Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കിയുടെ ഇക്കോ ലോഡ്ജ് ഹിറ്റ്; ചിലവായ 6.72 കോടിയില്‍ 5.05 കോടിയും മുടക്കിയത് കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 07:33 pm IST
inIdukki, Travel

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ താഴ്വാരത്തില്‍ പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിച്ച് താമസിക്കാന്‍ ടൂറിസം വകുപ്പ് ഒരുക്കിയ ഇക്കോ ലോഡ്ജ് ബമ്പര്‍ ഹിറ്റ്. ഇക്കോ ലോഡ്ജ് ആരംഭിച്ച് ഒന്നരമാസം ആകുമ്പോള്‍ അഞ്ച് ലക്ഷം രൂപയുടെ വരുമാനം.

ഇതില്‍ 4.25 ലക്ഷം രൂപയും കിട്ടിയത് ഈമാസമാണ്. ക്രിസ്മസ്- പുതുവര്‍ഷാഘോഷത്തിനായി നിരവധി പേരാണ് ഇക്കോ ലോഡ്ജിലെ കോട്ടേജുകള്‍ ബുക്ക് ചെയ്തിരിക്കുന്ന
ത്. ഈ മാസം 29, 30, 31 തീയതികളില്‍ ആകെയുള്ള 12 കോട്ടേജുകളും ബുക്ക് ചെയ്തിരിക്കുകയാണ്. ന്യൂ ഇയര്‍ കഴിയുന്നത് വരെയാണ് മുന്‍കൂര്‍ ബുക്കിംഗ് കൂടുതലുള്ളത്.

നവംബര്‍ ഒമ്പതിന് ഇക്കോ ലോഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതിന് ശേഷം കഴിഞ്ഞ മാസം 75,900 രൂപയോളം വരുമാനം ലഭിച്ചു. റസ്റ്റോറന്റിലെ വരുമാനം കൂടി
ചേര്‍ത്താണിത്.

കേരളീയത തുളുമ്പിനില്‍ക്കുന്ന ഒന്നിനൊന്ന് മെച്ചമായ അത്യാധുനികമായ താമസയിടങ്ങളില്‍ ഉറങ്ങി ഉണരുമ്പോള്‍ മഴവില്‍ ആകൃതിയില്‍ തലയെടുപ്പോടെ  നില്‍ക്കുന്ന ആര്‍ച്ച് ഡാം കണികണ്ടുണരാമെന്നതാണ് സഞ്ചാരികളെ ഇവിടേക്ക്
ആകര്‍ഷിക്കുന്നത്. 25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍  നിര്‍മിച്ചിരിക്കുന്നത്.

പൂര്‍ണമായും തടികൊണ്ട് നിര്‍മിച്ച കോട്ടേജുകളെല്ലാം എയര്‍ കണ്ടീഷന്‍ ചെയ്തതാണ്. ഒരു ഡബിള്‍ ബെഡ് റൂം, കുളിമുറി, സിറ്റൗട്ട് എന്നിവയടങ്ങിയതാണ് ഒരു കോട്ടേജ്. ചെറുതോണിയില്‍ നിന്ന് പുളിയന്മല റോഡില്‍ ഒന്നര കിലോമീറ്റര്‍ മുമ്പോട്ടു സഞ്ചരിച്ചാല്‍ വലത് വശത്ത് ഇക്കോ ലോഡ്ജിന്റെ ബോര്‍ഡ് കാണാം.

വിനോദസഞ്ചാരികള്‍ക്ക് പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല, പത്തു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതിചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍
വ്യൂ പാര്‍ക്ക്, ഇടുക്കി ഡിടിപിസി പാര്‍ക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാം. പദ്ധതിയുടെ നിര്‍മ്മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സ്വദേശ് ദര്‍ശന്‍ പദ്ധതി മുഖേന 5.05 കോടി രൂപ അനുവദിച്ചു.

ബാക്കി തുക സംസ്ഥാന സര്‍ക്കാരാണ് മുടക്കിയത്. പ്രതിദിനം നികുതിയുള്‍പ്പെടെ 4130രൂപയാണ് ഈടാക്കുന്നത്. നിലവില്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിംഗുള്ളത്. എന്നാല്‍ 75 ശതമാനം തുക കേന്ദ്രം മുടക്കിയ പദ്ധതി സ്വന്തം പദ്ധതിയെന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്.

നേരത്തെ നവകേരള യാത്ര എത്തിയപ്പോള്‍ മന്ത്രിമാരുടെ സംഘം താമസിച്ചത് ഇവിടെയാണ്.

 

 

Tags: idukkiCentral GovernmentEco Lodge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.