Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആത്മാർത്ഥത കാരണം ചത്ത കഴുകനെ പച്ചയ്‌ക്ക് പലതവണ കടിച്ചു, മദ്യംകൊണ്ട് വായ് കഴുകി

കോനൻ ദ ബാർബേറിയന്റെ ചിത്രീകരണത്തിനിടെ മുറിവുപറ്റി നാല്പത് തുന്നലുകൾ ഇടേണ്ടിവന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 06:23 pm IST
inEntertainment

ആക്ഷൻ ഹീറോ എന്ന നിലയിലേക്കെത്താൻ താൻ കടന്നുവന്ന വഴികൾ തുറന്നുപറഞ്ഞിരിക്കുകയാണ് അർനോൾഡ്. തന്റെ ബീ യൂസ്ഫുൾ: സെവൻ ടൂൾസ് ഫോർ ലൈഫ് എന്ന പുസ്തകത്തിലാണ് അർനോൾഡ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

കോനൻ ദ ബാർബേറിയൻ എന്ന ചിത്രത്തിലെ ഒരു രം​ഗത്തിനുവേണ്ടി ചത്ത ഒരു യഥാർത്ഥ കഴുകനെ പലതവണ കടിക്കേണ്ടിവന്നുവെന്ന് അർനോൾഡ് പറയുന്നു. ജോലിയോടുള്ള ആത്മാർത്ഥത കാരണം ആ വേദനാജനകമായ പ്രവൃത്തി ചെയ്തു. ഓരോ ടേക്കിനുശേഷവും മദ്യം ഉപയോ​ഗിച്ച് വായ കഴുകിയെന്നും അർനോൾഡ് പറയുന്നു. സ്റ്റണ്ട് രം​ഗങ്ങൾ സ്വാഭാവികതയോടെ ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നതായി അർനോൾഡ് പറഞ്ഞു.

കോനൻ ദ ബാർബേറിയന്റെ ചിത്രീകരണത്തിനിടെ മുറിവുപറ്റി നാല്പത് തുന്നലുകൾ ഇടേണ്ടിവന്നു. അക്കാലത്ത് നല്ല സ്റ്റണ്ട് ഡ്യൂപ്പുകൾ ഇല്ലാതിരുന്നതിനാൽ കാൽമുട്ടുകളിലേയും കൈമുട്ടുകളിലേയും തൊലി ഇളകുന്നതുവരെ ഇഴഞ്ഞുപോകുംവിധമുള്ള രം​ഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദ സിക്സ്ത് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വെള്ളത്തിൽവെച്ചുണ്ടായ അപകടത്തേക്കുറിച്ചും അർനോൾഡ് തുറന്നു പറയുന്നുണ്ട്.

“സ്വിമ്മിങ് പൂളിൽ നീന്തുന്ന വളരെ ലളിതമായ ഒരു രം​ഗമായിരുന്നു. പക്ഷേ ആ കുളത്തിന് ഒരു കവർ ഉണ്ടായിരുന്നു. നീന്താൻ തുടങ്ങിയ അതേസ്ഥലത്തുതന്നെ എത്തിയാൽ മതിയായിരുന്നു. പക്ഷേ എനിക്ക് ശ്വാസം കിട്ടാതെയായി. എന്നാൽ ഭാ​ഗ്യവശാൽ സ്റ്റണ്ട് ഡബിൾ ആയ ബില്ലി ലൂക്കാസ് വരാനിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അർനോൾഡ് പറഞ്ഞു.

വെയ്റ്റ്ലിഫ്റ്റിം​ഗിന്റെ പ്രാധാന്യം തിരിച്ചറിയപ്പെട്ടതോടെ ഹോളിവുഡിൽ സ്റ്റണ്ട് ജോലികൾ ചെയ്യുന്നതിൽ കാര്യമായ മാറ്റം വന്നെന്ന് അർനോൾഡ് അഭിപ്രായപ്പെട്ടു. ഭാരോദ്വഹനം കൂടുതൽ ജനപ്രീതിയാർജിച്ചതോടെ സ്റ്റണ്ട് ഡബിൾ ജോലി ചെയ്യുന്നവർ കൂടിയെന്നും ഇത് അഭിനേതാക്കളുടെ അധ്വാനം കുറച്ചെന്നും താരം ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റം തനിക്കും തന്റെ സമകാലീനരായ താരങ്ങൾക്കും കൂടുതൽ സുസ്ഥിരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം സമ്മാനിച്ചുവെന്നും അർനോൾഡ് തന്റെ പുസ്തകത്തിൽ എഴുതി.

Tags: Hollywood MovieArnold
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hollywood

സെറ്റിൽ സ്ത്രീകളെ ബലം പ്രയോഗിച്ച് ചുംബിക്കുന്നു; ‘ഗോഡ്ഫാദർ’ സംവിധായകൻ കുരുക്കിൽ

Hollywood

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍ എഡ്വേര്‍ഡിനെ അനശ്വരനാക്കിയ നടന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

Hollywood

“കഥ പറയുന്നതിലെ സ്വാതന്ത്ര്യം ആനന്ദമാക്കൂ”: ഇത്തവണത്തെ ഓസ്കാറുകള്‍ വാരിക്കൂട്ടിയ നോളന്‍ സിനിമക്കാര്‍ക്ക് നല്‍കുന്ന ഉപദേശം

Entertainment

ഒരേയാളെത്തന്നെ മൂന്നു തവണ വിവാഹം കഴിച്ചു ;അപൂർവ്വ ബഹുമതി നേടി ബോളിവുഡ് താരം

Entertainment

ഓസ്കാർ സൂക്ഷിച്ചിരിക്കുന്നത് കുളിമുറിയിൽ; കാരണം വിശദമാക്കി കേറ്റ് വിൻസ്ലെറ്റ്.വീഡിയോ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.