Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Hollywood

“കഥ പറയുന്നതിലെ സ്വാതന്ത്ര്യം ആനന്ദമാക്കൂ”: ഇത്തവണത്തെ ഓസ്കാറുകള്‍ വാരിക്കൂട്ടിയ നോളന്‍ സിനിമക്കാര്‍ക്ക് നല്‍കുന്ന ഉപദേശം

ആറ്റം ബോംബ് നിര്‍മ്മിച്ച ഓപ്പണ്‍ ഹീമര്‍ എന്ന ശാസ്ത്രജ്ഞന്റെ കഥ പറയുന്ന 'ഓപ്പന്‍ഹീമര്‍' എന്ന സിനിയമാണ് ഇക്കുറി ഏഴ് ഓസ്കാര്‍ അവാര്‍ഡുകള്‍. ഈ സിനിമയുടെ സംവിധായകന്‍ നോളനെ നോളനാക്കിയ രഹസ്യം എന്തെന്നറിയാമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 08:39 pm IST
in Hollywood, Entertainment

അമേരിക്കയ്‌ക്ക് വേണ്ടി രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലറുടെ പടയോട്ടം ഇല്ലാതാക്കാന്‍ ആറ്റം ബോംബ് നിര്‍മ്മിച്ച ഓപ്പണ്‍ ഹീമര്‍ എന്ന ശാസ്ത്രജ്ഞന്റെ കഥ പറയുന്ന ‘ഓപ്പന്‍ഹീമര്‍’ എന്ന സിനിയമാണ് ഇക്കുറി ഏഴ് ഓസ്കാര്‍ അവാര്‍ഡ് നേടിയത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ നോളന്‍ തന്നെയാണ് ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതിയത്. നിര്‍മ്മിച്ചതും സ്വന്തം പണം കൊണ്ട്.

ഇദ്ദേഹത്തെ മികച്ച സിനിമക്കാരനാക്കിയത് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളെജില്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കണ്ടെത്തിയ ഒരു ചെറിയ, വലിയ കാര്യമാണ്. ഇംഗ്ലീഷ് സാഹിത്യം പഠിക്കുമ്പോള്‍ നോളന്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. നോളന്‍ തന്നെ താന്‍ നടത്തിയ ഈ കണ്ടെത്തലിനെക്കുറിച്ച് പറയുന്നു: “ഇംഗ്ലീഷ് നോവലെഴുത്തുകാര്‍ കഥ പറയുന്ന രീതികളില്‍ ആനന്ദത്തോടെ ഉപയോഗിക്കുന്ന സ്വാതന്ത്ര്യം…ഇത് സിനിമക്കാര്‍ക്കും ചെയ്യാമെന്ന് നോളന്‍ ചിന്തിച്ചു എന്ന് മാത്രമല്ല, സ്വന്തമായി തിരക്കഥ രചിക്കുമ്പോള്‍ നോളന്‍ എഴുത്തുകാരന് മാത്രമുള്ള കഥ പറയുന്നത രീതിയിലെ സ്വാതന്ത്ര്യത്തെ പരമാവധി ഉപയോഗപ്പെടുത്തി.”

സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് നോളന്റെ ഒരു പ്രധാനമേഖല. ആ വിഭാഗത്തില്‍പ്പെട്ട ഒട്ടേറെ നോളന്‍ സിനിമകള്‍ ലോകബോക്സോഫീസിനെ പിടിച്ചു കുലുക്കി. എന്താണ് ഇത്തരം സിനിമകളുടെ വിജയ രഹസ്യം? “സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ ചെയ്യുമ്പോള്‍ അത്തരം സിനിമകളിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്നത് അതിലെ കഥാപാത്രങ്ങള്‍ നടത്തുന്ന ഗൂഡാലോചനയെക്കുറിച്ചുള്ള ഭയമാണ്. സാധാരണ മനുഷ്യര്‍ അനുഭവിക്കുന്ന അത്തരം യഥാര്‍ത്ഥ ഭയങ്ങളെ പ്രതിഫലിപ്പിക്കുന്ന കഥാസാഹചര്യം സൃഷ്ടിക്കാനായാല്‍ നിങ്ങള്‍ വിജയിച്ചു”.- നോളന്‍ പറയുന്നു.

അച്ഛന്റെ സൂപ്പര്‍ -8 ക്യാമറ ഉപയോഗിച്ച് ഏഴ് വയസ്സിലെ ഷോര്‍ട്ട് ഫിലിമുകള്‍ എടുത്തുതുടങ്ങിയ ആളാണ് നോളന്‍. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളെജില്‍ ഇംഗ്ലീഷ് സാഹിത്യം പഠിക്കുമ്പോള്‍ 16 എംഎം ക്യാമറ ഉപയോഗിച്ച് സിനിമ പിടിച്ചു. അവിടെ നിന്നാണ് ചെലവ് ചുരുക്കി സിനിമ പിടിക്കാനുള്ള ചില ഗറില്ലാ തന്ത്രങ്ങള്‍ നോളന്‍ കണ്ടെത്തിയത്. അതുകൊണ്ടാണ് 1998ല്‍ തന്റെ ആദ്യ സിനിമയായ ഫോളോവിംഗ് വെറും 6000 ഡോളറിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഈ ത്രില്ലര്‍ ചിത്രം ഒട്ടേറെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ അംഗീകരിക്കപ്പെട്ടു.

ബാറ്റ് മാനെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി ഏറ്റെടുത്ത് 2005ല്‍ ബാറ്റ് മാന്‍ ബിഗിന്‍സ് എന്ന സിനിമ എടുത്തതോടെയാണ് നോളന് ഊഷ്മളമായ വരവേല്‍പ് ലഭിച്ചത്. ബാറ്റ് മാനെ ആധുനിക ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് വ്യാഖ്യാനിക്കാന്‍ നോളന് സാധിച്ചു. 2010ല്‍ എടുത്ത ഇന്‍സെപ്ഷന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രവും വലിയ വിജയമായി.

സ്വന്തം കഥയും സ്വന്തം സ്ക്രിപ്റ്റുമായിരുന്നു സിനിമയ്‌ക്ക് ഉപയോഗിച്ചത്. അന്നേ മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്‌ക്കും അക്കാദമി പുരസ്കാരങ്ങള്‍ ലഭിച്ചു. ബാറ്റ് മാന്‍ പരമ്പരയിലെ ദി ഡാര്‍ക് നൈറ്റ് റൈസസും വന്‍ വിജയമായതോടെ വാര്‍ണര്‍ ബ്രദേഴ്സ് തന്നെ അവരുടെ സൂപ്പര്‍മാന്‍ പരമ്പരയും നോളന്‍ തന്നെ എടുക്കണമെന്ന് നിര്‍ബന്ധിച്ചു. അങ്ങിനെ 2013ല്‍ സൂപ്പര്‍മാന്‍ കഥയുമായി മാന്‍ ഓഫ് സ്റ്റീല്‍ എത്തി. അത് ബോക്സോഫീസില്‍ വന്‍ ഹിറ്റായി. കോടികള്‍ വാരി.

Tags: NolancinemaLatest infoHollywood MovieOscar NominationOppenheimerOscarsChristopher Nolan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.