Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുരിതങ്ങള്‍ ഒഴിഞ്ഞു, ഇപ്പോള്‍ എല്‍പിജി വീട്ടുപടിക്കല്‍; ഉജ്ജ്വല പദ്ധതി നടപ്പാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ജമ്മുകശ്മീരിലെ സ്ത്രീകള്‍

മുന്നേ അടുപ്പുകള്‍ കത്തിക്കാനായി വിറക് ശേഖരിക്കാന്‍ ഒരുപാട് ദൂരം താണ്ടേണ്ടി വരുമായിരുന്നുവെന്ന് ഉധംപൂരിലെ രാംനഗര്‍ തഹസില്‍ പഞ്ചായത്ത് സതിയനിലെ സ്ത്രീകള്‍. പിഎംയുവൈ ഈ സമൂഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 02:23 pm IST
in India

ഉധംപൂര്‍: രാജ്യത്തുടനീളമുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചക വാതകം നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയക്ക് (പിഎംയുവൈ) നന്ദികള്‍ അറിയിച്ച് ജമ്മുകശ്മീരിലെ ഒരു ഗ്രാമത്തിലെ സ്ത്രീകള്‍. മുന്നേ അടുപ്പുകള്‍ കത്തിക്കാനായി വിറക് ശേഖരിക്കാന്‍ ഒരുപാട് ദൂരം താണ്ടേണ്ടി വരുമായിരുന്നുവെന്ന് ഉധംപൂരിലെ രാംനഗര്‍ തഹസില്‍ പഞ്ചായത്ത് സതിയനിലെ സ്ത്രീകള്‍. പിഎംയുവൈ ഈ സമൂഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.

പദ്ധതി പ്രകാരമുള്ള സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കാന്‍ നിരവധി സ്ത്രീകളാണ് തിങ്കളാഴ്ച ക്യൂവില്‍ നിന്നത്. പാചക വാതകം ഉപയോഗിക്കാന്‍ ഉപയോഗിക്കാന്‍ സാധിച്ചതില്‍ സന്തോഷം. ജീവിതകാലം മുഴുവന്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി സമീപത്തെ കാട്ടില്‍ നിന്ന് വിറക് ശേഖരിക്കുകയായിരുന്നു പതിവ് എന്നാല്‍ ഇന്ന് അതിനു മാറ്റമുണ്ടായി. ഈ പ്രായത്തില്‍ ഇത് വലിയ ഒറു ആശ്വാസമാണെന്നും 80 കാരിയായ തേജ പറഞ്ഞു. പദ്ധതി ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്ന അവര്‍ ഇപ്പോള്‍ തന്റെ വീട്ടുവാതില്‍ക്കല്‍ സൗജന്യ ഗ്യാസ് കണക്ഷനുകളും സിലിണ്ടറുകളും ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

സമാനമായ സന്തോഷമാണ് മറ്റു ഗ്രാമവാസികളും പ്രകടിപ്പിക്കുന്നത്. ഇന്ന് ഗ്യാസ് വീട്ടു പടിക്കല്‍ ലഭിക്കുന്നു. ഇത് പാചകത്തില്‍ ധാരാളം സമയം ലാഭിക്കുന്നു. കുടുംബത്തിലെ ദുഖങ്ങളും ദുരിതങ്ങളും ഒഴിയുകയാണ്. എല്ലാതിനും മോദിക്ക് നന്ദിയെന്ന് മറ്റൊരു വീട്ടമ്മ പറഞ്ഞു. പിഎംയുവൈയുടെ കീഴില്‍ സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് നല്‍കുന്നത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ഒരു ചുവടുവെപ്പാണെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഗോര്‍ഡി ബ്ലോക്ക് ചെയര്‍മാന്‍ ആര്‍തി ശര്‍മ്മ പറഞ്ഞു.

പദ്ധതി ആരംഭിച്ചതിനും ജില്ലയുടെ വിദൂര കോണുകളില്‍ ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിനും കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയെയും അവര്‍ അഭിനന്ദിച്ചു. തടി, ഉണക്കിയ ചാണകം, മണ്ണെണ്ണ, ഗുണമേന്മ കുറഞ്ഞ കല്‍ക്കരി എന്നിവയുടെ ഉപയോഗം മൂലം ഈ പ്രദേശങ്ങളിലെ സ്ത്രീകള്‍ നേരത്തെ പല രോഗങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോള്‍ സൗജന്യ ഗ്യാസ് കണക്ഷനുകളും എല്‍പിജി സിലിണ്ടറുകളും വീട്ടുപടിക്കലെത്തിച്ചതില്‍ അവര്‍ സന്തോഷത്തിലാണ്.

രാജ്യത്തുടനീളമുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ശുദ്ധമായ പാചക ഇന്ധനം നല്‍കുന്നതിനായി 2016 മെയ് മാസത്തിലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ആരംഭിച്ചത്. പിഎംയുവൈ പ്രകാരം, പാവപ്പെട്ട വീടുകളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ഡെപ്പോസിറ്റ് രഹിത എല്‍പിജി കണക്ഷന്‍ നല്‍കുന്നു.

Tags: Central GovernmentNarendra ModiJammu KashmirPradhan Mantri Ujjwala Yojana (PMUY)women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

India

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

India

റെയില്‍വേ ഓഹരികളില്‍ വന്‍ കുതിപ്പ്; ഗുഡ്‌സ് വാഗണുകള്‍ക്കായി 40,000 കോടിയുടെ കരാര്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)
India

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു,സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി

ശത്രുക്കളുടെ മേൽ തീമഴ പെയ്യിക്കാൻ ഇനി രുദ്രം-II മിസൈൽ ; ഡിആർഡിഒയുടെ പരീക്ഷണം വിജയകരം

മുംബൈയിലെ വനിതാ ക്യാബ് ഡ്രൈവർ മുസ്‌കാൻ സമീർ ഖാനിൽ തുടങ്ങിയ അന്വേഷണം ഗുജറാത്തിൽ എത്തി ; മയക്കുമരുന്ന് ഡോൺ അബ്ദുൾ വഫ പിടിയിൽ

നേപ്പാളും ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ടാകാം എന്ന പ്രസ്താവന;നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ രാജി ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം

കുഞ്ഞിനെ തിരികെ വേണം: ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിക്ക് മാനസാന്തരം

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു, ടിക് ടോക്കിലെ തര്‍ക്കം കൊലപാതകത്തിന് കാരണം

രണ്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് ; ഇവിടെ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയവർക്ക് പൊലീസ് സുരക്ഷ

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.