Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഫ്താര്‍ നടത്തുമ്പോൾ പൊട്ടാത്ത മതേതര കുരു : മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിന് ഔദ്യോഗിക പ്രതിനിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 12:59 pm IST
in Kerala, Article

സന്ദീപ് വാചസ്പതി

അധികാരത്തിൽ എത്തിയാൽ അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം സാധ്യമാക്കും എന്ന് പ്രഖ്യാപിച്ചാണ് ബിജെപി ജനങ്ങളോട് വോട്ട് ചോദിച്ചത്. നരേന്ദ്രമോദി അധികാരത്തിൽ വന്ന 2014 ൽ അല്ല,1980 കൾ മുതലുള്ള പ്രഖ്യാപിത നിലപാടാണിത്. ബിജെപി ഭരണത്തിലിരിക്കുമ്പോൾ തന്നെ അതിനുള്ള അവസരം കൈവന്നു എന്നത് ആ മുദ്രാവാക്യത്തിന്‍റേയും അത് ഉയര്‍ത്തിയവരുടേയും സത്യസന്ധതയുടെ വിജയമാണ്.

കോടിക്കണക്കിന് ജനങ്ങളുടെ നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് അവരുടെ അഭിലാഷം നിറവേറ്റാൻ കിട്ടിയ അവസരം ബിജെപി ഉപയോഗപ്പെടുത്തരുത് എന്നാണ് ചിലരുടെ രോദനം. പ്രകടനപത്രികയിൽ പറഞ്ഞിരുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി നടപ്പാക്കരുത് എന്ന് പറയാൻ ഇവർക്ക് എന്തധികാരമാണുള്ളത്?

ആദ്ധ്യാത്മിക ചടങ്ങിൽ ഭരണാധികാരികൾ പങ്കെടുക്കരുത് എന്നാണ് ഇവരുടെ നിലവിളി. അത് ചരിത്ര ബോധം ഇല്ലാത്തതിന്റെ കുഴപ്പമാണ്. സോമനാഥ ക്ഷേത്രം, കന്യാകുമാരി വിവേകാനന്ദ സ്മാരകം തുടങ്ങി നൂറുകണക്കിന് ദേശീയ സ്മാരകങ്ങൾ ഉയർന്നതും അത് രാഷ്‌ട്രത്തിന് സമർപ്പിക്കപ്പെട്ടത് എങ്ങിനെയെന്നും പഠിക്കണം. അപ്പോൾ രോദനത്തിന്റെ തീവ്രത കുറയും. അത്ര പഴയ ചരിത്രം പഠിക്കാൻ ക്ഷമയില്ലെങ്കിൽ അടുത്ത കാലത്തെ ഒരു സംഭവം ഓർമ്മിപ്പിക്കാം.

മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് റോമിൽ നടക്കുമ്പോൾ കേരള സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളായി രണ്ട് മന്ത്രിമാരെ റോമിലേക്ക് അയക്കാൻ മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനിച്ചു. മതേതര നിലപാട് പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന പാർട്ടിക്കാരായിട്ടും രണ്ട് ക്രിസ്ത്യൻ മന്ത്രിമാരെയാണ് സർക്കാർ പ്രതിനിധികളായി തിരഞ്ഞെടുത്തത്. മന്ത്രിമാരുടെ പേരുകൾ ഡോ.തോമസ് ഐസക്, മാത്യു ടി തോമസ്. മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ. മതേതരത്വം കൂടിയ ഇനങ്ങൾ അന്ന് ഭരണത്തിലായത് കൊണ്ട് നിലവിളി ശബ്ദം ഇടാൻ ആരുമുണ്ടായില്ലെന്ന് മാത്രം. ഇതൊക്കെ എല്ലാക്കാലത്തും നടന്നിട്ടുണ്ട്. ഇനിയും നടക്കുകയും ചെയ്യും. കാരണം ഇത് ഭാരതമാണ്. ഇഫ്താര്‍ വിരുന്ന് നടത്തുമ്പോൾ പൊട്ടാത്ത മതേതര കുരു അയോദ്ധ്യയിൽ മാത്രം പൊട്ടുന്നത് ചികിത്സ ഇല്ലാത്ത രോഗമാണ്.

 

ശ്രീരാമൻ ഒരു മതചിഹ്നമല്ലെന്നും അത് ഈ നാടിന്റെ പ്രതീകമാണെന്നും മനസിലാക്കാൻ നിലവിളി ടീമുകൾ ഇച്ചിരി കൂടി മൂക്കണം. അത് മനസിലാക്കാനുള്ള പക്വത ഇല്ലാത്തത് കൊണ്ടാണ് ‘മൂലയിൽ ഉണ്ണി’കളായി ഒതുങ്ങിപ്പോയത്. അത് തിരിച്ചറിയുന്ന ചിലരെങ്കിലും അങ്ങ് വടക്ക് അവശേഷിക്കുന്നത് കൊണ്ടാണ് കോൺഗ്രസിൽ ആശയക്കുഴപ്പം ഉള്ളതും. ഈ നാടിനേയും അതിന്റെ മാനബിന്ദുക്കളേയും തിരിച്ചറിയാൻ വിവേകമുള്ള ഒരു നേതാവും നിലവിളി ടീമിൽ ഉണ്ടാകരുതേ എന്ന് മാത്രമാണ് രാമചന്ദ്രപ്രഭുവിനോടുള്ള പ്രാര്‍ത്ഥന.

Tags: AyodhyaMother TeresaSandeep Vachaspati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.