Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് ഓടിയാല്‍ എത്തില്ല; മോദി ഭരണത്തില്‍ 77% ജനങ്ങളും സന്തുഷ്ടര്‍; ബിജെപി സര്‍ക്കാര്‍ ഹാട്രിക്കിലേക്കെന്ന് എബിപി വോട്ടര്‍ സര്‍വേ

ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്ക് ഏകദേശം 295-335 സീറ്റുകള്‍ ലഭിക്കുമെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസിനും അതിന്റെ ഇന്‍ഡി സഖ്യകക്ഷികള്‍ക്കും 165-205 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിച്ച് എബിപി ന്യൂസും സിവോട്ടറും നടത്തിയ സര്‍വേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 06:36 pm IST
inIndia

ന്യൂദല്‍ഹി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്ത്വം നയിക്കുന്ന ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തിലേറുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്ക് ഏകദേശം 295-335 സീറ്റുകള്‍ ലഭിക്കുമെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസിനും അതിന്റെ ഇന്‍ഡി സഖ്യകക്ഷികള്‍ക്കും 165-205 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിച്ച് എബിപി ന്യൂസും സിവോട്ടറും നടത്തിയ സര്‍വേ.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആദ്യമായി എബിപി ന്യൂസ് സി-വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് എന്‍ഡിഎയുടെ വിജയത്തിന് സമ്പൂര്‍ണമായ പിന്തുണയാണ് നല്‍കിയത്. ദക്ഷിണേന്ത്യ ഒഴികെയുള്ള ബിഹാര്‍, പഞ്ചാബ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിയെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ഐഎന്‍ഡിഐഎക്ക് കഴിയുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

എബിപി ന്യൂസ് സി-വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് 2024ല്‍ മോദി സര്‍ക്കാരിന്റെ തിരിച്ചുവരവ് പ്രവചിക്കുന്നു, എന്നാല്‍ സൗത്ത് ഇന്ത്യ എന്‍ഡിഎയ്‌ക്ക് (നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്) ഒരു വെല്ലുവിളിയായി തുടരുകയാണെന്നും പറയുന്നു. രാജ്യത്തൊട്ടാകെയുള്ള 18ലധികം മുതിര്‍ന്നവര്‍ക്കിടയില്‍ ഡിസംബര്‍ 15 മുതല്‍ ഡിസംബര്‍ 21 വരെ നടത്തിയ സി-വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പിന്റെ കണ്ടെത്തലുകളും പ്രവചനങ്ങളുമാണിത്. 543 സീറ്റുകളില്‍ 13,115 പേരില്‍ നടത്തിയ സര്‍വേയുടെ ഫലമാണിതെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.

കിഴക്കന്‍ മേഖലയില്‍ 153ല്‍ 80-90 സീറ്റുകളും, വടക്കന്‍ മേഖലയില്‍ 180ല്‍ 150-160 സീറ്റുകളും, പടിഞ്ഞാറന്‍ മേഖലയില്‍ 78ല്‍ 45-55 സീറ്റുകളും, സൗത്ത് സോണിലെ 132ല്‍ 20-30 സീറ്റുകളും ബിജെപി/എന്‍ഡിഎ നേടുമെന്ന് സോണ്‍ തിരിച്ചുള്ള പ്രവചനങ്ങള്‍ കാണിക്കുന്നു. ബിജെപി/എന്‍ഡിഎ പിന്നിലുള്ള ഏക മേഖലയാണ് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്/ഐഎന്‍ഡിഐഎ 70-80 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. മറ്റ് മൂന്ന് സോണുകളായ കിഴക്ക്, വടക്ക്, പടിഞ്ഞാറില്‍ യഥാക്രമം ഐഎന്‍സി(കോണ്‍ഗ്രസ്)/ഐഎന്‍ഡിഐഎയ്‌ക്ക് 50-60, 20-30, 25-35, ലഭിക്കുമെന്നാണ് പ്രവചനം.

ഉത്തര്‍പ്രദേശ് (73-75), മധ്യപ്രദേശ് (27-29), ഛത്തീസ്ഗഡ് (9-11), രാജസ്ഥാന്‍ (23-25) എന്നിങ്ങനെ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളുമായും എന്‍ഡിഎ സുഖകരമായ വിജയം കൈവരിക്കും. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും ബിജെപി 22-24 സീറ്റുകള്‍ നേടുമെന്നതിനൊപ്പം 52 ശതമാനം വോട്ട് ഷെയര്‍ ലഭിക്കും. എന്നാല്‍ കോണ്‍ഗ്രസിന് തിരിച്ച് 4-6 സീറ്റുകള്‍ വരെ മാത്രാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാന (9-11 സീറ്റുകള്‍), ബിഹാര്‍ (21-23), മഹാരാഷ്‌ട്ര (26-28) എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസും പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കും മുന്നിലുള്ളതെന്ന് അഭിപ്രായ സര്‍വേ പറയുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന് 57 ലോക്‌സഭാ സീറ്റുകളും ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി (എഎപി) 46 സീറ്റുകളും നേടിയേക്കും.

Tags: 2024 Lok sabha electionsSurveybjpcongressNarendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.