Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ജനുവരി 22നായി ലോകം കാത്തിരിക്കുന്നു; വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ അയോധ്യ വലിയ ഊര്‍ജ്ജം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 03:28 pm IST
inNews, India, BJP

അയോധ്യ : വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് പിന്നാലെ പൊതുസമ്മേളനത്തില്‍ ജനങ്ങളെ അഭിമുഖീകരിച്ച് മോദി. അയോധ്യ വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. ലോകം കാത്തിരിക്കുന്ന ദിവസമാണ് ജനുവരി 22. ചരിത്ര ദിവസമാണ് അതെന്നും  വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

#WATCH | Ayodhya, Uttar Pradesh: PM Narendra Modi says, "This historical moment has very fortunately come into the lives of all of us. We have to take a new resolution for the country and fill ourselves with new energy. For this, all the 140 crore countrymen should light Ram… pic.twitter.com/Dc52swEI8R

— ANI (@ANI) December 30, 2023

ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിന് തുടക്കം കുറിച്ചത്. അയോധ്യ പ്രതിഷ്ഠാ ദിനത്തിനായി ലോകം മുഴുവന്‍ കാത്തിരുക്കുകയായിരുന്നു. ചെറിയ കാത്തിരിപ്പല്ല അഞ്ഞൂറ് വര്‍ഷത്തോളമാണ് ജനങ്ങള്‍ കാത്തിരുന്നത്. ഇതിന് ചരിത്രദിവസത്തിനായി വളരെ കുറച്ച് ദിവസം മാത്രമാണുള്ളത്. ഇത് ലോക ഭൂപടത്തില്‍ തന്നെ രേഖപ്പടുത്തും. ശ്രീരാമന്‍ എല്ലാവര്‍ക്കും സ്വന്തമാണ്. പ്രതിഷ്ഠാദിനം ഓരോ വീടുകളിലും ആഘോഷിക്കണം. താനും വലിയ കൗതുകത്തോടെയാണ് ഈ ദിവസം കാത്തിരിക്കുന്നത്. വികസനവും പാരമ്പര്യവും രാജ്യത്തെ മുന്നോട്ട് നയിക്കും.

അയോധ്യയിലെ വികസനം തൊഴിലവസരങ്ങളും സൃഷ്ടിക്കും. അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ചിലവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പറഞ്ഞവാക്ക് എന്തുവന്നാലും പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി. പ്രതിഷ്ഠാദിനം തന്നെ അയോധ്യയിലേക്ക് ഭക്തര്‍ എത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. യുപിയില്‍ ഉള്‍പ്പടെയുള്ള ഭക്തര്‍ സംയമനം പാലിച്ച് അന്നേ ദിവസം വീടുകളില്‍ ആഘോഷിച്ച് സമയവും സൗകര്യവും അനുസരിച്ച് അയോധ്യയിലേക്കെത്താം പ്രതിഷ്ഠാ ദിനത്തിന് ശേഷം ഭക്തര്‍ക്കായിതുറന്നു കൊടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

PM Modi inaugurates and lays foundation for various projects in Ayodhya

Read @ANI Story | https://t.co/j3060I5OEG#PMModi #Ayodhya #AyodhyaAirport #UttarPradesh #PMModiInAyodhya #AyodhyaRamTemple pic.twitter.com/Xj1CoXo7L9

— ANI Digital (@ani_digital) December 30, 2023

അയോധ്യാ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചിട്ടുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളെല്ലാം രാജ്യത്തിന്റെ ഭൂപത്തില്‍  ആധുനിക അയോധ്യയായി ആവും ചിത്രീകരിക്കുക.  തീര്‍ത്ഥാടന കേന്ദ്രങ്ങളെ അതിന്റെ പാരമ്പര്യവും പൈതൃകവും അതേപോലെ തന്നെ നിലനിര്‍ത്തി ആധുനിക വത്കരിക്കുന്നതാണ് ഭാരത്തിന്റെ രീതി.

1943 ഇന്നേ ദിവസം നേതാജി സുഭാഷ് ചന്ദ്രബോസ് ആന്‍ഡമാനില്‍ ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്തിയ ദിനമാണെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.
വന്ദേഭാരത് ട്രെയിനുകള്‍, നമോ ഭാരത് ട്രെയിനുകള്‍.. ഇപ്പോഴിതാ രാജ്യത്തിന് പുതിയ ട്രെയിന്‍ കൂടി ലഭിച്ചിരിക്കുകയാണ്. അമൃത് ഭാരത് ട്രെയിനുകള്‍… ഈ മൂന്ന് ട്രെയിനുകളും രാജ്യത്തെ റെയില്‍വേ മേഖലയെ വികസനക്കുതിപ്പിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Tags: Prime Minister Narendra ModiAyodhya Ram templeAyodhya Airport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.