Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമന് കണ്ണെഴുതുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി; തങ്കനൂലിൽ നെയ്ത വസ്ത്രം ധരിപ്പിച്ച് രാംലല്ലയുമായി നഗരപ്രദക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 09:11 am IST
inIndia

ലക്‌നൗ: രാമഭക്തരുടെ സ്വപ്‌നം പൂവണിയാൻ ഇനി ദിവസങ്ങൾ മാത്രം. ശ്രീരാമപട്ടാഭിഷേകത്തിനും ക്ഷേത്ര-അനുബന്ധ ഉദ്ഘാടന കാര്യങ്ങൾക്കുമായി പുണ്യനഗരി സജ്ജമായി കഴിഞ്ഞു. അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജനുവരി 22-നാണ് ഭക്തർ കാത്തിരുന്ന സുവർണ നിമിഷം യാഥാർത്ഥ്യമാകുന്നത്. ക്ഷേത്രത്തിന്റെ ഉദ്ഘാടന കർമ്മം പ്രധാനമന്ത്രി നിർവഹിക്കുക രാംലല്ലയ്‌ക്ക് മുന്നിലെ തിരശീല നീക്കിയാകും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

രാമന്റെ മുഖത്തിന് നേർക്ക് കണ്ണാടി കാണിക്കും. ഇതിന് ശേഷം ദോഷദൃഷ്ടി പതിയാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൺമഷി ഉപയോഗിച്ച് രാമന്റെ കണ്ണെഴുതും. ഇതിന് ശേഷം തങ്കനൂലിൽ നെയ്ത വസ്ത്രം ധരിപ്പിക്കും. ഈ വേളയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ജ് ബെൻ പട്ടേൽ എന്നിവരും പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ സന്നിഹിതരായിരിക്കും. സർസംഘ് ചാലക് മോഹൻ ഭാഗവതും ശ്രീകോവിലിൽ സന്നിഹിതനായിരിക്കുമെന്നാണ് അനൗദ്യോഗിക വിവരം.

മുഖ്യാചാരി ആചാര്യ സത്യേന്ദ്ര ദാസിന്റെ കാർമികത്വത്തിലാകും പൂജകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാംലല്ലയെ ഒരുക്കിയതിന് ശേഷമാകും നഗര പ്രദിക്ഷണത്തിന് വിഗ്രഹം എഴുന്നള്ളിക്കുക. അന്നേ ദിവസം ഉച്ചയ്‌ക്ക് 12:29:8-ൽ ആരംഭിച്ച് 12:30:32-ൽ അവസാനിക്കുന്ന 84 സെക്കൻഡുള്ള ശുഭമുഹൂർത്തത്തിലാകും പ്രാൺ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. 56 വിഭവങ്ങളാണ് അന്ന് ഭഗവാന് നേദിക്കുക. ദീപാരാധനയോടനുബന്ധിച്ച് ആരതി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പ് സരയൂ നദിയിലെ ജലം തളിച്ച് പരിസരം ശുദ്ധമാക്കും. ജനുവരി 15-മുതൽ ക്ഷേത്രത്തിലെ പൂജ ചടങ്ങുകൾക്ക് തുടക്കമാകും.

Tags: Prime MinisterAyodhyaRam Lalla
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.