ഭക്തര്‍ക്കായി തുറന്നു നല്‍കുമ്പോള്‍ ഭൂമി വില ഇനിയും കുതിക്കുമെന്നാണ് കരുതുന്നത്.

അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുളള 2019ലെ ചരിത്ര വിധിക്ക് ശേഷം തന്നെ ഭൂമിവില ഉയരാന്‍ തുടങ്ങിയിരുന്നു.റിയല്‍ എസ്റ്റേറ്റ് മേഖലയും തഴയ്‌ക്കാന്‍ തുടങ്ങി.

അടുത്തിടെ നടത്തിയ പഠന പ്രകാരം ശ്രീരാമക്ഷേത്രത്തിന് ചുറ്റും മാത്രമല്ല അയോധ്യയുടെ പ്രാന്തപ്രദേശങ്ങളിലും ഭൂമിയുടെ വിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിട്ടുളളത്. ഫൈസാബാദ് റോഡില്‍ ഭൂമിവില 2019-ല്‍ ചതുരശ്ര അടിക്ക് 400-700 രൂപ എന്ന നിരക്കില്‍ നിന്ന് 2023 ഒക്ടോബര്‍ എത്തിയപ്പോള്‍ ചതുരശ്ര അടിക്ക് 1,500-3,000 ആയി ഉയര്‍ന്നു. നഗര പരിധിക്കുള്ളില്‍ ഭൂമിയുടെ ശരാശരി വില 2019-ല്‍ ചതുരശ്ര അടിക്ക് 1,000-2,000 രൂപയില്‍ നിന്ന് ഇപ്പോള്‍ ഒരു ചതുരശ്ര അടിക്ക് 4,000-6,000 രൂപയായി ഉയര്‍ന്നു.

നിക്ഷേപ അവസരമായും പുതിയ സാഹചര്യത്തെ കാണുന്നവരുണ്ട്. അയോധ്യയുടെ ചരിത്രപരവും സാംസ്‌കാര്യവുമായ പാരമ്പര്യം വലിയ ബിസിനസ് അവസരമായി കാണുകയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കമ്പനികളും.

വലിയ ഡെവലപ്പര്‍മാരും ഹോട്ടല്‍ ശൃംഖലകളുമാണ് ഇപ്പോള്‍ പണം മുടക്കുന്നത്. ജനുവരിയില്‍ അയോധ്യ ജില്ലയില്‍ 25 ഏക്കര്‍, പാര്‍പ്പിട വികസന പദ്ധതി ആരംഭിക്കാന്‍ അഭിനന്ദന്‍ ലോധ ഹൗസ് പദ്ധതിയിട്ടിട്ടുണ്ട്. ശ്രീരാമക്ഷേത്രത്തില്‍ നിന്ന് 15 മിനിറ്റ് മാത്രം അകലെയാണ് ഈ പദ്ധതി.
താജ്, റാഡിസണ്‍ തുടങ്ങിയ വലിയ ഹോട്ടല്‍ ശൃംഖലകളും പ്രദേശത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു.

വരും മാസങ്ങളില്‍ ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ വരവ് കൂടുമെന്നത് കണക്കിലെടുത്താണ് ഇതെല്ലാം.

Tags: pricelandUttarpradeshAyodyaReal Estate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.