Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം: പ്രധാനമന്ത്രി ‘സിങ് ദ്വാറി’ല്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2023, 02:26 pm IST
inNews, India

അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘സിങ് ദ്വാറില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാമക്ഷേത്രത്തിന്റെ മുഖ്യ കവാടമാണ് സിങ് ദ്വാര്‍. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ജനുവരി 22ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ രാമക്ഷേത്രത്തിന്റെ മുഖ്യ കവാടം പൊതു ജനങ്ങള്‍ക്കായി പ്രധാനമന്ത്രി തുറന്നു നല്‍കും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലക്ഷക്കണക്കിന് വിശ്വാസികള്‍ അയോധ്യയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റും മാനേജ്‌മെന്റ് പ്രതിനിധികളുടേയും യോഗം ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ശ്രീകോവിലിനുള്ളില്‍ സ്ഥാപിക്കുന്ന ശ്രീരാമന്റെ വിഗ്രഹത്തെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജനുവരി 22നായുള്ള മുന്നൊരുക്കങ്ങളും ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തികളും വിലയിരുത്തുന്നതിനായാണ് ഇത്. ഇത് കൂടാതെ രാംലല്ലയുടെ വിഗ്രഹം തെരഞ്ഞെടുക്കുന്നതിനായി ട്രസ്റ്റ് മറ്റൊരു യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 51 ഇഞ്ച് ഉയരമുള്ള ശ്രീരാമന്റെ അഞ്ച് വയസ്സുള്ളപ്പോഴുള്ള മൂന്ന് വിഗ്രഹങ്ങളുണ്ട്. ഇതില്‍ ഒന്നാകും തെരഞ്ഞെടുക്കുക.

അതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയോധ്യയില്‍ പരിശോധന നടത്തും. 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ എത്തുന്നുണ്ട്. അയോധ്യ വിമാനത്താവളവും റെയില്‍വേ സ്‌റ്റേഷനും ഉദ്ഘാടം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്.

അതിന് മുന്നോടിയായാണ് ഈ യുപി മുഖ്യമന്ത്രിയുടെ ഈ സന്ദര്‍ശനം. പുതിയതായി നിര്‍മിച്ച ആയോധ്യ വിമാനത്താവളത്തിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നും സൂചനയുണ്ട്. ക്ഷേത്ര നഗരിയില്‍ നടന്ന ശുചീകരണ പ്രചാരണ പരിപാടിയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും നേരത്തെ പങ്കെടുത്തിരുന്നു.

പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്കുള്ള മിനുക്ക് പണികളാണ് ഇപ്പോള്‍ രാം ജന്മഭൂമിയില്‍ നടക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞാലും ക്ഷേത്ര നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയാക്കുന്നതിനായി ഇനിയും സമയമെടുക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. നിലവില്‍ നിര്‍മാണത്തിനായി 21 മുതല്‍ 22ലക്ഷം ക്യുബിക് അടി കല്ലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

എഞ്ചിനീയര്‍മാര്‍ സൃഷ്ടിച്ച 56 പാളികളുള്ള കൃത്രിമ പാറയുടെ അടിത്തറയാണ് ഘടനയ്‌ക്ക് താഴെയായി നിര്‍മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്ന് ലഭിച്ച നിറമുള്ള മണല്‍ക്കല്ല് ഉപയോഗിച്ചാണ് ക്ഷേത്ര നിര്‍മാണം നടത്തിയിരിക്കുന്നത്. ശുദ്ധമായ മക്രാന മാര്‍ബിള്‍ ഉപയോഗിച്ചാണ് ശ്രീകോവില്‍ നിര്‍മാണം.

Tags: Ayodhya Railway StationPrime Minister Narendra ModiYogi AdityanadhAyodhya Ram templeAyodhya RammandirAyodhya cityAyodhya International Airport
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

World

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

India

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.